"പട്ടാനൂർ യു പി എസ്‍/അക്ഷരവൃക്ഷം/ജീവിത പൂക്കൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
പട്ടാനൂർ യു പി എസ്‍/അക്ഷരവൃക്ഷം/ജീവിത പൂക്കൾ (മൂലരൂപം കാണുക)
23:19, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 14: | വരി 14: | ||
" നീയെന്താ വിചാരിക്കുന്നേ അത് അത്ര നല്ല മണമല്ല. ഞാൻ പഠിക്കുന്നുണ്ട്, അതുകാരണം ആസ്മയും നെഞ്ചെരിച്ചിലും ഉണ്ടാകും. " കുട്ടൻ പറഞ്ഞു" ഓ ഭയങ്കര പഠിപ്പിസ്റ്റ്" പാറു പറഞ്ഞു. | " നീയെന്താ വിചാരിക്കുന്നേ അത് അത്ര നല്ല മണമല്ല. ഞാൻ പഠിക്കുന്നുണ്ട്, അതുകാരണം ആസ്മയും നെഞ്ചെരിച്ചിലും ഉണ്ടാകും. " കുട്ടൻ പറഞ്ഞു" ഓ ഭയങ്കര പഠിപ്പിസ്റ്റ്" പാറു പറഞ്ഞു. | ||
" ഇന്ന് മഴയായതിനാൽ ഇടയ്ക്ക് റോഡരികിലുള്ള ചെളിയിൽ വഴുതിവീണു' കണ്ടോ! | " ഇന്ന് മഴയായതിനാൽ ഇടയ്ക്ക് റോഡരികിലുള്ള ചെളിയിൽ വഴുതിവീണു' കണ്ടോ! | ||
അമ്മ പറഞ്ഞു: ഞാൻ ചോദിക്കണം എന്ന് വിചാരിച്ചത് ഈ പാറു ഇടയ്ക്ക് കയറി തട്ടിക്കളഞ്ഞു എന്ത് | അമ്മ പറഞ്ഞു: ഞാൻ ചോദിക്കണം എന്ന് വിചാരിച്ചത് ഈ പാറു ഇടയ്ക്ക് കയറി തട്ടിക്കളഞ്ഞു എന്ത് പാറുവാ ഇ ത്? | ||
"അമ്മേ മിനിചേച്ചി വിളിക്കുന്നു'' പാറു ഒരു കള്ള ചിരിയോടെ പറഞ്ഞു. " അമ്മേ ' പോവല്ലേ' കുറച്ചുകൂടി പറയാനുണ്ട്" കുട്ടൻ നിസ്സഹായതയോടെ പറഞ്ഞു. " കുറച്ചു കഴിഞ്ഞു പറഞ്ഞോ " അമ്മ ഉറക്കെ പറഞ്ഞു. | "അമ്മേ മിനിചേച്ചി വിളിക്കുന്നു'' പാറു ഒരു കള്ള ചിരിയോടെ പറഞ്ഞു. " അമ്മേ ' പോവല്ലേ' കുറച്ചുകൂടി പറയാനുണ്ട്" കുട്ടൻ നിസ്സഹായതയോടെ പറഞ്ഞു. " കുറച്ചു കഴിഞ്ഞു പറഞ്ഞോ " അമ്മ ഉറക്കെ പറഞ്ഞു. | ||
അപ്പോഴേക്കും പാറു മുങ്ങി. ഒരു നിമിഷം കഴിഞ്ഞ് അമ്മ താണ്ഡവമാടി വന്നു. " മിനി | അപ്പോഴേക്കും പാറു മുങ്ങി. ഒരു നിമിഷം കഴിഞ്ഞ് അമ്മ താണ്ഡവമാടി വന്നു. " മിനി ചേച്ചിയുമായുള്ള സംസാരം തീർന്നോ" കുട്ടൻ ചോദിച്ചു | ||
ഉം മിനിയേച്ചി അവിടെ ഒന്നും ഇല്ലായിരുന്നെ ടാ അവൾ എന്നെ പറ്റിച്ചു" അവൾ എവിടെ | ഉം മിനിയേച്ചി അവിടെ ഒന്നും ഇല്ലായിരുന്നെ ടാ അവൾ എന്നെ പറ്റിച്ചു" അവൾ എവിടെ | ||
പിന്നെ കോലാഹലമായിരുന്നു അതുകണ്ട് ചിരിക്കുന്നത് പോലെ തെങ്ങുകൾ ചാഞ്ചാടി അവന്റെ ഉറ്റ കൂട്ടുകാർ. രാത്രി അവൻ അമ്മയോടു പറഞ്ഞു" ഞാൻ എന്റെ ചീരയ്ക്ക് ഒരു കത്തയച്ചു" | പിന്നെ കോലാഹലമായിരുന്നു അതുകണ്ട് ചിരിക്കുന്നത് പോലെ തെങ്ങുകൾ ചാഞ്ചാടി അവന്റെ ഉറ്റ കൂട്ടുകാർ. രാത്രി അവൻ അമ്മയോടു പറഞ്ഞു" ഞാൻ എന്റെ ചീരയ്ക്ക് ഒരു കത്തയച്ചു" | ||
വരി 26: | വരി 26: | ||
ടി സി. അവന് എന്തെന്നില്ലാത്ത സന്തോഷം തോന്നി. അവൻ ഓടി പോയി അമ്മയെ കെട്ടിപ്പിടിച്ചു. | ടി സി. അവന് എന്തെന്നില്ലാത്ത സന്തോഷം തോന്നി. അവൻ ഓടി പോയി അമ്മയെ കെട്ടിപ്പിടിച്ചു. | ||
" ഇപ്പോ നീ ശരിക്കും ചമ്മി അല്ലേ" പാറു പറഞ്ഞു അപ്പോൾ പ്ലാനിങ്ങാ അല്ലേ കുട്ടൻ ചോദിച്ചു. | " ഇപ്പോ നീ ശരിക്കും ചമ്മി അല്ലേ" പാറു പറഞ്ഞു അപ്പോൾ പ്ലാനിങ്ങാ അല്ലേ കുട്ടൻ ചോദിച്ചു. | ||
" അതേടാ നാളെ ഗ്രാമത്തിൽ പോവാം" അമ്മ പറഞ്ഞു. അവനെ യാത്രപറയാൻ ഉണ്ടായത് തെങ്ങുകളോട് മാത്രമായിരുന്നു അവൻ പോകുമ്പോൾ അവരുടെ ഇലകളിൽ നിന്ന് വെള്ളം ഉറ്റി കൊണ്ടിരുന്നു. | " അതേടാ നാളെ ഗ്രാമത്തിൽ പോവാം" അമ്മ പറഞ്ഞു. അവനെ യാത്രപറയാൻ ഉണ്ടായത് തെങ്ങുകളോട് മാത്രമായിരുന്നു അവൻ പോകുമ്പോൾ അവരുടെ ഇലകളിൽ നിന്ന് വെള്ളം ഉറ്റി കൊണ്ടിരുന്നു.</p> |