"പട്ടാനൂർ യു പി എസ്‍‍/അക്ഷരവൃക്ഷം/ജീവിത പൂക്കൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 6: വരി 6:
നിനക്ക് സുഖമല്ലേ എനിക്ക് നിനെയൊന്ന് കാണാൻ തോന്നുന്നു. മൂന്നു വർഷമായില്ലേ പിരിഞ്ഞിട്ട്  . ചീര എന്നു വിളിക്കുമ്പോൾ ദേഷ്യം തോന്നരുത് ശ്രീധരാ കാരണം എനിക്ക്‌ അങ്ങനെ വിളിക്കാനാണി ഷ്ടം അതൊക്കെ ഒരോർമയായി മാറി. നിന്റെയൊപ്പം കളിക്കുമ്പോൾ എന്നിലുണ്ടാവുന്ന ഉന്മേഷം ചോർന്നുപോയി അമ്മയ്ക്ക് ഇടയ്ക്കേ ജോലി ഉണ്ടാകാറുള്ളൂ നഗരം മടുത്തു നാട്ടിലെ സ്കൂളിൽ എന്തു രസമായിരുന്നു അമ്മയോട് ഞാൻ ചോദിക്കും അങ്ങോട്ട് വരുന്ന കാര്യത്തെക്കുറിച്ച് ഇതിന് നീ മറുപടി അയക്കണം കേട്ടോ  

എന്ന്  
എന്ന്  
പ്രീയപ്പെട്ട നിന്റെ കുട്ടൻ  
പ്രീയപ്പെട്ട നിന്റെ കുട്ടൻ  

വരി 14: വരി 15:
" നീയെന്താ വിചാരിക്കുന്നേ അത് അത്ര നല്ല മണമല്ല. ഞാൻ പഠിക്കുന്നുണ്ട്, അതുകാരണം ആസ്മയും നെഞ്ചെരിച്ചിലും ഉണ്ടാകും. " കുട്ടൻ പറഞ്ഞു" ഓ ഭയങ്കര പഠിപ്പിസ്റ്റ്" പാറു പറഞ്ഞു.
" നീയെന്താ വിചാരിക്കുന്നേ അത് അത്ര നല്ല മണമല്ല. ഞാൻ പഠിക്കുന്നുണ്ട്, അതുകാരണം ആസ്മയും നെഞ്ചെരിച്ചിലും ഉണ്ടാകും. " കുട്ടൻ പറഞ്ഞു" ഓ ഭയങ്കര പഠിപ്പിസ്റ്റ്" പാറു പറഞ്ഞു.
  " ഇന്ന് മഴയായതിനാൽ ഇടയ്ക്ക് റോഡരികിലുള്ള ചെളിയിൽ വഴുതിവീണു' കണ്ടോ!
  " ഇന്ന് മഴയായതിനാൽ ഇടയ്ക്ക് റോഡരികിലുള്ള ചെളിയിൽ വഴുതിവീണു' കണ്ടോ!
  അമ്മ പറഞ്ഞു: ഞാൻ ചോദിക്കണം എന്ന് വിചാരിച്ചത് ഈ പാറു ഇടയ്ക്ക് കയറി തട്ടിക്കളഞ്ഞു എന്ത് പാറു വാ ഇ ത്?  
  അമ്മ പറഞ്ഞു: ഞാൻ ചോദിക്കണം എന്ന് വിചാരിച്ചത് ഈ പാറു ഇടയ്ക്ക് കയറി തട്ടിക്കളഞ്ഞു എന്ത് പാറുവാ ഇ ത്?  
"അമ്മേ മിനിചേച്ചി വിളിക്കുന്നു'' പാറു ഒരു കള്ള ചിരിയോടെ പറഞ്ഞു. " അമ്മേ ' പോവല്ലേ' കുറച്ചുകൂടി പറയാനുണ്ട്" കുട്ടൻ നിസ്സഹായതയോടെ പറഞ്ഞു. " കുറച്ചു കഴിഞ്ഞു പറഞ്ഞോ " അമ്മ ഉറക്കെ പറഞ്ഞു.
"അമ്മേ മിനിചേച്ചി വിളിക്കുന്നു'' പാറു ഒരു കള്ള ചിരിയോടെ പറഞ്ഞു. " അമ്മേ ' പോവല്ലേ' കുറച്ചുകൂടി പറയാനുണ്ട്" കുട്ടൻ നിസ്സഹായതയോടെ പറഞ്ഞു. " കുറച്ചു കഴിഞ്ഞു പറഞ്ഞോ " അമ്മ ഉറക്കെ പറഞ്ഞു.
അപ്പോഴേക്കും പാറു മുങ്ങി. ഒരു നിമിഷം കഴിഞ്ഞ് അമ്മ താണ്ഡവമാടി വന്നു. " മിനി ചേച്ചിയുമാ യു ള്ള സംസാരം തീർന്നോ" കുട്ടൻ ചോദിച്ചു
അപ്പോഴേക്കും പാറു മുങ്ങി. ഒരു നിമിഷം കഴിഞ്ഞ് അമ്മ താണ്ഡവമാടി വന്നു. " മിനി ചേച്ചിയുമായുള്ള സംസാരം തീർന്നോ" കുട്ടൻ ചോദിച്ചു
ഉം മിനിയേച്ചി അവിടെ ഒന്നും ഇല്ലായിരുന്നെ ടാ അവൾ എന്നെ പറ്റിച്ചു" അവൾ എവിടെ
ഉം മിനിയേച്ചി അവിടെ ഒന്നും ഇല്ലായിരുന്നെ ടാ അവൾ എന്നെ പറ്റിച്ചു" അവൾ എവിടെ
പിന്നെ കോലാഹലമായിരുന്നു അതുകണ്ട് ചിരിക്കുന്നത് പോലെ തെങ്ങുകൾ ചാഞ്ചാടി അവന്റെ ഉറ്റ കൂട്ടുകാർ. രാത്രി അവൻ അമ്മയോടു പറഞ്ഞു" ഞാൻ എന്റെ ചീരയ്ക്ക് ഒരു കത്തയച്ചു"
പിന്നെ കോലാഹലമായിരുന്നു അതുകണ്ട് ചിരിക്കുന്നത് പോലെ തെങ്ങുകൾ ചാഞ്ചാടി അവന്റെ ഉറ്റ കൂട്ടുകാർ. രാത്രി അവൻ അമ്മയോടു പറഞ്ഞു" ഞാൻ എന്റെ ചീരയ്ക്ക് ഒരു കത്തയച്ചു"
വരി 26: വരി 27:
ടി സി. അവന് എന്തെന്നില്ലാത്ത സന്തോഷം തോന്നി. അവൻ ഓടി പോയി അമ്മയെ കെട്ടിപ്പിടിച്ചു.  
ടി സി. അവന് എന്തെന്നില്ലാത്ത സന്തോഷം തോന്നി. അവൻ ഓടി പോയി അമ്മയെ കെട്ടിപ്പിടിച്ചു.  
" ഇപ്പോ നീ ശരിക്കും ചമ്മി അല്ലേ" പാറു പറഞ്ഞു അപ്പോൾ പ്ലാനിങ്ങാ അല്ലേ കുട്ടൻ ചോദിച്ചു.
" ഇപ്പോ നീ ശരിക്കും ചമ്മി അല്ലേ" പാറു പറഞ്ഞു അപ്പോൾ പ്ലാനിങ്ങാ അല്ലേ കുട്ടൻ ചോദിച്ചു.
  " അതേടാ നാളെ ഗ്രാമത്തിൽ പോവാം" അമ്മ പറഞ്ഞു. അവനെ യാത്രപറയാൻ ഉണ്ടായത് തെങ്ങുകളോട് മാത്രമായിരുന്നു അവൻ പോകുമ്പോൾ അവരുടെ ഇലകളിൽ നിന്ന് വെള്ളം ഉറ്റി കൊണ്ടിരുന്നു.
  " അതേടാ നാളെ ഗ്രാമത്തിൽ പോവാം" അമ്മ പറഞ്ഞു. അവനെ യാത്രപറയാൻ ഉണ്ടായത് തെങ്ങുകളോട് മാത്രമായിരുന്നു അവൻ പോകുമ്പോൾ അവരുടെ ഇലകളിൽ നിന്ന് വെള്ളം ഉറ്റി കൊണ്ടിരുന്നു.</p>
{{BoxBottom1
| പേര്=ചന്ദന അശോക്‌
| ക്ലാസ്സ്= 7 A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=    പട്ടാന്നൂർ  .യു. പി. സ്കൂൾ      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 14768
| ഉപജില്ല=    മട്ടന്നൂർ
  <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  കണ്ണൂർ
| തരം=    കഥ    <!-- കവിത / കഥ  / ലേഖനം --> 
| color=    1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verified1|name=supriyap| തരം=  കഥ}}
1,108

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/778943...943399" എന്ന താളിൽനിന്ന് ശേഖരിച്ചത്