|
|
വരി 1: |
വരി 1: |
| {{BoxTop1
| |
| | തലക്കെട്ട്= അറിവ് <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
|
| |
|
| <p> <br>
| |
|
| |
| ഒരിക്കൽ ഒരു പിതാവ് മകനുമായി ദീർഘയാത്രയ്ക്കായി ഒരുങ്ങി .കൈയ്യിൽ ഒരു വടിമാത്രം എടുത്ത് നടക്കുവാനാരംഭിച്ചു .
| |
| പിതാവ് മുന്നിലും മകൻ പിന്നിലും .അത്യാവശ്യം മാത്രം സംസാരം .എന്നാലും അവൻ സന്തോഷവാനാണ് .അവന് കുസൃ
| |
| തിയോ ശാഠ്യങ്ങളോ ഒന്നും തന്നെയില്ല .പ്രക്രതിയിലെ എല്ലാ വസ്തുക്കളും വളരെ ശ്രദ്ധാപൂർവ്വം വീക്ഷിച്ചു . വഴിയിൽ
| |
| വളരെയധികം തടസ്സങ്ങൾ ഉണ്ടെങ്കിലും അതൊന്നും അവർ ശ്രദ്ധിച്ചതേയില്ല .അവർക്ക് ദാഹമനുഭവപ്പെട്ടപ്പോൾ വടി
| |
| മണ്ണിൽ കുത്തി വെള്ളം കണ്ടെത്തുന്നു .വിശന്നപ്പോൾ മുന്നിൽ കണ്ട മൃഗത്തിനെ കൊന്നു ഭക്ഷിക്കുന്നു .ആവശ്യത്തിൽ
| |
| കൂടുതൽ പ്രക്രതിയിൽ നിന്നും ഒന്നും തന്നെ അവർ എടുത്തിരുന്നില്ല .യാത്രയിൽ വന്യമൃഗങ്ങൾ ഇവരെ കാണുന്നു .പക്ഷെ
| |
| അത്യാവശ്യ സന്ദർഭങ്ങളിലല്ലാതെ അവർ ഒരിടത്തും ഒാടിയൊളിക്കുന്നില്ല .യാത്രക്കിടയിൽ ചില സുഹൃത്തുക്കളെ കാണുന്നു.
| |
| അവർ തങ്ങളുടെ സ്വത്തിൽ നിന്നും പണമല്ല സാധനങ്ങൾ കൈമാറുന്നു .അവിടെയും പരിമിതമായ സംസാരം .യാത്ര
| |
| യുടെ അവസാനത്തിൽ പിതാവ് തനിക്ക് ലഭിച്ച വസ്തുക്കളിൽ ഏറ്റവും നല്ലത് മകനെ ഏൽപ്പിച്ച് അവനെ ഒറ്റക്ക് യാത്ര
| |
| യാക്കുന്നു . ഒരിക്കലും മകനെ ഒാർത്ത് അദ്ദേഹം വിലപിക്കുകയോ ഭയക്കുകയോ ചെയ്തില്ല .കാരണം ആ പിതാവ് തൻെറ
| |
| മകന് ആവശ്യമായതെല്ലാം നൽകിക്കഴിഞ്ഞതുകൊണ്ടു തന്നെ .പ്രകൃതി തന്നെയാണ് നമ്മുടെ പാഠപുസ്തകം അതിലെ
| |
| വായനക്കാർ മാത്രമാണ് നമ്മളോരോരുത്തരും വളരാം നേരോടെ ...
| |
|
| |
| <p> <br>
| |
|
| |
| {{BoxBottom1
| |
| | പേര്= ആദർശ്
| |
| | ക്ലാസ്സ്=4A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= സെൻെ്റ അലോഷ്യസ് എൽ.പി.എസ്. ചിറയിൻകീഴ് . <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്= 42330
| |
| | ഉപജില്ല= ആറ്റിങ്ങൽ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല= തിരുവനന്തപുരം
| |
| | തരം= കഥ <!-- കവിത / കഥ / ലേഖനം -->
| |
| | color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |