"സെന്റ് അലോഷ്യസ് എൽ. പി. എസ്. ചിറയിൻകീഴ്/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് അലോഷ്യസ് എൽ. പി. എസ്. ചിറയിൻകീഴ്/അക്ഷരവൃക്ഷം (മൂലരൂപം കാണുക)
20:46, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
Staloysius (സംവാദം | സംഭാവനകൾ) ('*[[{{PAGENAME}} പ്രകൃതി| പ്രകൃതി]]' താൾ സൃഷ്ടിച്ചിരിക്കുന്നു) |
Staloysius (സംവാദം | സംഭാവനകൾ) No edit summary |
||
വരി 1: | വരി 1: | ||
{{BoxTop1 | |||
| തലക്കെട്ട്= അറിവ് <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | |||
| color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
<p> <br> | |||
ഒരിക്കൽ ഒരു പിതാവ് മകനുമായി ദീർഘയാത്രയ്ക്കായി ഒരുങ്ങി .കൈയ്യിൽ ഒരു വടിമാത്രം എടുത്ത് നടക്കുവാനാരംഭിച്ചു . | |||
പിതാവ് മുന്നിലും മകൻ പിന്നിലും .അത്യാവശ്യം മാത്രം സംസാരം .എന്നാലും അവൻ സന്തോഷവാനാണ് .അവന് കുസൃ | |||
തിയോ ശാഠ്യങ്ങളോ ഒന്നും തന്നെയില്ല .പ്രക്രതിയിലെ എല്ലാ വസ്തുക്കളും വളരെ ശ്രദ്ധാപൂർവ്വം വീക്ഷിച്ചു . വഴിയിൽ | |||
വളരെയധികം തടസ്സങ്ങൾ ഉണ്ടെങ്കിലും അതൊന്നും അവർ ശ്രദ്ധിച്ചതേയില്ല .അവർക്ക് ദാഹമനുഭവപ്പെട്ടപ്പോൾ വടി | |||
മണ്ണിൽ കുത്തി വെള്ളം കണ്ടെത്തുന്നു .വിശന്നപ്പോൾ മുന്നിൽ കണ്ട മൃഗത്തിനെ കൊന്നു ഭക്ഷിക്കുന്നു .ആവശ്യത്തിൽ | |||
കൂടുതൽ പ്രക്രതിയിൽ നിന്നും ഒന്നും തന്നെ അവർ എടുത്തിരുന്നില്ല .യാത്രയിൽ വന്യമൃഗങ്ങൾ ഇവരെ കാണുന്നു .പക്ഷെ | |||
അത്യാവശ്യ സന്ദർഭങ്ങളിലല്ലാതെ അവർ ഒരിടത്തും ഒാടിയൊളിക്കുന്നില്ല .യാത്രക്കിടയിൽ ചില സുഹൃത്തുക്കളെ കാണുന്നു. | |||
അവർ തങ്ങളുടെ സ്വത്തിൽ നിന്നും പണമല്ല സാധനങ്ങൾ കൈമാറുന്നു .അവിടെയും പരിമിതമായ സംസാരം .യാത്ര | |||
യുടെ അവസാനത്തിൽ പിതാവ് തനിക്ക് ലഭിച്ച വസ്തുക്കളിൽ ഏറ്റവും നല്ലത് മകനെ ഏൽപ്പിച്ച് അവനെ ഒറ്റക്ക് യാത്ര | |||
യാക്കുന്നു . ഒരിക്കലും മകനെ ഒാർത്ത് അദ്ദേഹം വിലപിക്കുകയോ ഭയക്കുകയോ ചെയ്തില്ല .കാരണം ആ പിതാവ് തൻെറ | |||
മകന് ആവശ്യമായതെല്ലാം നൽകിക്കഴിഞ്ഞതുകൊണ്ടു തന്നെ .പ്രകൃതി തന്നെയാണ് നമ്മുടെ പാഠപുസ്തകം അതിലെ | |||
വായനക്കാർ മാത്രമാണ് നമ്മളോരോരുത്തരും വളരാം നേരോടെ ... | |||
<p> <br> | |||
{{BoxBottom1 | |||
| പേര്= ആദർശ് | |||
| ക്ലാസ്സ്=4A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= സെൻെ്റ അലോഷ്യസ് എൽ.പി.എസ്. ചിറയിൻകീഴ് . <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 42330 | |||
| ഉപജില്ല= ആറ്റിങ്ങൽ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= തിരുവനന്തപുരം | |||
| തരം= കഥ <!-- കവിത / കഥ / ലേഖനം --> | |||
| color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} |