"ഹോളി ഫാമിലി എൽ പി എസ് സൗത്ത്പറവൂർ/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 3: വരി 3:
*[[{{PAGENAME}}/അകറ്റിടാം പകർച്ചയെ ..... | അകറ്റിടാം പകർച്ചയെ .....]]
*[[{{PAGENAME}}/അകറ്റിടാം പകർച്ചയെ ..... | അകറ്റിടാം പകർച്ചയെ .....]]
*[[{{PAGENAME}}/PREVENTION IS VERY BETTER THAN........................ | PREVENTION IS VERY BETTER THAN........................]]
*[[{{PAGENAME}}/PREVENTION IS VERY BETTER THAN........................ | PREVENTION IS VERY BETTER THAN........................]]
*[[{{PAGENAME}}/ടോണിക്കുട്ടന്റെ വൃത്തി ...  | ടോണിക്കുട്ടന്റെ വൃത്തി ... ]]
{{BoxTop1
| തലക്കെട്ട്=  ടോണിക്കുട്ടന്റെ വൃത്തി ...      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  4      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<p> ടോണിക്കുട്ടന്റെ വൃത്തി ...
      <br> ഒരു ദിവസം ടോണി മുറ്റത്തു കളിക്കുകയായിരുന്നു .അവനു കൂട്ടിനു മാളുവും ശംബുവും കാഞ്ചുവും ഒക്കെ ഉണ്ട് .നമ്മുടെ ഇത്തിരിക്കുഞ്ഞനായ ടോണിക്കു വൃത്തി ഇത്തിരി കുറവാണ് . അതിനു കൂട്ടുകാരും കുടുംബക്കാരും ഡോക്ടർ അമ്മാവനും എല്ലാം അവനെ കണക്കിന് കളിയാക്കാറും  ഉണ്ട് . എങ്കിലും ടോണിയുടെ സ്വഭാവത്തിന് ഒരു മാറ്റവും വന്നില്ല ... ഇത് ഇങ്ങനെ വിട്ടാൽ പറ്റില്ല ,. ടോണിക്കുട്ടനെ ശുചിത്വം പഠിപ്പിച്ചേ പറ്റൂ . കൂട്ടുകാരും അമ്മയും തീരുമാനിച്ചു .പെട്ടെന്ന് കൂട്ടുകാരിൽ വികൃതിയും എന്നാൽ അതി ബുദ്ധിമാനും ആയ ശംബുവിന്‌ ഒരു ഉപായം തോന്നി . എല്ലാവരും പതിവുപോലെ രാവിലെ ടോണിക്കുട്ടന്റെ വീട്ടിൽ എത്തി.  ടോണി കുട്ടാ , നീ അറിഞ്ഞോ നമ്മുടെ മഞ്ചാടി പുഴയുടെ അടുത്ത് സർക്കസ്സ് വന്നിട്ടുണ്ട് . നമുക്ക് ഇന്ന് പോയാലോ ? പിന്നെന്താ ഞാൻ റെഡി .ടോണി കുട്ടൻ സർക്കസ്സ് എന്ന് കേട്ടതേ  തുള്ളിച്ചാടി .  വാ നമുക്ക് വേഗം പുഴക്കരയിലോട്ടു പോകാം ടോണിക്കുട്ടന് ധൃതിയായി .... ശരി പോകാം .കുട്ടാ നീ ആദ്യം ഈ ആപ്പിൾ കഴിച്ചേ .എന്നിട്ടു പോകാം"  ശംബു പറഞ്ഞു . പൊതുവെ വൃത്തികുറഞ്ഞ ടോണി ആപ്പിൾ കിട്ടിയതും വായിലാക്കി . ശരി പോവാം , കഴിച്ചു കഴിഞ്ഞതും ടോണി കുട്ടൻ കൂട്ടുകാരോട് പറഞ്ഞു , മുന്നിൽ നടന്നു " അയ്യോ ഹമ്മേ , എന്റെ വയർ , ഹാവൂ, എന്തൊരു വേദന ,എന്റെ വയർ ഇപ്പൊ മുറിഞ്ഞു പോകും , അയ്യോ , ടോണി കുട്ടന്റെ കരച്ചിൽ അസഹ്യമായപ്പോൾ കൂട്ടുകാർ ഡോക്ടർ അമ്മാവനെ വിവരം അറിയിച്ചു .അമ്മാവൻ വന്നു പരിശോധിച്ചു .കാര്യം മനസിലായ അമ്മാവൻ ടോണി യോട് ചോദിച്ചു ."എന്താ മോനെ ഈ വേദനക്ക് കാരണം "?? "അമ്മാവാ ഞാൻ ആപ്പിൾ കഴുകാതെ കഴിച്ചു ,എന്ന് മാത്രമല്ല കയ്യും കഴുകിയില്ല. "
തന്റെ തെറ്റ് മനസിലാക്കിയ ടോണിക്കുട്ടൻ പിന്നീടൊരിക്കലും വ്യക്തിശുചിത്വം പാലിക്കാതിരുന്നിട്ടില്ല .
       
        ഗുണപാഠം : പ്രിയ കൂട്ടുകാരെ നാം എന്നും വൃത്തിയും ശുദ്ധിയും പാലിക്കണം എങ്കിലേ അസുഖങ്ങൾ നമ്മെ പിടികൂടാതിരിക്കൂ .......</p>
{{BoxBottom1
| പേര്= ഏബെൽ ജോൺ
| ക്ലാസ്സ്= III B    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  ഹോളി ഫാമിലി എൽ പി എസ് സൗത്ത്പറവൂർ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 26429
| ഉപജില്ല= തൃപ്പൂണിത്തുറ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല= എറണാകുളം
| തരം=  കഥ    <!-- കവിത / കഥ  / ലേഖനം --> 
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
106

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/766447" എന്ന താളിൽനിന്ന് ശേഖരിച്ചത്