"ഗവ സംസ്കൃതം ഹൈസ്കൂൾ, ചാരമംഗലം/അക്ഷരവൃക്ഷം/കോറോണയും പ്രധിരോധവും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ സംസ്കൃതം ഹൈസ്കൂൾ, ചാരമംഗലം/അക്ഷരവൃക്ഷം/കോറോണയും പ്രധിരോധവും (മൂലരൂപം കാണുക)
14:11, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
*[[{{PAGENAME}}/ | *[[{{PAGENAME}}/ കൊറോണയും പ്രതിരോധവും | കൊറോണയും പ്രതിരോധവും ] | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= | | തലക്കെട്ട്= കൊറോണയും പ്രതിരോധവും | ||
| color= 2 | | color= 2 | ||
}} | }} | ||
കൊറോണയും പ്രതിരോധവും | |||
മനുഷ്യർ,മൃഗങ്ങൾ,പക്ഷികൾ തുടങ്ങിയ | |||
സസ്തനികളിൽ രോഗകാരിയാകുന്ന ഒരു കൂട്ടം RNA വൈറസുകളാണ് കൊറോണ | |||
എന്നറിയപ്പെടുന്നത് . ഗോളാകൃതിയുള്ള കൊറോണ വൈറസിന് ആ പേര് വന്നത് | |||
അതിന്റെ സ്തരത്തിൽ നിന്നും സൂര്യരശ്മികൾ പോലെ തോന്നിപ്പിക്കുന്ന തരത്തിൽ | |||
സ്ഥിതി | |||
ചെയ്യുന്ന | |||
കൂർത്ത | |||
മുനകൾ | |||
കാരണമാണ് . | |||
പ്രധാനമായും | |||
പക്ഷിമൃഗാദികളിൽ രോഗം ഉണ്ടാക്കുന്ന കൊറോണ വൈറസ് ,ഇവയുമായി | |||
സഹവസിക്കുകയും അടുത്ത ബന്ധം പുലർത്തുകയും ചെയ്യുന്ന മനുഷ്യരിലും | |||
രോഗകാരിയാകാറുണ്ട് . സാധാരണ | |||
ജലദോഷം | |||
മുതൽ | |||
വിനാശകാരിയായ | |||
ന്യുമോണിയയും ശ്വസനത്തകരാറും വരെ കൊറോണ വൈറസ് മനുഷ്യരിൽ | |||
ഉണ്ടാക്കുന്നു.നവജാത ശിശുക്കളിലും ഒരു വയസ്സിൽ താഴെയുള്ള കു ഞ്ഞുങ്ങളിലും | |||
ഉദരസംബന്ധമായ അണുബാധയ്ക്കും മെനിഞ്ചൈറ്റിസിനും കാരണമാകാറുണ്ട് ഈ | |||
വൈറസ് . | |||
മുഖ്യമായും ശ്വാസനാളിയെയാണ് കൊറോണ | |||
വൈറസ് | |||
വൈറസ് | |||
ബാധിക്കുന്നത് . ജലദോഷവും | |||
ബാധയുടെ | |||
ന്യുമോണിയയും | |||
ലക്ഷണങ്ങൾ.രോഗം | |||
ഒക്കെയാണ് | |||
ഈ | |||
ഗുരുതരമായാൽ | |||
സാർസ് , ന്യുമോണിയ,വൃക്കസ്തംഭനം എന്നിവയുണ്ടാകും.മരണവും സംഭവിക്കാം. | |||
കൊറോണ വൈറസ് പടരുന്നത് ശ്വസന | |||
തുള്ളികളിലൂടെയാണ് . ചുമ,തുമ്മൽ,അല്ലെങ്കിൽ വൈറസ് ഉള്ള ഒരാളുമായി അടുത്ത | |||
ബന്ധം തുടങ്ങിയ കാര്യങ്ങളിലൂടെ വൈറസ് പടരുന്നു.സാധാരണ ജലദോഷത്തിന്റെ വൈറസ് പോലെ, | |||
ഇത് ഒരു വ്യക്തിയിൽ നിന്ന് മറ്റൊരാളിലേക്ക് പകരുന്നു.പക്ഷേ ഈ അവസ്ഥ | |||
ഒരു | |||
ജലദോഷപ്രശ്നം | |||
മാത്രമല്ല.ഇത് | |||
ഒരു | |||
ശ്വാസകോശസംബന്ധമായ | |||
അസുഖമാണ് . | |||
ഡിസംബർ അവസാനം ചൈനയിലെ | |||
വുഹാനിൽ | |||
വൈറസ് | |||
വൈറസ് ( കോവിഡ് -19) | |||
പൊട്ടിപ്പുറപ്പെട്ടത് | |||
വാർത്തയിൽ | |||
ആരംഭിച്ചതുമുതൽ | |||
കൊറോണ | |||
നിറ ഞ്ഞിരിക്കുന്നു.ഓരോ | |||
ദിവസവും | |||
പുറത്തു വരുന്ന വാർത്തകൾ ജനങ്ങളിൽ ആശങ്ക വർദ്ധിപ്പിക്കുന്നുണ്ട് . രോഗം | |||
ബാധിച്ച | |||
ബഹുഭൂരിപക്ഷം | |||
ആളുകളും | |||
നേരിയ | |||
ലക്ഷണങ്ങൾ | |||
മാത്രമേ | |||
കാണിക്കുന്നുള്ളൂ എന്നതും ശ്രദ്ധിക്കേണ്ട കാര്യമാണ് . | |||
ഏറ്റവും ആശ്വാസകരമായ വാർത്ത | |||
കൊറോണ വൈറസ് ബാധിച്ച മിക്ക ആളുകളും യഥാസമയത്ത് ലഭിക്കുന്ന | |||
പരിചരണം മൂലം വേഗത്തിൽ സുഖം പ്രാപിക്കുന്നു എന്നുള്ളതാണ്.എന്നിരുന്നാലും | |||
ചില അവസ്ഥകളിൽ ഇത് കൂടുതൽ കഠിനമാകുമെന്ന് നമുക്കറിയാം.അതോടൊപ്പം | |||
തന്നെ | |||
നാം | |||
മനസ്സിലാക്കേണ്ട | |||
പ്രധാന | |||
കാര്യം ഹൃദ്രോഗം | |||
,പ്രമേഹം,ശ്വാസകോശസംബന്ധമായ അസുഖം അല്ലെങ്കിൽ ദുർബലമായ | |||
രോഗപ്രധിരോധശേഷി ശാരീരിക പ്രശ്നമുള്ള ആളുകൾക്ക് | |||
തുടങ്ങിയ | |||
സങ്കീർണ്ണതകൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ് . കൊറോണ വൈറസിന്റെ | |||
ലക്ഷണങ്ങൾ ശ്രദ്ധയിൽ പെട്ടാൽ ഉടൻ തന്നെ ഇവരെ നിരീക്ഷണത്തിൽ | |||
വെയ്ക്കുകയോ ആശുപത്രിയിലേക്ക് മാറ്റുകയോ ചെയ്യേണ്ടതുണ്ട് .വൈറസുകൾ ശരീരത്തിന്റെ | |||
രോഗപ്രതിരോധശേഷി | |||
കുറയുമ്പോഴാണ് | |||
നമ്മെ | |||
ആക്രമിക്കുന്നത് . ഇതു | |||
തന്നെയാണ് കൊറോണയുടെ കാര്യത്തിലും.ശരീരത്തിന്റെ പ്രതിരോധശേഷി | |||
കുറഞ്ഞവരെയാണ് ഇത് ആദ്യം ബാധിക്കുന്നത് . ഇതാണ് പ്രായമായവരിൽ ഈ | |||
രോഗം വന്നാൽ ബുദ്ധിമുട്ടേറുമെന്ന് പറയുന്നത് . | |||
നമ്മുടെ ശരീരത്തിന്റെ രോഗപ്രതിരോധശേഷി | |||
വർദ്ധിപ്പിക്കുകയെന്നത് കൊവിഡിനെ ചെറുക്കാൻ മാത്രമല്ല,മറ്റേതു രോഗങ്ങൾ | |||
ചെറുക്കാനും | |||
അത്യാവശ്യമാണ് . ശരീരത്തിന്റെ | |||
രോഗപ്രതിരോധശേഷി | |||
വർദ്ധിപ്പിക്കുവാൻ അതുവഴി കൊവിഡ് ബാധയും മറ്റു വൈറസ് ഇൻഫെക്ഷനുകളും | |||
ചെറുക്കുവാൻ സഹായിക്കുന്ന ചില എളുപ്പവഴികളെക്കുറിച്ചറിയൂ. | |||
• നല്ല ഉറക്കം | |||
നല്ല ഉറക്കം രോഗപ്രതിരോധശേഷിയ്ക്ക് ഏറെ | |||
പ്രധാനമാണ് . ദിവസവും | |||
ഉറങ്ങുക.ഉറക്കം | |||
ചുരുങ്ങിയത് | |||
ശരീരത്തിന്റെ | |||
അത്യാവശ്യമാണ് . നാം | |||
ആറ്-ഏഴു | |||
എല്ലാ | |||
ഉറങ്ങുമ്പോൾ | |||
മണിക്കൂർ നേരം | |||
പ്രവർത്തനങ്ങൾക്കും ഏറെ | |||
ശരീരത്തിൽ | |||
സൈറ്റോകൈനീൻസ് | |||
എന്നൊരു ഘടകം ഉൽപ്പാദിപ്പിക്കുന്നു.ഇതാണ് പ്രതിരോധശേഷി നൽകുന്നത് . | |||
• ഭക്ഷണത്തിൽ ധാരാളം പച്ചക്കറികളും പഴവർഗ്ഗങ്ങളുമെല്ലാം | |||
ഉൾപ്പെടുത്തുക .ഭക്ഷണം ഏറെ പ്രധാനമാണ് . ഭക്ഷണത്തിൽ | |||
ധാരാളം | |||
പച്ചക്കറികളും | |||
പ്രധാനം.ഇതിലെ | |||
പഴവർഗ്ഗങ്ങളും | |||
വൈറ്റമിനുകളും | |||
നൽകുന്നു.മാത്രമല്ല,വയറിനുള്ളിലെ | |||
വളർച്ചയെ | |||
ഉൾപ്പെടുത്തുകയെന്നതാണ് | |||
പോഷകങ്ങളും | |||
രോഗപ്രതിരോധശേഷി | |||
ആരോഗ്യകരമായ | |||
സഹായിക്കുന്നു.ഇവ | |||
വർദ്ധിപ്പിക്കുന്നു.പഴങ്ങളിലേയും | |||
ബാക്ടീരീയകളുടെ | |||
രോഗപ്രതിരോധശേഷി | |||
പച്ചക്കറികളിലേയും | |||
ആരോഗ്യകരമായ ബാക്ടീരിയകളുടെ | |||
ഏറെ | |||
ഫൈബറുകളാണ് | |||
വളർച്ചയ്ക്കു സഹായിക്കുന്നത് . ഇതുപോലെ | |||
മോര് നല്ലൊരു ഭക്ഷണമാണ് . മോര് , തൈര് എന്നിവയെല്ലാം പ്രോബയോട്ടിക്സ് | |||
ഉറവിടമാണ് . | |||
• വ്യക്തി ശുചിത്വം ഏറെ അത്യാവശ്യമാണ് . | |||
വ്യക്തി ശുചിത്വം ഏറെ | |||
അത്യാവശ്യമാണ് . കൊറോണയ്ക്കെതിരെ മാസ്ക് , കൈകൾ വൃത്തിയായി കഴുകുക, | |||
തുമ്മുകയോ | |||
ചുമയ്ക്കുകയോ | |||
ചെയ്യുമ്പോൾ | |||
മൂക്കും | |||
വായും | |||
പൊത്തിപ്പിടിക്കുക | |||
എന്നിവയെല്ലാം ഏറെ പ്രധാനമാണ് . വ്യക്തി ശുചിത്വം ഈ സാഹചര്യത്തിൽ | |||
നിങ്ങൾക്കു മാത്രമല്ല,സമൂഹത്തിനും ഗുണകരമാണ് . കൊറോണയെ തടയാൻ ഒരു | |||
പൗരനെന്ന നിലയിൽ നമുക്കോരോരുത്തർക്കും സാമൂഹിക പ്രതിബദ്ധതയുണ്ടെന്ന | |||
കാര്യം മറക്കരുത് . | |||
• നല്ല പോലെ വെള്ളം കുടിക്കുക . | |||
നല്ല പോലെ വെള്ളം കുടിക്കുകയെന്നതാണ് മറ്റൊരു | |||
വഴി.ദിവസവും | |||
ചുരുങ്ങിയത് | |||
മൂന്നു | |||
ലിറ്റർ | |||
വെള്ളമെങ്കിലും | |||
ശരീരത്തിലെ ടോക്സിനുകൾ നീക്കാൻ ഏറെ സഹായിക്കും. | |||
കുടിക്കുക.ഇതു• ടെൻഷൻ ഒഴിവാക്കുക . | |||
ടെൻഷൻ ഒഴിവാക്കുക.ടെൻഷൻ | |||
കോർട്ടിസോൾ | |||
എന്ന | |||
ഹോർമോൺ | |||
വർദ്ധനവിന് | |||
കാരണമാകുന്നു.ഇത് | |||
രോഗപ്രതിരോധശേഷി കുറക്കുന്ന ഒന്നാണ് . | |||
• ചില പ്രധാന വൈറ്റമിനുകൾ | |||
ചില പ്രധാന വൈറ്റമിനുകൾ ശരീരത്തിനു | |||
രോഗപ്രതിരോധശേഷി നൽകുന്നവയാണ് . | |||
• പ്രോട്ടീൻ | |||
പ്രോട്ടീൻ ശരീരത്തിന്റെ പ്രതിരോധശേഷി | |||
വർദ്ധിപ്പിക്കാൻ മികച്ചതാണ് . മുളപ്പിച്ച ധാന്യങ്ങൾ ഇതിന്റെ ഉറവിടമാണ് . | |||
• വ്യായാമം | |||
ഇതു പോലെ പ്രധാനപ്പെട്ട ഒന്നാണ് വ്യായാമം. | |||
ശാരീരിക അകലം പാലിച്ചുകൊണ്ട് സാമീഹിക ഒരുമയോടെ നമുക്ക് | |||
കൊറോണ വൈറസിനെ തുരത്താം. | |||
{{BoxBottom1 | {{BoxBottom1 | ||
| പേര്= | | പേര്= ജിനു ജി | ||
| ക്ലാസ്സ്= | | ക്ലാസ്സ്= 9B | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 |