"എ.യു.പി.എസ്.മണ്ണേങ്ങോട്/അക്ഷരവൃക്ഷം/കോവിഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= കോവിഡ് | color= 2 }} <center> <poem> എന്നുട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 4: വരി 4:
}}
}}
  <center> <poem>
  <center> <poem>
എന്നുടെ പേര് കോറോണയല്ലോ
കോവിഡ്!  ഇതൊരു
മറ്റൊരു പേര് കോവിഡ് 19
പഴത്തിന്റെ പേരാണോ?
ഞാൻ ജനിച്ചത് ചൈനയിലല്ലോ
കാണാൻ നല്ല ഭംഗി
ഞാനൊരു കുഞ്ഞു വൈറസ് ആണ്
പക്ഷെ, പിടിച്ചാൽ
എന്നാലും ഞാൻ ഭീകരനല്ലോ
മരിക്കുമത്രേ
എന്നെ പേടിച്ചൊരുപിടി ആൾക്കാർ
പിന്നെങ്ങനെ കഴിക്കും!
വീട്ടിൽ കുത്തിയിരിപ്പാണല്ലോ
അച്ഛനും അമ്മയും
ലോകം മുഴുവൻ വ്യാപിക്കുകിലും
ഇതുതന്നെ പറഞ്ഞു
കേരളം എന്നൊരു സംസ്ഥാനത്തിൽ
ടി. വി. വെച്ചപ്പോൾ
എനിക്ക് പടരാൻ കഴിയുന്നില്ല
അതിലെ മാമനും പറഞ്ഞു
ഒത്തൊരുമിച്ചു കേരളമാകെ
എന്നാൽ അത്,
എന്നെ ചെറുത്ത് തോല്പിക്കുന്നു
പിടിക്കാതിരുന്നൂടെ !
 
പിടിച്ചാലല്ലേ മരിക്കൂ.
 
എല്ലാരും പറയുന്നു
അത് ചൈനയിൽ നിന്നും
വന്നതാണെന്ന്.
എനിക്കൊരു പന്തുണ്ട്
നല്ല ഭംഗിയുള്ള
ലൈറ്റ് കത്തുന്ന പന്ത് ;
അതിനും പേരുണ്ടത്രേ ചൈനീസ് ബോൾ.
എന്ത് കളിപ്പാട്ടം വാങ്ങിയാലും
അച്ഛൻ പറയും
അത് ചൈനയാണെന്ന്.
ഇതും ചൈനയാണത്രെ!
"പേര് കോവിഡ്
പിടിച്ചാൽ കൊറോണ"
അത്ഭുതം തന്നെ!
ഈ മരമങ്ങ് വെട്ടിക്കൂടെ!
ഇതിന്റെ കൃഷി
നശിപ്പിച്ചൂടെ!
അതിനു മാത്രം
പറ്റില്ലത്രേ!!!!!!!


  </poem> </center>
  </poem> </center>
{{BoxBottom1
{{BoxBottom1
| പേര്=  നിവേദ്സുനിൽ.p
| പേര്=  ആദിത്യൻ. എൻ
| ക്ലാസ്സ്= III C <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= III C <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
10,133

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/763012" എന്ന താളിൽനിന്ന് ശേഖരിച്ചത്