"എം.ആർ.എം.കെ.എം.എം.എച്ച്.എസ്.എസ് . ഇടവ/അക്ഷരവൃക്ഷം/കൊറോണ എന്ന ഞാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്= കൊറോണ എന്ന ഞാൻ
| തലക്കെട്ട്= കൊറോണ എന്ന ഞാൻ
| color= 4
| color= 4

എന്ന ടാഗും പാരഗ്രാഫുകൾ അവസാനിക്കുമ്പോൾ

ഞാൻ കൊറോണ . Covid-19 എന്ന് അറിയപ്പെടും . എന്നെ നിങ്ങൾക്ക് ഒക്കെ സുപരിചിതം ആയിരിക്കുമല്ലോ . ഒന്നാം ലോക മഹായുദ്ധവും രണ്ടാം മഹായുദ്ധവും ലോകത്തിനു എത്ര വലിയ നഷ്ടമാണ് ഉണ്ടാക്കിയത് . അതുപോലുള്ള കഷ്ടതയിലേക്ക് ഈ ലോകത്തെ എത്തിക്കാനാണ് ഞാൻ ശ്രമിക്കുന്നത് . അതാണെന്റെ ലക്ഷ്യം . അതുപോലുള്ള നഷ്ടം കേരളത്തിൽ ഉണ്ടാക്കാൻ കഴിയുമെന്ന് എനിക്ക് തോന്നണില്ല . അവിടെ ഒരു ടീച്ചർ വടിയും പിടിച്ച് നിൽപ്പുണ്ട് . കൂടെ കുറേ ആരോഗ്യ പ്രവർത്തകരും .

എന്തിനും ഏതിനും മുമ്പിലുള്ള രാജ്യങ്ങളായ അമേരിക്ക , ഇറ്റലി , ചൈന എന്നിവയെ ഞാൻ വിറപ്പിച്ചപ്പോൾ ഇന്ത്യ എന്ന മഹാരാജ്യത്തിന്റെ തെക്കേ അറ്റത്ത് അറബികടലിനോട് ചേർന്ന് കിടക്കുന്ന കേരളം എന്ന കൊച്ചു സംസ്ഥാനം എന്നെ അവിടെ ആധിപത്യം സ്ഥാപിക്കാൻ സമ്മതിച്ചില്ല . ഇനി അതിന് എന്നെ കൊണ്ട് സാധിക്കുകയും ഇല്ല . പക്ഷേ ലോകത്ത് എല്ലായിടത്തും എന്നെ സഹായിക്കാൻ  ആളുകളുണ്ട് . വ്യാജ പ്രചാരണങ്ങൾ പരത്തുന്നവർ . പക്ഷേ അവർ അറിയുന്നില്ല അവർ ലോകത്തോട് ചെയ്യുന്നത് എത്ര വലിയ ക്രൂരതയാണ് എന്ന് . ഒരു പക്ഷേ വ്യാജ സന്ദേശം അവരുടെ വേണ്ടപ്പെട്ടവർക്കോ ചിലപ്പോൾ അവർക്ക് തന്നെ വലിയൊരു  വിപത്താവാം . ചുരുക്കി പറഞ്ഞാൽ അവർ വഴിയേ പോയ എന്നെ വിളിച്ചു വീട്ടിൽ കയറ്റുന്നത് പോലെയാണ് .

ലോക്ക് ഡൗൺ എന്ന പ്രക്രിയ മൂലം സമൂഹവ്യാപനവും ഹസ്തദാനങ്ങളും ഈ സമയത്ത് ലോകത്തിൽ നിന്ന് തന്നെ തുടച്ചു നീക്കിയിരിക്കുകയാണ് .

ഇതു കാരണം സമ്പർക്കം മൂലം ഞാൻ പടരുന്നത് വൻതോതിൽ കുറഞ്ഞിരിക്കുന്നു . വീടുകളിലും പൊതുസ്ഥലങ്ങളിലും ആൾക്കാർ സാനിറ്റയിസറുകളും സോപുകളും മറ്റും ഉപയോഗിക്കുന്നു . ചിലപ്പോൾ ഇതൊക്കെ കൊണ്ടു തന്നെ എന്റെ നാശം തുടങ്ങുകയായിരിക്കും .

എല്ലാം കണ്ടറിയാം
എല്ലാം കണ്ടറിയാം
{{BoxBottom1
{{BoxBottom1
വരി 22: വരി 21:

{{Verified|name=Sai K shanmugam|തരം=ലേഖനം}}

''ചെരിച്ചുള്ള എഴുത്ത്''
345

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/755171" എന്ന താളിൽനിന്ന് ശേഖരിച്ചത്