|
|
വരി 1: |
വരി 1: |
| {{BoxTop1
| | |
| | തലക്കെട്ട്= പ്ലാസ്റ്റിക്ക് മലിനീകരണം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color= 5 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| <p> പരിസ്ഥിതിയിൽ പ്ലാസ്റ്റിക്ക് ഉല്പന്നങ്ങൾ കുന്നു കൂടുന്നതുമൂലം വന്യജീവികൾ അവയുടെ വാസസ്ഥലങ്ങൾ അല്ലെങ്കിൽ മനുഷ്യർ എന്നിവയെ ഗുരുതരമായി ബാധിക്കുന്നതിനെയാണ് പ്ലാസ്റ്റിക്ക് മലിനീകരണം എന്നുപറയുന്നത് </p>
| |
| <p> മൃദുവായ എളുപ്പത്തിൽ രൂപപ്പെടുത്താൻ ആകുന്ന എന്ന അർത്ഥം വരുന്ന പ്ലാസ്റ്റിക്ക് എന്ന പദം, ഈ സ്വഭാവ വിശേഷതയുള്ള പ്രത്യേക പദാർത്ഥ വർഗത്തെയും സൂചിപ്പിക്കുന്നു. കല്ല്, മണ്ണ് , മരം, ലോഹം എന്നീ പ്രകൃതിദത്തമായ നിർമ്മാണ പദാർത്ഥങ്ങളുടെ പട്ടികയിൽ മനുഷ്യൻ കൂട്ടിച്ചേർത്ത ഇനമാണ് പ്ലാസ്റ്റിക്ക്. നിത്യജീവിതത്തിന് ഉപയുക്തമായ നിരവധി വസ്തുക്കൾ നിർമ്മിക്കുന്നതിനുപയോഗിക്കുന്ന പ്ലാസ്റ്റിക്ക് പൊതുവായി പ്രകൃതിയുടെ ജൈവരാസപ്രക്രിയയ്ക്ക് വിധേയമാകുന്നില്ല. ഈ കാരണത്താൽ പരിസര മലിനീകരണത്തിന് ഹേതുവാകുന്നു.</p>
| |
| <p> മലിനീകരണവസ്തുവായി പ്രവർത്തിക്കുന്ന പ്ലാസ്റ്റിക്കുകളെ അവയുടെ വലിപ്പത്തിനനുസരിച്ച് മൈക്രോ- മെസോ- അല്ലെങ്കിൽ മൈക്രോ ഡെബ്രിസ് എന്നിങ്ങനെ മൂന്നായി തിരിച്ചിരിക്കുന്നു. പ്ലാസ്റ്റിക്ക് ചിലവു കുറഞ്ഞതാണ് എന്നതുകൊണ്ടും . ഉപയോഗിക്കാൻ എളുപ്പമാണ് എന്നതിനാലും പ്ലാസ്റ്റിക്ക് മലിനീകരണം വർദ്ധിച്ചിരിക്കുന്നു. ഈ കാരണത്താൽ പ്ലാസ്റ്റിക്ക് ഉപയോഗം ഉയർന്ന അളവിൽ വർദ്ധിച്ചു . പ്ലാസ്റ്റിക്ക് വളരെ പതുക്കെ മാത്രം വിഘടിക്കുന്നതിനാൽ നമുക്ക് പ്ലാസ്റ്റിക്ക് ഉപയോഗം പരമാവധി ഒഴിവാക്കാം.</p>
| |
| {{BoxBottom1
| |
| | പേര്= അനഘ
| |
| | ക്ലാസ്സ്= 8 A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= നായർ സമാജം ഹയർ സെക്കണ്ടറി സ്കൂൾ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്= 46057
| |
| | ഉപജില്ല= മങ്കൊമ്പ് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല= ആലപ്പുഴ
| |
| | തരം= ലേഖനം <!-- കവിത / കഥ / ലേഖനം -->
| |
| | color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |