"പി.ആർ.മെമ്മോറിയൽ.എച്ച്.എസ്.എസ്.കൊളവല്ലൂർ/അക്ഷരവൃക്ഷം/കൊറോണ വൈറസ് എന്ന മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്= കൊറോണ വൈറസ് എന്ന മഹാമാരി         <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->

| color=4         <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

}}
}}

കൊറോണ വൈറസ് ഡിസീസ് 2019 (Corona Virus Disease 2019) അഥവാ കോവിഡ് -19(Covid-19) എന്ന മഹാമാരിയെ ഇന്ന് ലോകം മുഴുവൻ നേരിട്ടുകൊണ്ടിരിക്കുകയാണ്. ഈ നൂറ്റാണ്ടിലെ ആദ്യ മഹാമാരിയാണ് കോവിഡ് 19. കഴിഞ്ഞ വർഷത്തിലെ അവസാന ദിനം (2019 December 31) സ്ഥിരീകരിക്കപ്പെടുകയും ഈ വർഷം ലോകമെങ്ങും കാട്ടുതീയെക്കാൾ വേഗതയിൽ പടരുകയും ചെയ്ത ഈ വൈറസിന് 2020 March11-നാണ് WHO (World Health Organisation) മഹാമാരിയായി പ്രഖ്യാപിച്ചത്.  
കൊറോണ വൈറസ് ഡിസീസ് 2019 (Corona Virus Disease 2019) അഥവാ കോവിഡ് -19(Covid-19) എന്ന മഹാമാരിയെ ഇന്ന് ലോകം മുഴുവൻ നേരിട്ടുകൊണ്ടിരിക്കുകയാണ്. ഈ നൂറ്റാണ്ടിലെ ആദ്യ മഹാമാരിയാണ് കോവിഡ് 19. കഴിഞ്ഞ വർഷത്തിലെ അവസാന ദിനം (2019 December 31) സ്ഥിരീകരിക്കപ്പെടുകയും ഈ വർഷം ലോകമെങ്ങും കാട്ടുതീയെക്കാൾ വേഗതയിൽ പടരുകയും ചെയ്ത ഈ വൈറസിന് 2020 March11-നാണ് WHO (World Health Organization) മഹാമാരിയായി പ്രഖ്യാപിച്ചത്.  
ചൈനയിൽ ഹ്യുബെ പ്രവിശ്യയുടെ തലസ്ഥാനമായ വുഹാനിലാണ് (Wuhan) ഇപ്പോഴത്തെ കൊറോണ വൈറസ് ബാധയുടെ ഉത്ഭവം. ആദ്യഘട്ടത്തിൽ നോവൽ കൊറോണ വൈറസ് (Novel corona virus) എന്ന് അറിയപ്പെട്ടിരുന്ന ഈ വൈറസിനെ കഴിഞ്ഞ ഫെബ്രുവരിയിലാണ് കോവിഡ് 19 എന്ന പേര് നൽകിയത്. ശ്വസനകണങ്ങളിലൂടെയാണ് കോവിഡ് 19 രോഗം ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പകരുന്നത്. രോഗി ചുമയ്ക്കുകയോ തുമ്മുകയോ ചെയ്യുമ്പോൾ പുറന്തള്ളുന്ന കണങ്ങൾ വഴിയാണ് മറ്റൊരാൾക്ക്‌ രോഗം ബാധിക്കുന്നത്.നിമിഷനേരം കൊണ്ടുതന്നെ ഒരാൾക്കു മറ്റൊരാളിൽ നിന്ന് രോഗം പകരാം. മരുന്നോ പ്രധിരോധമോ ഇല്ലാത്തതിനാൽ വൈറസ് ശരീരത്തിൽ പ്രവേശിച്ചാൽ രോഗിയാവുക എന്നല്ലാതെ മറ്റു മാർഗം ഇല്ല. അതുകൊണ്ടുതന്നെ രോഗലക്ഷണം ഉള്ളവരും മറ്റു രാജ്യങ്ങളിൽ പോയി വരുന്നവരും എല്ലാം 14 ദിവസം വീടിനുള്ളിൽ ഒറ്റപ്പെട്ടു കഴിയണം അഥവാ ക്വാറന്റൈനിൽ (Quarantine) കഴിയണം.14 ദിവസം എന്നത് 21 ദിവസമായും പിന്നെ 28 ദിവസമായും മാറ്റി.  

സാധാരണയുള്ള പനി, ചുമ, ശ്വാസതടസം, തൊണ്ടവേദന എന്നിവയൊക്കെയാണ് കോവിഡ് 19-ന്റെ രോഗലക്ഷണങ്ങൾ. പ്രതിരോധം തന്നെയാണ് അതിജീവനം. മറ്റു മരുന്നുകളൊന്നും വൈറസിനെതിരെ കണ്ടുപിടിക്കാത്ത സാഹചര്യത്തിൽ സ്വയം പ്രതിരോധിക്കുകയാണ് വേണ്ടത്. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും ടിഷ്യുവോ തൂവാലയോ ഉപയോഗിക്കുക. ഉപയോഗിച്ച ടിഷ്യു അടച്ചിട്ട ബിന്നിൽ നിക്ഷേപിക്കുക. ഇടയ്ക്കിടെ കൈകൾ സോപ്പോ, ഹാൻഡ് സാനിറ്റൈസറോ ഉപയോഗിച്ച് നന്നായി വൃത്തിയാക്കുക. മറ്റുള്ളവരുമായും പുറംലോകവുമായുള്ള സമ്പർക്കം ഒഴിവാക്കാൻ ശ്രമിക്കുക. ഒരു മീറ്റർ അകലം പാലിച്ചു നിൽക്കുക. ജനങ്ങൾ വ്യക്തി ശുചിത്വവും പരിസര ശുചിത്വവും പാലിക്കുക. ആരോഗ്യ വകുപ്പിന്റെ നിർദ്ദേശങ്ങൾ കര്ശനമായി നമ്മൾ പാലിക്കണം.  

വരി 15: വരി 15:
         ഇന്ന് ലോകത്ത് മരണം ഒരു ലക്ഷം കവിഞ്ഞു. അതുകൊണ്ട്തന്നെ ആരോഗ്യപ്രവർത്തകർ പറയുന്നത് അനുസരിച്ചു വീട്ടിൽ തന്നെ ഇരുന്നു നമുക്ക് മരണസംഖ്യ കുറയ്ക്കാം. രോഗലക്ഷണം ഉള്ളവർ അത് മറച്ചുവെയ്ക്കാതെ ഉടൻ തന്നെ ആരോഗ്യകേന്ദ്രങ്ങളിൽ ചികിത്സ തേടണം.  

     പ്രളയം വന്നപ്പോൾ ഒരു കുലുക്കവുമില്ലാതെ അതിജീവിച്ച നമ്മൾ ഒറ്റകെട്ടായി "കൊറോണ വൈറസ് എന്ന മഹാമാരി"യെയും തുരത്തണം.......

{{BoxBottom1
{{BoxBottom1
882

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/753503" എന്ന താളിൽനിന്ന് ശേഖരിച്ചത്