|
|
വരി 1: |
വരി 1: |
| *[[{{PAGENAME}}/ വിതുമ്പുന്ന പ്രകൃതി | വിതുമ്പുന്ന പ്രകൃതി ]] | | *[[{{PAGENAME}}/ വിതുമ്പുന്ന പ്രകൃതി | വിതുമ്പുന്ന പ്രകൃതി ]] |
| {{BoxTop1
| |
| | തലക്കെട്ട്= വിതുമ്പുന്ന പ്രകൃതി <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
|
| |
| <center> <poem>
| |
| അറിയാതെ പറയാതെ നാം ഏകനായ്
| |
| വിരിയുന്ന പുഷ്പങ്ങൾ തളിരണിയുമോ
| |
| തണലായിടും നെഞ്ചം കനലായിടുമോ
| |
| മഴപെയ്തൊരു റാവു പകലായിടുമോ
| |
| എരിയുന്നൊരു തീ പോലെ ഇവ
| |
| വിരിയാൻ വിതുമ്പുന്ന പൂക്കളുടെ വേദന
| |
| മിഴിനനയുന്ന ഈ തീ രാവിൽ ഞാൻ അറിയുന്നു
| |
| നീ അറിയാതെ ആയിരം കിനാക്കൾ നിന്നെ കാത്തിരിക്കുന്നു
| |
| മാനത്തെ പൂങ്കുയിലേ ശോകഗാനം പാടുവിൻ
| |
| താഴത്തെ തേന്കുയിലെ സ്വരരാഗം മുളുവിന്
| |
| അകലുന്നിവിടെ നാം പിരിയുന്നിവിടെ നാം
| |
| അറിയുക മിഴിയേ .....................
| |
| </poem> </center>
| |
| {{BoxBottom1
| |
| | പേര്=അപർണ സുരേഷ്
| |
| | ക്ലാസ്സ്= 8A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= ജി എം ർ സ് പുന്നപ്ര <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്= 35062
| |
| | ഉപജില്ല= ആലപ്പുഴ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല= ആലപ്പുഴ
| |
| | തരം= കവിത <!-- കവിത / കഥ / ലേഖനം -->
| |
| | color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |