"എൽ.എഫ്. എൽ. പി. എസ്. പെരിഞ്ചേരി/അക്ഷരവൃക്ഷം/അനുസരണയില്ലായ്‌മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= അനുസരണയില്ലായ്‌മ <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 5: വരി 5:


<p>  
<p>  
ഒരു പാവപ്പെട്ട വീട്ടിലെ അംഗമായിരുന്നു അമ്മു. അമ്മുവിന് അച്ഛനും അമ്മയും ഒരു ചേട്ടനും ഉണ്ട്. അനുസരണയില്ലാത്ത ഒരു കുട്ടിയായിരുന്നു അവൾ.കൊറോണാ വൈറസ് വ്യാപകമായതിനെത്തുടർന്നു അവളുടെ സ്കൂൾ അടച്ചു. അച്ഛനും അമ്മയും പറഞ്ഞു പുറത്തു ഇറങ്ങരുത്. അവൾ അനുസരിച്ചില്ല. അവൾ പുറത്തിറങ്ങി. അങ്ങനെ ഒരു ദിവസം അവൾക്കു പനിയും ചുമയും പിടിപെട്ടു. 'അമ്മ അവളെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഡോക്ടർ പറഞ്ഞു കൊറോണ വൈറസ് രോഗം ഉള്ളതിനാൽ മുറിയിൽ അടച്ചിരിക്കാൻ. അമ്മു പറഞ്ഞു ഞാൻ ഇരിക്കുകയില്ല. ഡോക്ടർ ആ രോഗത്തെ പറ്റി വിശദമായി അവൾക്കു പറഞ്ഞു കൊടുത്തു. അവൾ വീട്ടിൽ വന്നു ഡോക്ടർപറഞ്ഞതനുസരിച്ചു മുറിയിലിരുന്നു. അവൾ ഓർത്തു, അമ്മയും അച്ഛനും പറഞ്ഞത് അനുസരിച്ചിരുന്നെങ്കിൽ എനിക്ക് ഈ ഗതികേട് വരുമായിരുന്നില്ല.
ഒരു പാവപ്പെട്ട വീട്ടിലെ അംഗമായിരുന്നു അമ്മു. അമ്മുവിന് അച്ഛനും അമ്മയും ഒരു ചേട്ടനും ഉണ്ട്. അനുസരണയില്ലാത്ത ഒരു കുട്ടിയായിരുന്നു അവൾ. കൊറോണാ വൈറസ് വ്യാപകമായതിനെത്തുടർന്നു അവളുടെ സ്കൂൾ അടച്ചു. അച്ഛനും അമ്മയും പറഞ്ഞു പുറത്തു ഇറങ്ങരുത്. അവൾ അനുസരിച്ചില്ല. അവൾ പുറത്തിറങ്ങി. അങ്ങനെ ഒരു ദിവസം അവൾക്കു പനിയും ചുമയും പിടിപെട്ടു. 'അമ്മ അവളെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഡോക്ടർ പറഞ്ഞു കൊറോണ വൈറസ് രോഗം ഉള്ളതിനാൽ മുറിയിൽ അടച്ചിരിക്കാൻ. അമ്മു പറഞ്ഞു ഞാൻ ഇരിക്കുകയില്ല. ഡോക്ടർ ആ രോഗത്തെ പറ്റി വിശദമായി അവൾക്കു പറഞ്ഞു കൊടുത്തു. അവൾ വീട്ടിൽ വന്നു ഡോക്ടർപറഞ്ഞതനുസരിച്ചു മുറിയിലിരുന്നു. അവൾ ഓർത്തു, അമ്മയും അച്ഛനും പറഞ്ഞത് അനുസരിച്ചിരുന്നെങ്കിൽ എനിക്ക് ഈ ഗതികേട് വരുമായിരുന്നില്ല.


<br>
<br>
വരി 21: വരി 21:
| color=    4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sunirmaes| തരം=  കഥ}}
7,117

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/746720" എന്ന താളിൽനിന്ന് ശേഖരിച്ചത്