"ഗവ. എൽ. പി. എസ്സ്. മടവൂർ/അക്ഷരവൃക്ഷം/നിരാശ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എൽ. പി. എസ്സ്. മടവൂർ/അക്ഷരവൃക്ഷം/നിരാശ (മൂലരൂപം കാണുക)
22:25, 16 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 16 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= നിരാശ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 3: | വരി 3: | ||
| color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<center> <poem> | |||
കൊതിയോടെ ഞങ്ങൾ കാത്തിരുന്ന | |||
വാർഷികമില്ലാതെ, പരീക്ഷയില്ലാതെ | |||
മാർച്ചാദ്യമെൻ വിദ്യാലയമടച്ചു | |||
എത്രയോ പകലുകൾ ഞങ്ങൾ നടത്തിയ | |||
നൃത്തചുവടുകൾ വിഫലമായി | |||
വിദ്യാലയത്തിൻ പടിയിറങ്ങീടുന്ന | |||
ചേട്ടനും ചേച്ചിക്കും മംഗളം നേരാതെ | |||
എന്തേയെൻ വിദ്യാലയമടച്ചു? | |||
ടീച്ചർ പറഞ്ഞു കൊറോണയെന്ന | |||
കുഞ്ഞു വൈറസ് നാട്ടിലെത്തി | |||
അതിൻ പിടിയിൽനിന്നും | |||
മുക്തി നേടാൻ | |||
വീട്ടിനുള്ളിൽ തന്നെ കഴിഞ്ഞിടേണം | |||
കൈകൾ നന്നായി കഴുകിടേണം | |||
തമ്മിൽ അകലം പാലിച്ചിടേണം | |||
അതിനായിട്ടല്ലോ സ്കൂളടച്ചു | |||
സങ്കടമുള്ളിൽ നിറയുമീ വേളയിൽ | |||
കാത്തിരിക്കട്ടെ ഞാൻ വാർഷികാഘോഷവും | |||
കയ്യിൽ തിളങ്ങുന്ന കുഞ്ഞു ട്രോഫിയ്ക്കുമായി ! | |||
</poem> </center> |