"സെന്റ് മൈക്കിൾസ് എച്ച് എസ് കാവിൽ/അക്ഷരവൃക്ഷം/ പരിസ്ഥിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് മൈക്കിൾസ് എച്ച് എസ് കാവിൽ/അക്ഷരവൃക്ഷം/ പരിസ്ഥിതി (മൂലരൂപം കാണുക)
13:04, 16 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 16 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
34030kavil (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതി <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= പരിസ്ഥിതി <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | | തലക്കെട്ട്= പരിസ്ഥിതി <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= | | color= 3<!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<p> <br> | |||
പരിസ്ഥിതി | |||
പരിസ്ഥിതിയെ സംരക്ഷിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ് . ജൂൺ അഞ്ചിനാണ് | |||
നമ്മൾ പരിസ്ഥിതി ദിനമായി ആചരിക്കുന്നത് .ജീവികളുടെ ജീവൻ നിലനിർത്തുന്നതിന് | |||
ജീവവായു കൂടിയേ തീരു .മനുഷ്യൻ വനങ്ങൾ വെട്ടി തെളിച്ചു മൊട്ടകുന്നുകളാക്കുകയും | |||
കെട്ടിടങ്ങൾ,റോഡുകൾ തുടങ്ങിയവക്കായി കൃഷി സ്ഥലങ്ങളെ പരിവർത്തനം ചെയുകയും | |||
ചെയ്യുന്നതിന്റെ ഫലമായി രാജ്യത്തിന്റെ വൃക്ഷലതാദികൾ ഗണ്യമായി കുറഞ്ഞു വരുന്നു .ഇത് | |||
കാലാവസ്ഥയെ പലതരത്തിൽ ബാധിച്ചു ജീവിതം ദുരിതപൂർണമാക്കിത്തീർക്കുന്നു . | |||
വനനശീകരണ ഫലമായി മണ്ണൊലിപ്പ് തരിശു ഭൂമികളെ സൃഷ്ടിക്കുന്നു .മണ്ണിന്റെ | |||
അഭാവത്തിൽ ജലം ഭൂമിയിൽ താഴാതെ വരുന്നതിന്റെ ഫലമായി മഴക്കാലത്തെ വെള്ളപ്പൊക്കവും | |||
വേനൽക്കാലത്തു വരൾച്ചയും രൂക്ഷമായിത്തീരുന്നു .ജലത്തിന് ആഗികരണം ചെയ്യുവാനും | |||
ഒഴുക്കിക്കളയാനും കഴിയുന്നതിനേക്കാൾ അവശിഷ്ടങ്ങൾ നിക്ഷേപിക്കുമ്പോൾ ജലം | |||
മലിനമാക്കുന്നു. | |||
പല വ്യവസായശാലകളുടെയും പ്രവർത്തനത്തിനു ധാരാളം ജലം ആവശ്യമാണ് . അത്തരം | |||
വ്യവസായശാലകൾ നദികളുടെ സമീപ പ്രദേശങ്ങളിലാണ് സ്ഥാപിക്കുന്നത് . | |||
വ്യവസായശാലയിൽ ഉല്പാദിപ്പിക്കുന്ന അവശിഷ്ടവസ്തുക്കളുടെ കൂട്ടത്തിൽ അപകടകാരികളായ | |||
രാസവസ്തുക്കളും വിഷവസ്തുക്കളും ഉണ്ടായിരിക്കും.ഇവയുടെയെല്ലാം ഫലമായി ശുദ്ധജലത്തിനു | |||
പകരം വിഷജലം വഹിക്കുന്ന ജലാശയങ്ങൾ ജനങ്ങൾക്ക് പ്രയോജനങ്ങൾക്ക് പകരം | |||
ഉപദ്രവങ്ങൾ ഉണ്ടാക്കുന്നു . | |||
ഐശ്വര്യം പ്രദാനം ചെയ്തിരുന്ന നദികൾ രോഗങ്ങളും പട്ടിണിയും ഉണ്ടാക്കിത്തീർക്കുന്നത് | |||
ഒരു ഭീഷണിയായിത്തീർന്നിരിക്കുന്നു .അന്തരീക്ഷമാലിന്യങ്ങൾ വായു ,ജലം,ആഹാരം | |||
എന്നിവയിൽ കൂടി ശരീരത്തിൽ പ്രവേശിച്ചു രോഗങ്ങൾ സൃഷ്ടിക്കുന്നു . | |||
മനുഷ്യൻ പ്രകൃതിയെ ചൂഷണം ചെയ്യുന്നതിന് ഒരു പരിധിയുണ്ട് .പ്രകൃതിയെ | |||
വികൃതമാക്കിയാൽ അതിന്റെ ഫലങ്ങൾ നാം അനുഭവിക്കേണ്ടിവരും .പ്രകൃതി സ്നേഹികൾ | |||
പരിസ്ഥിതി സംരക്ഷണത്തിനു വേണ്ടി ശക്തിയായ പ്രേരണ നൽകിക്കൊണ്ടിരിക്കുന്നു . | |||
ജലാശയങ്ങളും ,അന്തരീക്ഷവും മലിനമാകാതിരിക്കാനും വനസംരക്ഷണത്തിനും നാം | |||
ജാഗ്രതയുള്ളവരായിരിക്കണം .കീടനാശിനികളുടെ ഉപയോഗത്തിൽ നിയന്ത്രണം ആവശ്യമാണ് . | |||
പരിസ്ഥിതി സംരക്ഷണം ഇക്കാലത്തു സർക്കാരിന്റെ കർത്തവ്യങ്ങളിൽ പ്രാധാന്യമർഹിക്കുന്നു . | |||
</p> | |||
{{BoxBottom1 | |||
| പേര്= നീലിമ .ബി .ചന്ദ്രൻ | |||
| ക്ലാസ്സ്= 7 B | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= സെന്റ് മൈക്കിൾസ് എച്ച് എസ് കാവിൽ | |||
| സ്കൂൾ കോഡ്= 34030 | |||
| ഉപജില്ല= ചേർത്തല <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= ആലപ്പുഴ | |||
| തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | |||
| color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
{{Verified|name=Sachingnair | തരം=ലേഖനം }} |