"എസ്. എൻ. ഡി. പി. എൽ. പി. എസ് പ്ലാംപഴിഞ്ഞി/അക്ഷരവൃക്ഷം/ഓർമ്മപ്പെടുത്തൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 4: വരി 4:
}}
}}
<center> <poem>
<center> <poem>
വലിച്ചെറിയുന്നു പാഴ്‌വസ്തുക്കൾ
ഓർമ്മപ്പെടുത്തലുകൾ നൽകുന്നു പ്രകൃതി
പ്രളയം മഹാപ്രളയം
ദുരന്തങ്ങൾ നിപ്പ, കൊറോണ ...
പോലുള്ള മഹാവിപത്തുകൾ
നാം പഠിച്ചവർ എന്നിരുന്നാലും
പ്രകൃതിയെന്ന നിലനില്പിനെ
തിരിച്ചറിഞ്ഞവർ.


 
ഈ നാളുകൾ ഏറെ ഭയാനകം
 
എന്നിരുന്നാലും ഭീതിയകറ്റു
ജാഗ്രത എന്നതും ബ്രേക്ക് ദ ചെയിൻ
എന്നതും ഓർത്തിടുക സാമൂഹിക അകലം
കാത്തിടുക, വലിച്ചെറിയാതിരിക്കുക പാഴ് -വസ്തുക്കൾ  പ്രകൃതിയെ സംരക്ഷിക്കുക
അവനവൻ തൻവീടും പരിസരവും വൃത്തിയാക്കി
നദിയും കാടും സംരക്ഷിച്ച്
മുന്നേറാം കൂട്ടരെ ....നമുക്ക് മുന്നേറ്റം കൂട്ടരേ 


  </poem> </center>
  </poem> </center>
118

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/732536" എന്ന താളിൽനിന്ന് ശേഖരിച്ചത്