"എസ്.കെ.വി. എച്ച്. എസ്. നന്ദിയോട്/അക്ഷരവൃക്ഷം/നൂറ്റാണ്ടിന്റെ മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= നൂറ്റാണ്ടിന്റെ മഹാമാരി | colo...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 8: വരി 8:

| തലക്കെട്ട്=   രോഗലക്ഷണങ്ങൾ
   രോഗലക്ഷണങ്ങൾ
സാധാരണ പകർച്ച പനിയാണ് കോവിഡ് 19ന്റേ പ്രധാന ലക്ഷണം. പനി, ചുമ, ശ്വാസതടസ്സം തുടങ്ങിയവയാണ് മറ്റു രോഗലക്ഷണങ്ങൾ. രോഗം ഗുരുതരമായാൽ  ന്യൂമോണിയ,ശ്വാസതടസ്സം എന്നിവ അനുഭവപ്പെടും.<br />

മനുഷ്യനിൽ നിന്നും മനുഷ്യനിലേക്കും,  ജീവിയിൽ നിന്നും മനുഷ്യനിലേക്കും മനുഷ്യനിൽ നിന്നും ജീവിയിലേക്കും പകരുന്നതാണ് ഇതിൻറെ മറ്റൊരു ഭീകരതയും പ്രത്യേകതയും. ജീവിയിൽ നിന്നും മനുഷ്യനിലേക്ക് പകരുക എന്നത് നിർണായക ഘട്ടം എന്നാൽ മനുഷ്യനിൽ നിന്നും മനുഷ്യനിലേക്ക് പകരുന്നത് വളരെ ലളിതമാണ്. മനുഷ്യരിലും ജീവികളിലും ഒരുപോലെ വസിക്കാൻ കഴിയുക എന്നത് കൊറോണാ വൈറസിൻറെ കുടുംബ പ്രത്യേകതയാണ്. മനുഷ്യരിൽനിന്ന് മൃഗങ്ങളിലേക്ക് സാധാരണയായി രോഗം പടരില്ല.എന്നാൽ കോവിഡ്‌ 19 അങ്ങനെ പടരും  എന്നതിന് ഉദാഹരണമാണ്  അമേരിക്കയിൽ ഒരു കടുവയ്ക്ക് ഈ രോഗം സ്ഥിരീകരിച്ചത്.വർഷങ്ങൾക്ക് മുമ്പുതന്നെ ഈ വൈറസിൻറെ  96% സാമ്യമുള്ള വൈറസിനെ കണ്ടെത്തിയിട്ടുണ്ട് എന്നാണ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി യിലെ ശാസ്ത്രജ്ഞനായ ഴെങ്ലി പറയുന്നത്. വേഗത്തിൽ ജനിതകമാറ്റം കൈവരിക്കുന്ന ഈ വൈറസ് ഇപ്പോൾ പോയാലും വീണ്ടും തിരികെ വരും എന്നാണ് നിഗമനം.

1,242

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/729008" എന്ന താളിൽനിന്ന് ശേഖരിച്ചത്