"ഗവ. എൽ പി എസ് വട്ടിയൂർക്കാവ്/അക്ഷരവൃക്ഷം/ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എൽ പി എസ് വട്ടിയൂർക്കാവ്/അക്ഷരവൃക്ഷം/ശുചിത്വം (മൂലരൂപം കാണുക)
20:15, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 15 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= ശുചിത്വം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 3: | വരി 3: | ||
| color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
നമ്മുടെ ശരീരത്തിൽ ആവശ്യമായ ഘടകമാണ് ശുചിത്വം | |||
ശുചിത്വത്തെ വ്യക്തിശുചിത്വമെന്നും ശാരീരിക ശുചിത്വമെന്നും പറയാം | |||
രാവിലെയും രാത്രിയും പല്ല് തേച്ച് വൃത്തിയാക്കേണം | |||
ദിവസവും ഉളള കുളിയിലൂടെ ശരീരം വൃത്തിയാക്കുന്നതോടൊപ്പം ഉൻമേഷവും കിട്ടുന്നു | |||
രോഗപ്രതിരോധശക്തി വർധിക്കുന്നു | |||
പണ്ടുകാലങ്ങളിൽ വീട്ടുമുറ്റത്ത് കിണ്ടിയിൽ വെളളം നിറച്ച് വെച്ചിട്ടുണ്ടായിരുന്നു.പുറത്ത് പോയിവരുന്നവർ കാലും കൈയും മുഖവും കഴുകിയാണ് വീട്ടിനകത്ത് കയറിയിരുന്നത് | |||
ശുചിത്വമെന്നത് ഒരു വ്യക്തിയിൽ തുടങ്ങി കുടുംബത്തിലൂടെയും സമൂഹത്തിലൂടെയും ലോകവ്യാപനം ചെയ്യേണ്ടുന്ന ഒന്നാണ് |