"ഗവ. എൽ പി എസ് വട്ടിയൂർക്കാവ്/അക്ഷരവൃക്ഷം/ഭയമില്ലാതെ നേരിടാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= <!-- തലക്കെട്ട് - സമചിഹ്നത്ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 3: വരി 3:
| color=          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
പ്രയത്നിക്കാൻസമ
യമായ്സമൂഹമേ പ്രതിരോധമാർഗ്ഗത്തിലൂടെ,
ശക്തിയോടെ നേരിടാം നമുക്ക്
ഈകൊറോണയേ, നമുക്ക് കൃത്യമായ് പാലിക്കാംശുചിത്വം.
അത് മാത്രമേ മുന്നിലുള്ളു,
ഹസ്തദാനം നമുക്ക് ഒഴിവാക്കാം,
പിണക്കമില്ലാതെ അല്പം അകന്നിടാം സമൂഹമേ,
മുന്നേറണം നമുക്കീ ദുരിതത്തിൽ നിന്നും,
നമ്മൾ പോരാടും മരണത്തിൽ നിന്നും,
പോരാടും ഒറ്റക്കെട്ടായ്, ഒരുമിച്ച് നേരിടാം,
നമുക്ക് പാലിച്ചിടാം ആരോഗ്യശീലങ്ങൾ ഭയമില്ലാതെ, നേരിടാം നമുക്കൊരുമിച്ച് കൂട്ടരേ.
93

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/714920" എന്ന താളിൽനിന്ന് ശേഖരിച്ചത്