"കെ.പി.ആർ.പി.എച്ച്.എസ്. കോങ്ങാട്/അക്ഷരവൃക്ഷം/വലുപ്പം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്=വലുപ്പം | color=4 }} “മാഷേ, ഇതി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 7: വരി 7:
അതായിരുന്നു ആ അദ്ധ്യാപകന്റെ ഉത്തരം. എന്നാൽ നിരന്തരപരിണാമിയായ, ഒരിക്കലും വിട്ടുകൊടുക്കാൻ താൽപര്യമില്ലാത്ത മനുഷ്യന്റെ സന്താനമായ ആ വിദ്യാർത്ഥിക്ക്  ഒട്ടും തൃപ്തിയായില്ല.

ചോദ്യം അവൻ തന്റെ സുഹൃത്തിനോട് ഫോണിലൂടെ ചോദിച്ചു.

“അതിനെയൊന്നും നമുക്ക് കണ്ണുകൊണ്ട് കാണാൻ പോലും പറ്റില്ല അത്രേ. ലാബിലുള്ള ആ കുഴലു പോലത്തെ സാധനം കൊണ്ടുപോലും കാണില്ല വേറെയേതോ വലിയ സാധനം വേണമെന്നു പറയുന്നതു കേട്ടു.”

  അദ്ധ്യാപകന്റേതിനു സമാനമായ ഉത്തരം. പിന്നെ ചോദ്യമുണ്ടായില്ല. പത്രത്തിൽ നോക്കിയപ്പോൾ മറ്റൊരു ഉത്തരം.

“അതുമൂലം ഓഹരി വിപണി കുത്തനെ ഇടിഞ്ഞു"
“അതുമൂലം ഓഹരി വിപണി കുത്തനെ ഇടിഞ്ഞു"
“അതുമൂലം ഒളിമ്പിക്സ് മാറ്റിവച്ചു"
“അതുമൂലം ഒളിമ്പിക്സ് മാറ്റിവച്ചു"
“അതുമൂലം സംസ്ഥാനങ്ങൾ അടച്ചിട്ടു"
“അതുമൂലം സംസ്ഥാനങ്ങൾ അടച്ചിട്ടു"
അങ്ങനെ പല ഉത്തരങ്ങൾ. എന്നാൽ, ഇതിൽനിന്ന് ഒന്ന് തിരഞ്ഞെടുക്കുന്നത് വളരെ കഷ്ടമുള്ള ഒരു കാര്യമായിരുന്നു.  

സന്തോഷവാർത്ത!!
സന്തോഷവാർത്ത!
നാളെയാണ്  ശാസ്ത്രക്ലബ്ബിന്റെ ബോധവത്കരണം. വ്യത്യസ്തമായ യോഗമാണ്. സമൂഹമാധ്യമം വഴി! സ്കൂളിന്റെ ഗ്രൂപ്പിൽ ഒരു ശാസ്ത്രജ്ഞൻ എത്തുന്നു. ആ‍ർക്കും സംശയം ചോദിക്കാം, അപ്പോൾത്തന്നെ ഉത്തരം ലഭിക്കും. അതിൽ ചോദിക്കാം. പക്ഷേ ഇത്രയും ചെറിയ ചോദ്യം....

കുഴപ്പമില്ല. ഗൗരവമുള്ള കാര്യമല്ലേ. ചോദിക്കാം.  

10,185

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/712859" എന്ന താളിൽനിന്ന് ശേഖരിച്ചത്