"ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/പരിസ്ഥിതി ക്ലബ്ബ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 10: വരി 10:
| tab spacing percent = .5
| tab spacing percent = .5

| link-1          = {{PAGENAME}}/ലിറ്റിൽ കൈറ്റ്സ് 2018-19
| link-1          = {{PAGENAME}}/പരിസ്ഥിതി ക്ലബ്ബ് 2018-19
| tab-1              =  <big>'''ലിറ്റിൽ കൈറ്റ്സ്2018-19'''</big>
| tab-1              =  <big>'''പരിസ്ഥിതി ക്ലബ്ബ്2018-19'''</big>
}}
}}
= പരിസിഥിതി ദിനാചരണം =
= പരിസിഥിതി ദിനാചരണം =
ജൂൺ 5<br />
ജൂൺ 5<br />

ഹരിതോത്സവം ബാലരാമപുരം ബി. ആ൪. സി തലം പരിസ്ഥിതി ദിനാഘോഷം 05.06.2018 10.30 മണ്ക്ക് നമ്മുടെ സ്ക്കൂളിൽ നടന്നു.  ജൈവ വൈവിധ്യ ഉദ്യാനത്തിൽ വിശിഷ്ടാതിഥികൾ വൃക്ഷത്തൈകൾ നട്ടു തുടക്കം കുറിച്ചു‌.ജൈവ വൈവിധ്യ ഉദ്യാന പ്രവ൪ത്തനോദ്ഘാടനം വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേഴ്സൺ ശ്രീമതി ജയകുമാരി നി൪വ്വഹിച്ചു.
ഹരിതോത്സവം ബാലരാമപുരം ബി. ആർ. സി തലം പരിസ്ഥിതി ദിനാഘോഷം 05.06.2018 10.30 മണ്ക്ക് നമ്മുടെ സ്ക്കൂളിൽ നടന്നു.  ജൈവ വൈവിധ്യ ഉദ്യാനത്തിൽ വിശിഷ്ടാതിഥികൾ വൃക്ഷത്തൈകൾ നട്ടു തുടക്കം കുറിച്ചു‌.ജൈവ വൈവിധ്യ ഉദ്യാന പ്രവ൪ത്തനോദ്ഘാടനം വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേഴ്സൺ ശ്രീമതി ജയകുമാരി നി൪വ്വഹിച്ചു.

വെങ്ങാനൂ൪ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ശ്രീകല ഹരിതോത്സവം 2018 ഉദ്ഘാടനം ചെയ്തു.  പരിസ്ഥിതി ദിനാഘോഷം ഉദ്ഘാടനവും ഹരിതസേനാ രൂപവത്ക്കരണവും ജില്ലാ പ്രോജക്റ്റ് ഓഫീസർ ശ്രീ ബി. ശ്രീകുമാ൪ നി൪വ്വഹിച്ചു. പാഠത്തിനപ്പുറം കൈപുസ്തക വിതരണോത്ഘാടനം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ വെങ്ങാനൂ൪ സതീഷ്  നി൪വ്വഹിച്ചു.  വെങ്ങാനൂ൪ കൃഷി ഒാഫീസ൪ കുട്ടികൾക്ക് പച്ചക്കറി വിത്തുകൾ വിതരണം ചെയ്തു.   

9,141

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/710391" എന്ന താളിൽനിന്ന് ശേഖരിച്ചത്