"ആർ.കെ.ഡി.എൻ.എസ്.എസ്.എച്ച്.എസ്. ശാസ്തമംഗലം/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
"ആർ.കെ.ഡി.എൻ.എസ്.എസ്.എച്ച്.എസ്. ശാസ്തമംഗലം/അക്ഷരവൃക്ഷം" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Las...
No edit summary
(ചെ.) ("ആർ.കെ.ഡി.എൻ.എസ്.എസ്.എച്ച്.എസ്. ശാസ്തമംഗലം/അക്ഷരവൃക്ഷം" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Las...)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 42 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
*[[{{PAGENAME}}/കൊറോണ | കൊറോണ]]
{{BoxTop1
*[[{{PAGENAME}}/കേരളം | കേരളം]]
| തലക്കെട്ട്=പ്രകൃതിക്ക് ഒരു കൈത്താങ്ങ്        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color= 4        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
                                            ജൂൺ 5 പരിസ്ഥിതി ദിനമായി ആചരിക്കുന്ന നാം പ്രകൃതിക്ക്  ദോഷകരമായ പ്രവർത്തികളാണ്  ചെയ്യുന്നത് എന്നതാണ് സത്യം.
                                                                            ഒരു തൈ നടുമ്പോൾ 
                                                                            ഒരു തണൽ നടുന്നു
                                                                            നടു നിവർക്കാനൊരു
                                                                            കുളിർനിഴൽ നടുന്നു
                                                                            പകലുറക്കത്തിനൊരു
                                                                              മലർവിരി നടുന്നു
                                                      ഇത് ഒ എൻ വി കുറുപ്പിന്റെ വരികൾ....................
                മരങ്ങൾ വച്ചു പിടിപ്പിക്കുക, അവയെ പരിപാലിക്കുക . എങ്കിൽ മാത്രമേ പ്രളയം പോലുള്ള  പ്രകൃതിദുരന്തങ്ങളെ തടയാനാകൂ.മരങ്ങളുടെ അഭാവം മണ്ണിന്റെ അമ്ലത കുറയ്ക്കുന്നു,ന്യൂനമർദം രൂപപ്പെടാൻ കാരണമാകുന്നു. ഫലമോ  പ്രകൃതിദുരന്തങ്ങൽ തുടർ സംഭവങ്ങളാകുന്നു.
{{BoxBottom1
| പേര്= അഭിനയ എസ് നായർ
| ക്ലാസ്സ്= 7A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= ആർ.കെ.ഡി.എൻ.എസ്.എസ്.എച്ച്.എസ്. ശാസ്തമംഗലം        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=43045
| ഉപജില്ല= തിരുവനന്തപുരം സൗത്ത്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  തിരുവനന്തപുരം
| തരം=  ലേഖനം    <!-- കവിത / കഥ  / ലേഖനം --> 
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verification|name=sheelukumards|തരം=ലേഖനം}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/710145...956923" എന്ന താളിൽനിന്ന് ശേഖരിച്ചത്