"ശ്രീ നാരായണ എച്ച്.എസ്.എസ് ഒക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 58: വരി 58:
സ്‌കൂള്‍ ഗ്രൗണ്ടിലേക്ക്‌ 16 അടി വീതിയില്‍ വഴിവാങ്ങിച്ച്‌ അതിനോട്‌ ചേര്‍ന്ന്‌ ഇപ്പോള്‍ ശാഖാ ഓഫിസ്‌ സ്ഥിതിചെയ്യുന്ന സ്ഥലമുള്‍പ്പെടെ 42 സെന്റ്‌ സ്ഥലവും കെട്ടിടവും ശാഖയ്‌ക്ക്‌ സ്വന്തമാക്കുവാന്‍ സാധിച്ചു.

ശാഖയുടെയും ശാഖാംഗങ്ങളുടെയും ശാഖാവക വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും നാടിന്റെയും ഐശ്വര്യാഭിവൃദ്ധിക്കുവേണ്ടി നമ്മുടെ ശാഖയില്‍ 2004 ഡിസംബര്‍ 26,27,28 29 തിയതികളില്‍ കേരളത്തില്‍ നടന്ന ഏറ്റവും വലിയ ശ്രീനാരായണ ദിവ്യ പ്രബോധനവും ധ്യാനവും ശാഖാപ്രസിഡന്റ്‌ ശ്രീ. കെ.കെ. കര്‍ണ്ണന്‍ ചെയര്‍മാനും ശാഖായുണിയന്‍ കമ്മറ്റിമെമ്പര്‍ ശ്രീ. ടി.ആര്‍ അനന്തസുബ്ബയ്യന്‍ ജനറല്‍ കണ്‍വീനറുമായ കമ്മറ്റിയുടെ നേതൃത്വത്തില്‍ ഗായത്രി ആശ്രമം മഠാതിപതി ശ്രീമത്‌ സച്ചിദാനന്ദ സ്വാമികളുടെ കാര്‍മ്മികത്വത്തില്‍ ഗുരുദേവാനുഗ്രഹത്താല്‍ നമുക്ക്‌ നടത്തുവാന്‍ സാധിച്ചു.

ഇപ്പോള്‍ നിലവില്‍ 6 റെഗുലര്‍ ബാച്ചും Science -ന്റെ ഒരു Self Finance batch ഉം ഉള്‍പ്പെടെ 7 ബാച്ച്‌ നന്നായി നടത്തിവരുന്നു. ഇന്ന്‌ ഈ സ്ഥാപനം ജില്ലയിലെ +2 വിദ്യാലയങ്ങളുടെ മുന്‍നിരയില്‍ത്തന്നെ സ്ഥാനം പിടിച്ചിരിക്കുന്നു. കഴിഞ്ഞ വിദ്യാഭ്യാസ വര്‍ഷത്തില്‍ +2 വിന്‌ അഭൂത പൂര്‍വ്വമായ വിജയമാണ്‌ കൈവരിച്ചത്‌. സംസ്ഥാനത്തെ ആദ്യ 15 റാങ്കുകളില്‍ 7 ഉം നമ്മള്‍ കരസ്ഥമാക്കി; 100 ഡിസ്റ്റിംങ്‌ഷന്‍! 98% ത്തോളം വിജയം! കൂടാതെ പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ 榣3359;്ടികള്‍ക്ക്‌ ബന്റ്‌സെറ്റ്‌, ചെണ്ട, മദ്ദളം, തിമില, ഇലത്താളം തുടങ്ങിയ വാദ്യോപകരണങ്ങളില്‍ 榣3359;്ടികള്‍ക്ക്‌ പരിശീലനം നല്‍കിവꬮ സ്‌കൗട്ട്‌ ആന്‍ഡ്‌ ഗൈഡ്‌ വിഭാഗവും, ജൂനിയര്‍ റെഡ്‌ക്രോസ്സ്‌ സംഘടന തുടങ്ങിയവ ഈ സ്‌കൂളില്‍ പ്രവര്‍ത്തി符#3363;്ട്‌
ഇപ്പോള്‍ നിലവില്‍ 6 റെഗുലര്‍ ബാച്ചും Science -ന്റെ ഒരു Self Finance batch ഉം ഉള്‍പ്പെടെ 7 ബാച്ച്‌ നന്നായി നടത്തിവരുന്നു. ഇന്ന്‌ ഈ സ്ഥാപനം ജില്ലയിലെ +2 വിദ്യാലയങ്ങളുടെ മുന്‍നിരയില്‍ത്തന്നെ സ്ഥാനം പിടിച്ചിരിക്കുന്നു. കഴിഞ്ഞ വിദ്യാഭ്യാസ വര്‍ഷത്തില്‍ +2 വിന്‌ അഭൂത പൂര്‍വ്വമായ വിജയമാണ്‌ കൈവരിച്ചത്‌. സംസ്ഥാനത്തെ ആദ്യ 15 റാങ്കുകളില്‍ 7 ഉം ഞങ്ങള്‍  കരസ്ഥമാക്കി; 100 ഡിസ്റ്റിംങ്‌ഷന്‍! 98% ത്തോളം വിജയം! കൂടാതെ പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ 榣3359;്ടികള്‍ക്ക്‌ ബന്റ്‌സെറ്റ്‌, ചെണ്ട, മദ്ദളം, തിമില, ഇലത്താളം തുടങ്ങിയ വാദ്യോപകരണങ്ങളില്‍ 榣3359;്ടികള്‍ക്ക്‌ പരിശീലനം നല്‍കിവꬮ സ്‌കൗട്ട്‌ ആന്‍ഡ്‌ ഗൈഡ്‌ വിഭാഗവും, ജൂനിയര്‍ റെഡ്‌ക്രോസ്സ്‌ സംഘടന തുടങ്ങിയവ ഈ സ്‌കൂളില്‍ പ്രവര്‍ത്തി符#3363;്ട്‌

ദീര്‍ഘകാല സേവനത്തിനു ശേഷം ശ്രീ. എം.കെ. വിശ്വനാഥന്‍ സാര്‍ 1994-ല്‍ സര്‍വ്വീസില്‍ നിന്ന്‌ പിരിഞ്ഞപ്പോള്‍ സീനിയര്‍ അദ്ധ്യാപകനായിരുന്ന ശ്രീ. ടി.കെ. ഏലിയാസ്‌ സാര്‍ ശ്രീനാരായണ ഹൈസ്‌ക്കൂള്‍ ഹെഡ്‌മാസ്റ്റര്‍ ആയി. അദ്ദേഹം ഹെഡ്‌മാസ്റ്റര്‍ ആയിരിക്കെത്തന്നെ 1998-ല്‍ +2വിന്‌ അനുവാദം ലഭിച്ചു. ശ്രീനാരായണ ഹയര്‍സെക്കന്ററി സ്‌ക്കൂളായി ഈ സ്ഥാപനം ഉയര്‍ന്നു. അങ്ങനെ ശ്രീ. ടി.കെ. ഏലിയാസ്‌ മാസ്റ്റര്‍ ശ്രീനാരായണ ഹയര്‍സെക്കന്ററി സ്‌ക്കൂളിന്റെ ആദ്യ പ്രിന്‍സിപ്പലുമായി. അദ്ദേഹത്തെ തുടര്‍ന്ന്‌ ശ്രീമതി വി. ലതിക (1999-2001), ശ്രീമതി എ.എന്‍. പുഷ്‌പാംഗിനി (2001-2004)

26

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/70815" എന്ന താളിൽനിന്ന് ശേഖരിച്ചത്