"ശ്രീ നാരായണ എച്ച്.എസ്.എസ് ഒക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
[[ചിത്രം:snhss.jpg]]
[[ചിത്രം:snhss.jpg]]
== ആമുഖം ==
 
എറണാകുളം ജില്ലയില്‍?കാലടിയോട്‌ ചേര്‍ന്ന്‌ സ്ഥിതി ചെയ്യുന്ന, പെരിയാറിന്റെ തീരത്തുള്ള ഒക്കല്‍ ഗ്രാമത്തില്‍ 1956 ജൂണ്‍ 15ന്‌ ശ്രീനാരായണ അപ്പര്‍ പ്രൈമറി സ്‌കൂള്‍ ആരംഭിച്ചു. 2 ഡിവിഷനുകളിലായി 69 വിദ്യാര്‍ത്ഥികളും 2 അദ്ധ്യാപകയിട്ടാണ്‌ ഈ വിദ്യാലയം പ്രവര്‍ത്തനം ആരംഭിച്ചത്‌
 
പെരിയാറിന്റെ തീരത്തുള്ള ഒക്കല്‍ എന്ന ഗ്രാമം കാലടിയോട്‌ ചേര്‍ന്നു സ്ഥിതി ചെയ്യുന്നു. കുറച്ചു വികസിതമായ പെരുമ്പാവൂരാകട്ടെ ആറുകിലോമീറ്ററോളം അകലെ. 1955 വരെ ഇവിടെ 60 വര്‍ഷത്തോളം പഴക്കമുള്ള ഒരു എല്‍.പി. സ്‌ക്കൂള്‍ അല്ലാതെ മറ്റു യാതൊരു സ്ഥാപനങ്ങളും ഉണ്ടായിരുന്നില്ല. അതിനാല്‍ മിഡില്‍ സ്‌ക്കൂള്‍ തൊട്ടുള്ള വിദ്യാഭ്യാസം ഇവിടത്തുകാര്‍ക്ക്‌ ശ്രമകരമായിരുന്നു. ഒന്നുകില്‍ 6 കിലോമീറ്ററിലേറെ നടന്ന്‌ പെരുമ്പാവൂര്‍, അല്ലെങ്കില്‍ നിറഞ്ഞൊഴുകുന്ന പുഴ കടന്ന്‌ കാലടിയോ മാണിക്കമംഗലമോ ആയിരുന്നു ആശ്രയം. രണ്ടും രക്ഷിതാക്കള്‍ക്കും കുട്ടികള്‍ക്കും ഭയാശങ്കയും ബുദ്ധിമുട്ടുമായിരുന്നെന്ന്‌ പറയേണ്ടതില്ലല്ലോ. ഈ ഗവ. എല്‍.പി. സ്‌ക്കൂള്‍ ഒരു മിഡില്‍ സ്‌ക്കൂളായി ഉയര്‍ത്തുവാന്‍ ഈ നാട്ടുകാര്‍ ആറേഴു വര്‍ഷം ശ്രമിച്ചു. പക്ഷെ നടന്നില്ല.!
 
== '''ആമുഖം''' ==
              എറണാകുളം ജില്ലയില്‍?കാലടിയോട്‌ ചേര്‍ന്ന്‌ സ്ഥിതി ചെയ്യുന്ന, പെരിയാറിന്റെ തീരത്തുള്ള ഒക്കല്‍ ഗ്രാമത്തില്‍ 1956 ജൂണ്‍ 15ന്‌ ശ്രീനാരായണ അപ്പര്‍ പ്രൈമറി സ്‌കൂള്‍ ആരംഭിച്ചു. 2 ഡിവിഷനുകളിലായി 69 വിദ്യാര്‍ത്ഥികളും 2 അദ്ധ്യാപകയിട്ടാണ്‌ ഈ വിദ്യാലയം പ്രവര്‍ത്തനം ആരംഭിച്ചത്‌ പെരിയാറിന്റെ തീരത്തുള്ള ഒക്കല്‍ എന്ന ഗ്രാമം കാലടിയോട്‌ ചേര്‍ന്നു സ്ഥിതി ചെയ്യുന്നു. കുറച്ചു വികസിതമായ പെരുമ്പാവൂരാകട്ടെ ആറുകിലോമീറ്ററോളം അകലെ. 1955 വരെ ഇവിടെ 60 വര്‍ഷത്തോളം പഴക്കമുള്ള ഒരു എല്‍.പി. സ്‌ക്കൂള്‍ അല്ലാതെ മറ്റു യാതൊരു സ്ഥാപനങ്ങളും ഉണ്ടായിരുന്നില്ല. അതിനാല്‍ മിഡില്‍ സ്‌ക്കൂള്‍ തൊട്ടുള്ള വിദ്യാഭ്യാസം ഇവിടത്തുകാര്‍ക്ക്‌ ശ്രമകരമായിരുന്നു. ഒന്നുകില്‍ 6 കിലോമീറ്ററിലേറെ നടന്ന്‌ പെരുമ്പാവൂര്‍, അല്ലെങ്കില്‍ നിറഞ്ഞൊഴുകുന്ന പുഴ കടന്ന്‌ കാലടിയോ മാണിക്കമംഗലമോ ആയിരുന്നു ആശ്രയം. രണ്ടും രക്ഷിതാക്കള്‍ക്കും കുട്ടികള്‍ക്കും ഭയാശങ്കയും ബുദ്ധിമുട്ടുമായിരുന്നെന്ന്‌ പറയേണ്ടതില്ലല്ലോ. ഈ ഗവ. എല്‍.പി. സ്‌ക്കൂള്‍ ഒരു മിഡില്‍ സ്‌ക്കൂളായി ഉയര്‍ത്തുവാന്‍ ഈ നാട്ടുകാര്‍ ആറേഴു വര്‍ഷം ശ്രമിച്ചു. പക്ഷെ നടന്നില്ല.!
അക്കാലത്താണ്‌ ഒക്കല്‍ 856-ാം നമ്പര്‍ എസ്‌.എന്‍.ഡി.പി. ശാഖ, ശാഖാമന്ദിര നിര്‍മ്മാണ പ്രവര്‍ത്തനത്തിലേക്കിറങ്ങുന്നത്‌. അതിലേക്കായി തികഞ്ഞ സമുദായ സ്‌നേഹികളായിരുന്ന തോപ്പില്‍ ശ്രീ. വേലു കുമാരന്‍, തത്തുപറ അയ്യപ്പന്‍ കണ്ണന്‍ എന്നിവരില്‍ നിന്നും പെരുമ്പാവൂര്‍ വില്ലേജില്‍ 5/25 അ ല്‍ 15 സെന്റ്‌ ഭൂമി തീറായും ബാക്കി സംഭാവനയായും വാങ്ങി ആ പ്രവര്‍ത്തനത്തിന്‌ തുടക്കം കുറിച്ചു. അക്കൊല്ലത്തെ ശാഖാ വാര്‍ഷികം പുതുതായി തീറുവാങ്ങിയ സ്ഥലത്തു വച്ചായിരുന്നു. സമ്മേളനദിവസം രാവിലെ ഒരു ചെറിയ പന്തല്‍ അവിടെ ഉയര്‍ന്നു. എല്ലാ സമുദായ സ്‌നേഹികളും യോഗാംഗങ്ങളും കൂടിയിട്ടുണ്ട്‌. എല്ലാവരും ആരെയോ പ്രതീക്ഷിക്കുന്നതുപോലെ. ആ സന്ദര്‍ഭത്തില്‍ യുവകോമളനായ ഒരു സന്യാസി, യൂണിയന്‍ സെക്രട്ടറിയായിരുന്ന ശ്രീ. ഇ.വി. കൃഷണനോടൊപ്പം പന്തലില്‍.എത്തിച്ചേര്‍ന്നു. സാക്ഷാല്‍ ശ്രീ. മംഗളാനന്ദ സ്വാമികളായിരുന്നു' ആ യുവയോഗി. അദ്ദേഹത്തിന്റെ പ്രഭാഷണം യോഗത്തില്‍ ഒരു പുതിയ ഉണര്‍വുണ്ടാക്കി. ശാഖാ മന്ദിരം സ്ഥാപിക്കാനുദ്ദേശിക്കുന്ന സ്ഥലത്തിന്‌ `ശ്രീനാരായണപുരം`?എന്നു പേരിട്ടുകൊണ്ടായിരുന്നു

ആ പ്രഭാഷണം അവസാനിച്ചത്‌. അന്നത്തെ കുന്നത്തുനാട്‌ S.N.D.P. യൂണിയന്‍ പ്രസിഡന്റ്‌ ശ്രീ. ശങ്കരന്‍ വക്കീല്‍ നല്‍കിയ പ്രചോദനവും സ്‌മരിക്കപ്പെടേണ്ടതാണ്‌. പങ്കെടുത്തവരെയെല്ലാം ദൃഢപ്രതിജഞാബദ്ധരാക്കി ആ യോഗം. അന്ന്‌ തത്തുപറ ശ്രീ. അയ്യപ്പന്‍ കണ്ണന്‍ (പ്രസിഡന്റ്‌), എടപ്പാട്ട്‌ ശ്രീ. സി. രാമന്‍ (വൈസ്‌ പ്രസിഡന്റ്‌), തോപ്പില്‍ ശ്രീ. നാരായണന്‍ ശ്രീധരന്‍ (സെക്രട്ടറി) മാത്തോളില്‍ ശ്രീ. അയ്യപ്പന്‍ വൈദ്യര്‍ (ഖജാന്‍ജി), തച്ചയത്തു ശ്രീ. നാരായണന്‍ വൈദ്യര്‍ ഉള്‍പ്പെട്ട 11 അംഗ കമ്മിറ്റിയേയും തിരഞ്ഞെടുത്തു. ഈ കമ്മിറ്റിയുടെ പ്രഥമ പ്രവര്‍ത്തന ലക്ഷ്യം പുതുതായി വാങ്ങിയ സ്ഥലത്ത്‌ ഒരു ശാഖാമന്ദിരം നിര്‍മ്മിക്കുക എന്നതായിരുന്നു. കമ്മിറ്റിക്കാരുടേയും മറ്റു ശാഖാംഗങ്ങളുടേയും അശ്രാന്ത പരിശ്രമ ഫലമായി 15-11-1951 ല്‍ അന്നത്തെ യൂണിയന്‍ സെക്രട്ടറിയായിരുന്ന ശ്രീ. ഇ.വി. കൃഷണന്‍ അവര്‍കള്‍ ശാഖാ മന്ദിരത്തിന്റെ ശിലാസ്ഥാപനം നിര്‍വ്വഹിച്ചു. ഒരു പഞ്ചവത്സര പദ്ധതി എന്നവണ്ണം പല ബുദ്ധിമുട്ടുകളും തരണം ചെയ്‌ത്‌ 1956 ആയപ്പോഴേയ്‌ക്കും ഒരു 80' x 20' ശാഖാമന്ദിരം നിര്‍മ്മിക്കപ്പെട്ടു.

വരി 58: വരി 60:
സ്‌കൂള്‍ ഗ്രൗണ്ടിലേക്ക്‌ 16 അടി വീതിയില്‍ വഴിവാങ്ങിച്ച്‌ അതിനോട്‌ ചേര്‍ന്ന്‌ ഇപ്പോള്‍ ശാഖാ ഓഫിസ്‌ സ്ഥിതിചെയ്യുന്ന സ്ഥലമുള്‍പ്പെടെ 42 സെന്റ്‌ സ്ഥലവും കെട്ടിടവും ശാഖയ്‌ക്ക്‌ സ്വന്തമാക്കുവാന്‍ സാധിച്ചു.

ശാഖയുടെയും ശാഖാംഗങ്ങളുടെയും ശാഖാവക വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും നാടിന്റെയും ഐശ്വര്യാഭിവൃദ്ധിക്കുവേണ്ടി നമ്മുടെ ശാഖയില്‍ 2004 ഡിസംബര്‍ 26,27,28 29 തിയതികളില്‍ കേരളത്തില്‍ നടന്ന ഏറ്റവും വലിയ ശ്രീനാരായണ ദിവ്യ പ്രബോധനവും ധ്യാനവും ശാഖാപ്രസിഡന്റ്‌ ശ്രീ. കെ.കെ. കര്‍ണ്ണന്‍ ചെയര്‍മാനും ശാഖായുണിയന്‍ കമ്മറ്റിമെമ്പര്‍ ശ്രീ. ടി.ആര്‍ അനന്തസുബ്ബയ്യന്‍ ജനറല്‍ കണ്‍വീനറുമായ കമ്മറ്റിയുടെ നേതൃത്വത്തില്‍ ഗായത്രി ആശ്രമം മഠാതിപതി ശ്രീമത്‌ സച്ചിദാനന്ദ സ്വാമികളുടെ കാര്‍മ്മികത്വത്തില്‍ ഗുരുദേവാനുഗ്രഹത്താല്‍ നമുക്ക്‌ നടത്തുവാന്‍ സാധിച്ചു.

ഇപ്പോള്‍ നിലവില്‍ 6 റെഗുലര്‍ ബാച്ചും Science -ന്റെ ഒരു Self Finance batch ഉം ഉള്‍പ്പെടെ 7 ബാച്ച്‌ നന്നായി നടത്തിവരുന്നു. ഇന്ന്‌ ഈ സ്ഥാപനം ജില്ലയിലെ +2 വിദ്യാലയങ്ങളുടെ മുന്‍നിരയില്‍ത്തന്നെ സ്ഥാനം പിടിച്ചിരിക്കുന്നു. കഴിഞ്ഞ വിദ്യാഭ്യാസ വര്‍ഷത്തില്‍ +2 വിന്‌ അഭൂത പൂര്‍വ്വമായ വിജയമാണ്‌ കൈവരിച്ചത്‌. സംസ്ഥാനത്തെ ആദ്യ 15 റാങ്കുകളില്‍ 7 ഉം ഞങ്ങള്‍  കരസ്ഥമാക്കി; 100 ഡിസ്റ്റിംങ്‌ഷന്‍! 98% ത്തോളം വിജയം! കൂടാതെ പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ 榣3359;്ടികള്‍ക്ക്‌ ബന്റ്‌സെറ്റ്‌, ചെണ്ട, മദ്ദളം, തിമില, ഇലത്താളം തുടങ്ങിയ വാദ്യോപകരണങ്ങളില്‍ 榣3359;്ടികള്‍ക്ക്‌ പരിശീലനം നല്‍കിവꬮ സ്‌കൗട്ട്‌ ആന്‍ഡ്‌ ഗൈഡ്‌ വിഭാഗവും, ജൂനിയര്‍ റെഡ്‌ക്രോസ്സ്‌ സംഘടന തുടങ്ങിയവ ഈ സ്‌കൂളില്‍ പ്രവര്‍ത്തി符#3363;്ട്‌
ഇപ്പോള്‍ നിലവില്‍ 6 റെഗുലര്‍ ബാച്ചും Science -ന്റെ ഒരു Self Finance batch ഉം ഉള്‍പ്പെടെ 7 ബാച്ച്‌ നന്നായി നടത്തിവരുന്നു. ഇന്ന്‌ ഈ സ്ഥാപനം ജില്ലയിലെ +2 വിദ്യാലയങ്ങളുടെ മുന്‍നിരയില്‍ത്തന്നെ സ്ഥാനം പിടിച്ചിരിക്കുന്നു. കഴിഞ്ഞ വിദ്യാഭ്യാസ വര്‍ഷത്തില്‍ +2 വിന്‌ അഭൂത പൂര്‍വ്വമായ വിജയമാണ്‌ കൈവരിച്ചത്‌. സംസ്ഥാനത്തെ ആദ്യ 15 റാങ്കുകളില്‍ 7 ഉം ഞങ്ങള്‍  കരസ്ഥമാക്കി; 100 ഡിസ്റ്റിംങ്‌ഷന്‍! 98% ത്തോളം വിജയം! കൂടാതെ പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ കുട്ടികള്‍ക്ക്‌ ബന്റ്‌സെറ്റ്‌, ചെണ്ട, മദ്ദളം, തിമില, ഇലത്താളം തുടങ്ങിയ വാദ്യോപകരണങ്ങളില്‍ പരിശീലനം നല്‍കിവരുന്നു. സ്‌കൗട്ട്‌ ആന്‍ഡ്‌ ഗൈഡ്‌ വിഭാഗവും, ജൂനിയര്‍ റെഡ്‌ക്രോസ്സ്‌ സംഘടന തുടങ്ങിയവ ഈ സ്‌കൂളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

ദീര്‍ഘകാല സേവനത്തിനു ശേഷം ശ്രീ. എം.കെ. വിശ്വനാഥന്‍ സാര്‍ 1994-ല്‍ സര്‍വ്വീസില്‍ നിന്ന്‌ പിരിഞ്ഞപ്പോള്‍ സീനിയര്‍ അദ്ധ്യാപകനായിരുന്ന ശ്രീ. ടി.കെ. ഏലിയാസ്‌ സാര്‍ ശ്രീനാരായണ ഹൈസ്‌ക്കൂള്‍ ഹെഡ്‌മാസ്റ്റര്‍ ആയി. അദ്ദേഹം ഹെഡ്‌മാസ്റ്റര്‍ ആയിരിക്കെത്തന്നെ 1998-ല്‍ +2വിന്‌ അനുവാദം ലഭിച്ചു. ശ്രീനാരായണ ഹയര്‍സെക്കന്ററി സ്‌ക്കൂളായി ഈ സ്ഥാപനം ഉയര്‍ന്നു. അങ്ങനെ ശ്രീ. ടി.കെ. ഏലിയാസ്‌ മാസ്റ്റര്‍ ശ്രീനാരായണ ഹയര്‍സെക്കന്ററി സ്‌ക്കൂളിന്റെ ആദ്യ പ്രിന്‍സിപ്പലുമായി. അദ്ദേഹത്തെ തുടര്‍ന്ന്‌ ശ്രീമതി വി. ലതിക (1999-2001), ശ്രീമതി എ.എന്‍. പുഷ്‌പാംഗിനി (2001-2004)

ശ്രീ. ഒ. തോമസ്‌ (2004-2005) അതിനുശേഷം പ്രിന്‍സിപ്പള്‍ ശ്രീമതി എസ്‌. സരസ്വതി ടീച്ചറുടെ നേതൃത്വത്തില്‍ നമ്മള്‍ മുന്നേറിക്കൊണ്ടിരിക്കുന്നു. പുതിയ നയമനുസരിച്ച്‌ കനകജൂബിലി വര്‍ഷത്തില്‍ ഹെഡ്‌മിസ്‌ട്രസ്സായി ശ്രീമതി ആര്‍. പത്മകുമാരിയും ഇപ്പോള്‍ ശ്രീമതി. ടി. കെ. സുധര്‍മ്മ പ്രിന്‍സിപ്പലായും, ശ്രീമതി ഇ. ആര്‍. ശാന്ത榣3374;ാരി ഹെഡ്‌മിസ്‌ട്രസ്സായും സേവനമനുഷ്‌ടിച്ചു വരുന്നു.
ശ്രീ. ഒ. തോമസ്‌ (2004-2005) അതിനുശേഷം പ്രിന്‍സിപ്പള്‍ ശ്രീമതി എസ്‌. സരസ്വതി ടീച്ചറുടെ നേതൃത്വത്തില്‍ നമ്മള്‍ മുന്നേറിക്കൊണ്ടിരിക്കുന്നു. പുതിയ നയമനുസരിച്ച്‌ കനകജൂബിലി വര്‍ഷത്തില്‍ ഹെഡ്‌മിസ്‌ട്രസ്സായി ശ്രീമതി ആര്‍. പത്മകുമാരിയും ഇപ്പോള്‍ ശ്രീമതി. ടി. കെ. സുധര്‍മ്മ പ്രിന്‍സിപ്പലായും, ശ്രീമതി ഇ. ആര്‍. ശാന്തകുമാരി ഹെഡ്‌മിസ്‌ട്രസ്സായും സേവനമനുഷ്‌ടിച്ചു വരുന്നു.

1998-ല്‍ +2 വിഭാഗത്തിനനുമതിയായതോടെ ഹയര്‍ സെക്കന്ററിയുടെ ഉദ്‌ഘാടനത്തോടൊപ്പം ശ്രീനാരായണ ഇംഗ്ലീഷ്‌ മീഡിയം സ്‌ക്കൂളും, ശ്രീനാരായണ സ്‌ക്കൂള്‍ ഓഫ്‌ കമ്പ്യൂട്ടര്‍ എഡ്യൂക്കേഷനും ഉദ്‌ഘാടനം ചെയ്യപ്പെട്ടു.

Play School മുതല്‍ 4-ാം ക്ലാസ്സുവരെ Unaided Recognised പ്രത്യേക വിഭാഗമായി വിജയലക്ഷ്‌മി ടീച്ചറിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചുവരുന്നു.  
Play School മുതല്‍ ക്ലാസ്സ് 4 വരെ Unaided Recognised പ്രത്യേക വിഭാഗമായി വിജയലക്ഷ്‌മി ടീച്ചറിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചുവരുന്നു.  

500-ല്‍ പരം വിദ്യാര്‍ത്ഥികളും 18-ഓളം അദ്ധ്യാപകരും നോണ്‍ ടീച്ചിംഗ്‌ സ്റ്റാഫും ഉണ്ട്‌. അതിനോടൊപ്പം തന്നെ English Meadium UP, English Medium HS- ഉം Aided School- ല്‍ സ്ഥാപിതമായി. English Medium ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും അതു സാധിച്ചു കൊടുക്കുവാന്‍ കഴിഞ്ഞു. നമ്മുടെ വിദ്യാലയത്തില്‍ ആവഴിക്കുള്ള വിദ്യാര്‍ത്ഥി ചോര്‍ച്ചക്കു ഒരു പരിധിവരെ ഇത്‌ പരിഹാരമായി എന്നു പറയാം. 2004-2005ല്‍ English മീഡിയം 5 മുതല്‍ 10 വരെ കോമ്പൗണ്ടില്‍ തന്നെ ഒരു മതില്‍ കെട്ടി Seperate wing ആക്കി. Un-aided ലേതുപോലെ, ഗ്രാമര്‍, G.K, Moral Science, Spoken English തുടങ്ങിയ പാഠ്യവിഷയങ്ങള്‍ക്ക്‌ പ്രത്യേക സ്റ്റാഫും ആയി. ഇന്ന്‌ ഈ വിദ്യാലയത്തില്‍? 2000 ത്തില്‍ പരം വിദ്യാര്‍ത്ഥികളും,? 100 ഓളം അദ്ധ്യാപകരും, 10 അനദ്ധ്യാപകരും ഉണ്ട്‌.

Sree Narayana College of Computer Education ; ഹയര്‍ സെക്കന്ററിയുടെ ഉദ്‌ഘാടനത്തോടൊപ്പം തന്നെ സ്ഥാപിച്ചു എന്നു പറഞ്ഞുവല്ലോ. Principal M.J. Sunitha യുടെ നേതൃത്വത്തില്‍ PGDCA, DCA, DFA, MS-Office എന്നീ ടെക്‌നിക്കല്‍ കോഴ്‌സുകള്‍ Manipal University യുടെ അംഗീകാരത്തോടെ നടത്തിവരുന്നു. സ്‌ക്കൂള്‍ ഗോയിംഗ്‌ വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി പന്ത്രണ്ടോളം ഹ്രസ്വകാല കോഴ്‌സുകളും നടത്തുന്നുണ്ട്‌.

സുവര്‍ണ്ണ ജൂബിലീ വര്‍ഷത്തില്‍ ഈ വിദ്യാഭ്യാസ ശൃംഖലയ്‌ക്ക്‌ ലഭിച്ച സ്വര്‍ണ്ണ പതക്കമാണ്‌ ശ്രീനാരായണ B.Ed. കോളേജ്‌. 7 ഓപ്‌ഷണല്‍ വിഷയങ്ങളുമായി 100 വിദ്യാര്‍ത്ഥികള്‍; 12 അദ്ധ്യാപകര്‍; നോണ്‍ ടീച്ചിംഗ്‌ സ്റ്റാഫ്‌; പ്രിന്‍സിപ്പല്‍ ശ്രീ. ടി.വി. ഗോപിനാഥന്റെ നേതൃത്വത്തില്‍ പ്രഗത്ഭമായി പ്രവര്‍ത്തിച്ചുവരുന്നു. ഇപ്പോള്‍ Sree Narayana T.T.I. യും പ്രവര്‍ത്തിച്ചുകൊണ്ടിരി笠
സുവര്‍ണ്ണ ജൂബിലീ വര്‍ഷത്തില്‍ ഈ വിദ്യാഭ്യാസ ശൃംഖലയ്‌ക്ക്‌ ലഭിച്ച സ്വര്‍ണ്ണ പതക്കമാണ്‌ ശ്രീനാരായണ B.Ed. കോളേജ്‌. 7 ഓപ്‌ഷണല്‍ വിഷയങ്ങളുമായി 100 വിദ്യാര്‍ത്ഥികള്‍; 12 അദ്ധ്യാപകര്‍; നോണ്‍ ടീച്ചിംഗ്‌ സ്റ്റാഫ്‌; പ്രിന്‍സിപ്പല്‍ ശ്രീ. ടി.വി. ഗോപിനാഥന്റെ നേതൃത്വത്തില്‍ പ്രഗത്ഭമായി പ്രവര്‍ത്തിച്ചുവരുന്നു. ഇപ്പോള്‍ Sree Narayana T.T.I. യും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു.
2003 ഒക്‌ടോബര്‍ 5-ന്‌ സ്ഥാനമേറ്റ ശ്രീ. കെ. കെ. കര്‍ണ്ണന്റെ നേതൃത്വത്തില്‍ ശ്രീ. ടി.എസ്‌. ബാബു മാനേജരായുള്ള ഭരണസമിതി ഈ വിദ്യാഭ്യാസ ശൃംഖലയെ ബൃഹത്താക്കുന്ന ഉദ്യമത്തില്‍ അഹോരാത്രം പരിശ്രമിച്ചുവരുന്നു.

Sree Narayana College of BSc.Nursing, Sree Narayana College of MEd, എന്നീ സഹോദര സ്ഥാപനങ്ങള്‍ക്കായുള്ള അപേക്ഷകളും സമര്‍പ്പിച്ചിരിക്കുന്നു. ഈ വിദ്യാഭ്യാസ ശൃംഖലയെ ശക്തിപ്പെടുത്താനുള്ള ഈ സദുദ്യമത്തിന്‌ നമുക്കേവര്‍ക്കും അഭിമാനപൂര്‍വ്വം പിന്‍തുണയ്‌ക്കാം.

രണ്ടു ഡിവിഷനുകളും രണ്ടദ്ധ്യാപകരും ഒരു പ്യൂണുമായി ഒരു ജനതയുടെ സ്വപ്‌നസാക്ഷാത്‌ക്കാരമായി ഉടലെടുത്ത ഈ സ്ഥാപനം 50 വര്‍ഷം പിന്നിട്ടപ്പോള്‍ ബഹുമുഖ നന്മയേകുന്ന മഹത്തായ ഒരു വിദ്യാഭ്യാസ ശൃംഖലയായി വളര്‍ന്നിരിക്കുന്നു. ഈ ദിവ്യജോതിസ്സിന്റെ ജ്ഞാനപ്രഭ വളര്‍ന്നു വിശ്വം മുഴുവന്‍ പ്രകാശിക്കട്ടെ ! ഇതില്‍ ഭാഗഭാക്കാകുന്ന ഓരോ വ്യക്തിക്കും നന്മയുടെ ജ്ഞാനാമൃതം നുകര്‍ന്ന്‌ മനം കവിയട്ടെ  

== സൗകര്യങ്ങള്‍ ==
== സൗകര്യങ്ങള്‍ ==

വരി 86: വരി 89:

മള്‍ട്ടിമീഡിയ സൗകര്യങ്ങള്‍
മള്‍ട്ടിമീഡിയ സൗകര്യങ്ങള്‍
ഇന്റര്‍നെറ്റ് സൗകര്യത്തോടെയുള്ള സ്മാര്‍ട്ട് ക്ലാസ് റൂം , ഡിജിറ്റല്‍ ശബ്ദം, നൂറ് സീറ്റ്
 
മിനി സ്മാര്‍ട്ട് റൂം ( ടിവി, ഡിവിഡി)
ബാന്‍ഡ് ‌ട്രൂപ്പ്
 
ചെണ്ട, മദ്ദളം, പഞ്ചവാദ്യം, നാഗസ്വരം എന്നിവ പഠിക്കുവാനുളള സൗകര്യം
 
== നേട്ടങ്ങള്‍ ==
== നേട്ടങ്ങള്‍ ==
വരി 96: വരി 103:
== യാത്രാസൗകര്യം ==
== യാത്രാസൗകര്യം ==

സ്കൂളിന്റെ പരിസര പ്രദേശങ്ങളിലേക്ക് ബസ് സൗകര്യം
സ്കൂളിന്റെ പരിസര പ്രദേശങ്ങളിലേക്ക് 10 ബസ്സുകളുടെ യാത്രാസൗകര്യം

26

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/70829" എന്ന താളിൽനിന്ന് ശേഖരിച്ചത്