"ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 22: വരി 22:

[[ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ,ചിത്രങ്ങൾ|'''ചിത്രങ്ങൾ''']]
[[ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ,ചിത്രങ്ങൾ|'''ചിത്രങ്ങൾ''']]
 
=സ്കൂൾ വാർഷികാഘോഷം=
=സംസ്ഥാനസ്കൂൾ കലോത്സവം=
2019 -20 വർഷത്തെ സ്കൂൾ വാർഷികാഘോഷം ബഹു ഡെപ്യൂട്ടി മേയർ ശ്രീ. രാഖി രവികുമാർ നിർവഹിച്ചു.തദവസരത്തിൽ സമ്പൂർണ്ണ ക്ലാസ്സ് ലൈബ്രറി ഉദ്ഘാടനം. സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ മുൻ സെക്രട്ടറി, ശ്രീ ജി.സുധാകരൻ നായർ നിർവഹിച്ചു.
 
=പുരാവസ്തു പ്രദർശനം =
[[പ്രമാണം:44050_2020_3_4.JPG|300px|thumb|ആദിത്യ ആർ ഡി ഹെഡ്‍മ്സ്ട്രസ്സ്  ബി കെ കല ടീച്ചറിനും കലോത്സവ കൺവീനർ സന്തോഷ് സാറിനുമൊപ്പം]]
അഞ്ചാം ക്ലാസിലെ ചരിത്രത്തിലേയ്ക്ക് എന്ന യൂണിറ്റിന്റെ തുടർ പ്രവർത്തനമായി നവംബർ 7-ന് സ്കൂൾ തല പുരാവസ്തു പ്രദർശനം നടത്തി. ഒന്നു മുതൽ 7 വരെ ക്ലാസുകളിലെ കുട്ടികൾ പങ്കെടുത്തു. 7 C യിലെ ജോയൽ. J. S-ന് ഒന്നാം സ്ഥാനം ലഭിച്ചു. പുരാതന കാലത്ത് മനുഷ്യൻ ഉപയോഗിച്ചിരുന്ന പല ഉപകരണങ്ങളും കുട്ടികൾ പ്രദർശനത്തിന് വയ്ക്കൂ കയുണ്ടായി.
കാസറഗോഡ് കാ‍ഞ്ഞങ്ങാട് വച്ച് നടന്ന 60-ാം സംസ്ഥാനസ്കൂൾ കലോത്സവത്തിൽ ഇംഗ്ലീഷ് ഉപന്യാസത്തിൽ 'എ' ഗ്രേഡ് 10 എ യിലെ ആദിത്യ ആർ ഡി കരസ്ഥമാക്കി.
=വാർത്താ ചിത്രപ്രദർശനം=
 
ഏഴാം ക്ലാസിലെ 'ഗാന്ധിജിയും സ്വാതന്ത്ര്യ സമരവും എന്ന യൂണിറ്റിന്റെ ഭാഗമായി ഒക്ടോബർ ആദ്യവാരം ഒരു വാർത്താ ചിത്ര പ്രദർശനം up ss ക്ലബ്ബ് നടത്തി : ഗാന്ധിജിയുടെ ജീവിതത്തിലെയും സ്വാതന്ത്ര്യ സമരത്തിലെയും പ്രധാന സംഭവങ്ങൾ ചിത്രങ്ങളിലൂടെയും വാർത്തകളിലൂടെയും കുട്ടികൾക്ക് മനസ്സിലാക്കാൻ കഴിഞ്ഞു.
=ജില്ലാസ്കൂൾ കലോത്സവം=
 
തിരുവന്തപുരത്തുവച്ചു നടന്ന ജില്ലാസ്കൂൾ കലോത്സവത്തിൽ ഇംഗ്ലീഷ് പ്രസംഗം, ഇംഗ്ലീഷ് ഉപന്യാസം, ഇംഗ്ലീഷ് പദ്യം ചൊല്ലൽഎന്നിവയിൽ 10 എ യിലെ ആദിത്യ ആർ ഡിയും ഗിത്താറിൽ  10 എ യിലെ സനീഷും കഥാപ്രസംഗത്തിൽ 9 ബിയിലെ അന്നാമേരിയും 'എ' ഗ്രേഡ് കരസ്ഥമാക്കി.
<gallery>
44050_2020_3_1.jpg|  ആദിത്യ ആർ ഡി
44050 2019 8 5.jpg|            അന്നാമേരി
44050_2020_4_1.jpg|  സനീഷ് എസ്
 
</gallery>
 
=സബ് ജില്ലാസ്കൂൾ കലോത്സവം=
[[പ്രമാണം:44050_2020_3_3.JPG|500px|thumb|center|സബ് ജില്ലാസ്കൂൾ കലോത്സവ വിജയികൾ ]]
 
=സ്കൂൾ കലോത്സവം=
=സ്കൂൾ കലോത്സവം=
<gallery>
<gallery>
വരി 77: വരി 64:
=കുട്ടികർഷകർക്ക് പ്രചോദനവുമായി കർഷകദിനം =
=കുട്ടികർഷകർക്ക് പ്രചോദനവുമായി കർഷകദിനം =
വെങ്ങാനൂർ: വിദ്യാരംഗം ക്ലബ്ബിന്റെ നേതൃത്വത്തിൽ ഗവ. മോഡൽ ഹയർ സെക്കന്ററി സ്ക്കൂൾ തിരുമുറ്റത്ത് ചിങ്ങം ഒന്നാം തീയതി കർഷകദിനം ആചരിച്ചു. സ്ക്കൂളിലെ മുൻ അധ്യാപകനായ ശ്രീ. സോമസുന്ദരൻ സാർ ദീപം തെളിയിച്ച് പരിപാടി ഉത്ഘാടനം ചെയ്തു. അദ്ദേഹം ജൈവ കൃഷിയെപറ്റിയും ജൈവ വള നിർമ്മണത്തെപ്പറ്റിയും ലളിതമായി കുട്ടികൾക്ക് ക്ലാസെടുത്തു.രണ്ടാം ക്ലാസിലെ കൊച്ചു കൂട്ടുകാരി കുമാരി ആദിത്യ മുരുകൻ മനോഹരമായ നാടൻ പാട്ട് അവതരിപ്പിച്ചു. തുടർന്ന് സ്ക്കൂൾ ഗായക സംഘമവതരിപ്പിച്ച കൊയ്ത്തു പാട്ട് ചടങ്ങിന് മാറ്റുകൂട്ടി.

=കോഴിക്കുഞ്ഞ് വിതരണം =
ജില്ലാ പഞ്ചായത്തിൻ്റേയും മൃഗസംരക്ഷണവകുപ്പിൻ്റേയും ആഭിമുഖ്യത്തിൽ 'കുഞ്ഞു കരങ്ങളിൽ കോഴിക്കുഞ്ഞ് ' പദ്ധതിയുടെ ഉദ്ഘാടനം ,കോവളം MLA അഡ്വ. M വിൻസൻ്റ് നിർവഹിച്ചു. 50  കുട്ടികൾക്ക് കോഴിക്കുഞ്ഞുങ്ങൾ വിതരണം ചെയ്തു.
=ഐ ടി മേള വിജയകരമായി..........=
=ഐ ടി മേള വിജയകരമായി..........=
വെങ്ങാനൂർ:കുട്ടികളിൽ കംമ്പ്യൂട്ടറിന്റെ മാസ്മരികലോകം തുറന്നുകാട്ടികൊണ്ട് ഗവ. മോഡൽ എച്ച്, എസ്,എസ്,വെങ്ങാനൂർ.കംമ്പ്യൂട്ടറുകളുടേയും ഉന്നത ടെക്നോളജികളുടേയും ലോകത്താണ് നാം ഇന്ന്, അതിനാൽ തന്നെ കുട്ടികളിലും ഹൈടെക്ക് ഉപയോഗിച്ച് എങ്ങനെയൊക്കെ പഠിക്കാം എന്ന  തീവ്ര പരിശ്രമത്തിലാണ് സർക്കാരും. ഈ ഒരു സാഹചര്യത്തിലും എങ്ങനെയൊക്കെ വിദ്യാർത്ഥികളെ പഠിപ്പിക്കണമെന്നതിന്റെ  I T  മേള പ്രാരംഭം കുറിച്ചതും അത് ഉന്നതവിജയത്തിലേക്ക് കുതിക്കുകയും ചെയ്തു എന്നത് നമുക്ക് അഭിമാനകരവുമാണ്.

9,141

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/699230" എന്ന താളിൽനിന്ന് ശേഖരിച്ചത്