"എച്ച്. എസ്സ്. എസ്സ്. കൂത്താട്ടുകുളം/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എച്ച്. എസ്സ്. എസ്സ്. കൂത്താട്ടുകുളം/പ്രാദേശിക പത്രം (മൂലരൂപം കാണുക)
22:24, 17 മാർച്ച് 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 17 മാർച്ച് 2020→മാർച്ച് 2020
വരി 745: | വരി 745: | ||

''''പൂർവ്വവിദ്യാർത്ഥി സംഗമം-സംഘാടക സമിതി രൂപീകരണയോഗം''''
[[പ്രമാണം:28012 SP 1920 267.jpeg|thumb|225px|center| |
''''പൂർവ്വവിദ്യാർത്ഥി സംഗമം-സംഘാടക സമിതി രൂപീകരണയോഗം''''
[[പ്രമാണം:28012 SP 1920 267.jpeg|thumb|225px|center| | ||

കൂത്താട്ടുകുളം ഹയസെക്കന്ററി സ്ക്കൂളിൽ പൂർവ്വവിദ്യാർത്ഥി സംഗമം സംഘടിപ്പിക്കുന്നതിനായി വിപുലമായ സംഘാടകസമിതി രൂപീകരണയോഗം നടന്നു. അഡ്ഹോക് കമ്മിറ്റി ചെയർമാൻ പി. ബി. സാജുവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ നിന്നും 101 അംഗ ജനറൽ കമ്മിറ്റിയെ തെരഞ്ഞെടുത്തു. പി. ബി. സാജു (ചെയർമാൻ), വി. എ. രവി (വൈസ് ചെയർമാൻ), കെ. മോഹനൻ (ജനറൽ കൺവീനർ), കെ. കെ. രാമൻ (ജോ. കൺവീനർ), സി. ആർ. രവീന്ദ്രൻ (ജോ. കൺവീനർ), ജേക്കബ് രാജൻ (ട്രഷറർ) എന്നിവരെ ഭാരവാഹികളായും തെരഞ്ഞെടുത്തു. പൂർവ്വവിദ്യാർത്ഥി സംഗമത്തിന്റെ സുഗമമായ നടത്തിപ്പിനായി വിവിധ സബ് കമ്മിറ്റികളും രൂപീകരിച്ചു. ''( |
കൂത്താട്ടുകുളം ഹയസെക്കന്ററി സ്ക്കൂളിൽ പൂർവ്വവിദ്യാർത്ഥി സംഗമം സംഘടിപ്പിക്കുന്നതിനായി വിപുലമായ സംഘാടകസമിതി രൂപീകരണയോഗം നടന്നു. അഡ്ഹോക് കമ്മിറ്റി ചെയർമാൻ പി. ബി. സാജുവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ നിന്നും 101 അംഗ ജനറൽ കമ്മിറ്റിയെ തെരഞ്ഞെടുത്തു. പി. ബി. സാജു (ചെയർമാൻ), വി. എ. രവി (വൈസ് ചെയർമാൻ), കെ. മോഹനൻ (ജനറൽ കൺവീനർ), കെ. കെ. രാമൻ (ജോ. കൺവീനർ), സി. ആർ. രവീന്ദ്രൻ (ജോ. കൺവീനർ), ജേക്കബ് രാജൻ (ട്രഷറർ) എന്നിവരെ ഭാരവാഹികളായും തെരഞ്ഞെടുത്തു. പൂർവ്വവിദ്യാർത്ഥി സംഗമത്തിന്റെ സുഗമമായ നടത്തിപ്പിനായി വിവിധ സബ് കമ്മിറ്റികളും രൂപീകരിച്ചു. ''(01/03/2020)''

''''ഒരു കുട്ടിക്ക് ഒരു പുസ്തകം പദ്ധതി''''
[[പ്രമാണം:28012 SP 1920 265.jpeg|thumb|225px|center| | |
''''ഒരു കുട്ടിക്ക് ഒരു പുസ്തകം പദ്ധതി''''
[[പ്രമാണം:28012 SP 1920 265.jpeg|thumb|225px|center| | ||

കേരള സംസ്ഥാന സർക്കാർ സഹകരണവകുപ്പ് നടപ്പിലാക്കുന്ന 'അക്ഷര ലോകത്തേയ്ക്ക് ഒരു സഹകരണയാത്ര' പദ്ധതിയുടെ ഭാഗമായി കൂത്താട്ടുകുളം ഗവ. സെർവന്റ്സ് കോപ്പേറ്റീവ് സൊസൈറ്റി കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂൾ വിദ്യാർത്ഥികൾക്ക് പുസ്തകങ്ങൾ നൽകി. എറണാകുളം മറൈൻഡ്രൈവിൽ നടന്ന കൃതി പുസ്തകോത്സവത്തിൽ നിന്നുമാണ് കുട്ടികൾക്കു നൽകുന്നതിനുള്ള ബാല സാഹിത്യകൃതികൾ തെരഞ്ഞെടുത്തത്. സൊസൈറ്റി പ്രസിഡന്റ് ശ്രീ സി. കെ. പ്രകാശ്, സെക്രട്ടറി ശ്രീ കെ. എൻ. രാമൻ നായർ, ഡയറക്ടർ ബോർഡ് അംഗങ്ങളായ ശ്രീ. എ. വി. മനോജ്, ശ്രീ. ബിജു ജോസഫ് എന്നിവർ സ്ക്കൂളിലെത്തിയാണ് കുട്ടികൾക്ക് പുസ്തകങ്ങൾ വിതരണം ചെയ്തത്. ''(04/03/2020)''

വരി 767: | വരി 767: | ||
[[പ്രമാണം:28012 SP 1920 269.jpeg|thumb|225px|center|]] | [[പ്രമാണം:28012 SP 1920 269.jpeg|thumb|225px|center|]] | ||

''''ഓർമ്മച്ചെപ്പ് 2020' ന് ഒരുക്കം തുടങ്ങി'''
[[പ്രമാണം:28012 SP 1920 271.jpeg|thumb|225px|center| | ||

കൂത്താട്ടുകുളം |
കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ പൂർവ്വവിദ്യാർത്ഥി അദ്ധ്യാപക കുടുംബസംഗമം 'ഓർമ്മച്ചെപ്പ് 2020' ന് ഒരുക്കം തുടങ്ങി. ഫണ്ടുസമാഹരണം ട്രഷറർ ജേക്കബ് രാജൻ ജോയി സെലക്ഷനിൽ നിന്നും ആദ്യ തുക സ്വീകരിച്ചുകൊണ്ട് ഉദ്ഘാടനം ചെയ്തു. കെ. ചന്ദ്രശേഖരൻ, കെ. രാജു, പി. ബി. സാജു, കെ. പി. സജികുമാർ, സുകുമാരൻ കൂത്താട്ടുകുളം, ഹെഡ്‌മിസ്ട്രസ് എം. ഗീതാദേവി, പ്രശാന്ത് വേലിക്കകം തുടങ്ങിയവർ പങ്കെടുത്തു. ''(13/03/2020)''