"മെഡിയ്ക്കൽ കോളേജ് വി.എച്ച്.എസ്സ്.എസ്സ്.ആർപ്പൂക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 43: വരി 43:


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
എട്ടര ഏക്കറിലായി രണ്ട് ഇരുനിലകെട്ടിടത്തില്‍നാല്‍പതു ക്ളാസ് മുറികള്‍ഉണ്ട്. വിശാലമായ കളിസഥലം ഒരു നേട്ടമാണ്.കുടിവെള്ളത്തിനും പ്രാഥമികസൗകര്യത്തിനും മതിയായ സംവിധാനമുണ്ട്.20  വര്‍ഷം തുടര്‍ച്ചയായി കോട്ടയം വിദ്യാഭ്യാസ ജില്ലാ  കായിക മത്സരങ്ങളില്‍ഓവറോള്‍കിരീടം നിലനി൪ത്താന്‍സാധിച്ചു.നിരവധിദേശീയ അന്ത൪ ദേശീയ  കായിക  താരങ്ങളെ വാ൪ത്തെടുക്കാന്‍സാധിച്ചിട്ടുണ്ട്. ഒളിംപ്യന്‍ഷൈനിവില്‍സണും പത്മിനി തോമസും പൂര്‍വവിദ്യാര്‍ത്ഥികളാണ്. സ്കുള്‍പി.ടി.എയുടെ പിന്‍തുണയോടെ സ്കൂളിന്റെ ഭൗതികസാഹചര്യങ്ങള്‍ മെച്ചപ്പെടുത്താന്‍സാധിച്ചു. സ്കുളിനായി ഒരു ഇരുനിലകെട്ടിടവും കൂടിനിര്‍മ്മിച്ചുകൊണ്ടിരിക്കുന്നു. ഓരോ വിഭാഗത്തിനും വെവ്വേറെ സയന്‍സ് ലാബും കംപ്യൂട്ടര്‍ലാബും കൂടാതെ ഒരുലൈബ്രറിയും ഉണ്ട്.
 
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
100

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/69317" എന്ന താളിൽനിന്ന് ശേഖരിച്ചത്