"എസ്.എൻ.വി.എച്ച്.എസ്.എസ്. ആനാട്/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 45: വരി 45:

സ്കൂൾ വളപ്പിലെ ജലസംഭരണിയായ കിണറിനെ മുൻനിർത്തി നൂറ്റമ്പതിലേറെ ഗ്രോബാഗ് നിരത്തിയാണ് കിണർ മുറ്റം ജൈവകൃഷി എന്നൊരു പദ്ധതിക്ക് തുടക്കം കുറിച്ചത്. സ്കൂൾ പ്രിൻസിപ്പൽ ശിരീഷ് സാറിന്റെയും ഹെഡ്മിസ്ട്രസ് ബീന ടീച്ചറിന്റെയും മുഖ്യ നേതൃത്വത്തിൽ ഗ്രാമമുഖ്യൻ ആനാട് സുരേഷ് ഈ കൃഷി പ്രായോഗിക പഠന പദ്ധതി ഉത്കാടനം ചെയ്തു.വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ അക്ബർ ഷാൻ പി.ടി.എ പ്രസിഡന്റ് നാഗച്ചേരി റഹിം വിദ്യാലയ കൃഷി കോ-ഓർഡിനേറ്റർ ആനന്ദ് തുടങ്ങിയവർ ആദ്യ നടീലിൽ പങ്കാളികളായി.കൃഷി ഓഫീസർ എസ്.ജയകുമാർ കൃഷി പാഠം പരിചയവും;മാതൃകാ കർഷകരായ പുഷ്കര പിള്ളയും ,തങ്കരാജ്ജും പ്രായോഗിക കൃഷി പരിചയവും നടത്തി.കൃഷി വകുപ്പ് തല പദ്ധതിയായ സമാഗ പച്ചക്കറി കൃഷിയുടെ പ്രോത്സാഹന സഹായവും എസ്.എൻ സ്കൂളിന് നൽകുന്നുണ്ട്.

[[പ്രമാണം:Jpg.tvegt.jpg|thumb|കുട്ടി കൃഷി|left]]
1,250

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/685373" എന്ന താളിൽനിന്ന് ശേഖരിച്ചത്