"എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/ലിറ്റിൽകൈറ്റ്സ്/2018-19 -ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/ലിറ്റിൽകൈറ്റ്സ്/2018-19 -ലെ പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
13:47, 13 ഡിസംബർ 2019-നു നിലവിലുണ്ടായിരുന്ന രൂപം
, 13 ഡിസംബർ 2019ygu
(hyu) |
(ygu) |
||
വരി 194: | വരി 194: | ||
04/07/2018 ബുധനാഴ്ച വൈകിട്ട് 4 മണിയ്ക്ക് ലിറ്റിൽ കൈറ്റ്സിന്റെ ക്ലാസ് നടന്നു. ഗ്രാഫിക്സും ആനിമേഷനും എന്താണെന്ന് വ്യക്തമാക്കിതരുകയും കൈറ്റ് മിസ്ട്രസ് ഓരോ കമ്പ്യൂട്ടറിലും കോപ്പി ചെയ്ത ആനിമേഷൻ വീഡിയോകൾ തുറന്ന് കാണാൻ ആവശ്യപ്പെടുകയും അതിൽ നിന്നും ആനിമേഷനെക്കുറിച്ചുള്ള ധാരണകൾ കുട്ടികൾ നേടുകയും ആനിമേഷന്റെ വിവിധ ഘട്ടങ്ങളെക്കുറിച്ച് മനസ്സിലാക്കുകയും ചെയ്ത് ക്ലാസ്അവസാനിപ്പിച്ചു. | 04/07/2018 ബുധനാഴ്ച വൈകിട്ട് 4 മണിയ്ക്ക് ലിറ്റിൽ കൈറ്റ്സിന്റെ ക്ലാസ് നടന്നു. ഗ്രാഫിക്സും ആനിമേഷനും എന്താണെന്ന് വ്യക്തമാക്കിതരുകയും കൈറ്റ് മിസ്ട്രസ് ഓരോ കമ്പ്യൂട്ടറിലും കോപ്പി ചെയ്ത ആനിമേഷൻ വീഡിയോകൾ തുറന്ന് കാണാൻ ആവശ്യപ്പെടുകയും അതിൽ നിന്നും ആനിമേഷനെക്കുറിച്ചുള്ള ധാരണകൾ കുട്ടികൾ നേടുകയും ആനിമേഷന്റെ വിവിധ ഘട്ടങ്ങളെക്കുറിച്ച് മനസ്സിലാക്കുകയും ചെയ്ത് ക്ലാസ്അവസാനിപ്പിച്ചു. | ||
13/07/2018 ബുധനാഴ്ച വൈകിട്ട് 4 മണിയ്ക്ക് ലിറ്റിൽ കൈറ്റ്സിന്റെ ക്ലാസ് നടന്നു. റ്റുപ്പി ട്യൂബ് ഡസ്ക് എന്ന പുതിയ സോഫ്റ്റ്‌വെയർ കുട്ടികൾ പരിചയപ്പെട്ടു. തന്നിരിക്കുന്ന റിസോഴ്സുകളുപയോഗിച്ച് ഒരു വിമാനം ആകാശത്തിലൂടെ പറക്കുന്നതിന്റെ ആനിമേഷനാണ് കുട്ടികൾ തയ്യാറാക്കിയത്. റ്റുപ്പിയിലെ വിവിധ മോഡുകളെക്കുറിച്ചും അവയുടെ പ്രത്യേകതകളെക്കുറിച്ചും കുട്ടികൾ മനസ്സിലാക്കി. FPS, വീക്ഷണ സ്ഥിരത, ട്വീനിംഗ് എന്നിവ എന്താണെന്ന് കൃത്യമായി മനസ്സിലാക്കി ക്ലാസ്സുകൾ അവസാനിപ്പിച്ചു.</font></p> | 13/07/2018 ബുധനാഴ്ച വൈകിട്ട് 4 മണിയ്ക്ക് ലിറ്റിൽ കൈറ്റ്സിന്റെ ക്ലാസ് നടന്നു. റ്റുപ്പി ട്യൂബ് ഡസ്ക് എന്ന പുതിയ സോഫ്റ്റ്‌വെയർ കുട്ടികൾ പരിചയപ്പെട്ടു. തന്നിരിക്കുന്ന റിസോഴ്സുകളുപയോഗിച്ച് ഒരു വിമാനം ആകാശത്തിലൂടെ പറക്കുന്നതിന്റെ ആനിമേഷനാണ് കുട്ടികൾ തയ്യാറാക്കിയത്. റ്റുപ്പിയിലെ വിവിധ മോഡുകളെക്കുറിച്ചും അവയുടെ പ്രത്യേകതകളെക്കുറിച്ചും കുട്ടികൾ മനസ്സിലാക്കി. FPS, വീക്ഷണ സ്ഥിരത, ട്വീനിംഗ് എന്നിവ എന്താണെന്ന് കൃത്യമായി മനസ്സിലാക്കി ക്ലാസ്സുകൾ അവസാനിപ്പിച്ചു.</font></p> | ||
=== തിരിച്ചറിയൽ കാർഡ് വിതരണം === | === തിരിച്ചറിയൽ കാർഡ് വിതരണം === |