"ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/പ്രവർത്തനങ്ങൾ/2019-20" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 180: വരി 180:

പേപ്പർ ബാഗ് തുണിസഞ്ചി നിർമ്മാണ പരിശീലനവും വിതരണവും

പേപ്പർ ബാഗ് തുണിസഞ്ചി നിർമ്മാണ പരിശീലനവും വിതരണവും

കൂമ്പാറ പ്രദേശത്തെ പ്ലാസ്റ്റിക് നിർവ്യാപന പ്രവർത്തനങ്ങളുടെ ഭാഗമായി  പത്തിനൊപ്പം പത്ത് തൊഴിൽ പദ്ധതി യോടൊപ്പം ചേർന്നു ഹരിതസേനയുടെ നേതൃത്വത്തിൽ പേപ്പർ ബാഗ് തുണിസഞ്ചി നിർമ്മാണ പരിശീലനം നൽകി. ഇത്തരത്തിൽ കുട്ടികൾ തന്നെ തയ്യാറാക്കിയ പേപ്പർ ബാഗ് അ തുണിസഞ്ചി  വിതരണം നടത്തി.വീടുവീടാന്തരം കയറിയിറങ്ങി പ്ലാസ്റ്റിക് ഭീകരതക്കെതിരെ ബോധവൽക്കരണം നടത്തിയതോടൊപ്പം തുണിസഞ്ചി പേപ്പർ ബാഗ് എന്നിവ നൽകുകയും ചെയ്തു.പദ്ധതിയുടെ ഭാഗമായി കൂമ്പാറ യിലെ മുഴുവൻ കടകളിലും കയറിയിറങ്ങി ബോധവൽക്കരണം നടത്തുകയും ചെയ്തു.

ഡ്രൈ ഡേ ആചരണം

എല്ലാ രണ്ടാഴ്ച കൂടുമ്പോഴും സ്കൂൾ ഹരിതസേനയുടെ യും ജെ ആർ സി സ്കൗട്ട് ഗൈഡ് വിദ്യാർഥികളുടെ നേതൃത്വത്തിൽ ഡ്രൈഡേ പ്രവർത്തനങ്ങൾ നടന്നുവരുന്നു. പ്രധാനമായും ശുചീകരണ പ്രവർത്തനങ്ങൾ ആണ് ഡ്രൈ ഡേ യുടെ ഭാഗമായി നടന്നു വരുന്നത്. ഡ്രൈഡേ പ്രവർത്തനങ്ങൾക്കിടയിൽ ക്യാംപസിൽ വ്യാപിക്കുന്ന പ്ലാസ്റ്റിക് കവറിന്റെ ഭീകരത തിരിച്ചറിഞ്ഞ് ഹരിത സേന പ്രവർത്തകർ സ്കൂൾ സ്റ്റോറിൽ പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞിരുന്ന മിഠായികളുടെ വിൽപ്പന പൂർണമായും നിരോധിച്ചു അതോടൊപ്പം സ്കൂൾ പരിസരത്തെ മറ്റു കടക്കാർക്കും ആവശ്യമായ നിർദ്ദേശങ്ങൾ നൽകി..

3,523

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/663797" എന്ന താളിൽനിന്ന് ശേഖരിച്ചത്