"സെന്റ്. തോമസ് ഗേൾസ് എച്ച്.എസ്. പെരുമാന്നൂർ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 12: വരി 12:
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=സിസ്റ്റർ ഗ്രേസി ജോസഫ്  

|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=നീനമോൾ സി.ജെ.

|ചിത്രം=
|ചിത്രം={{
<gallery>
<gallery>
<gallery>
</gallery>
Example.jpg|കുറിപ്പ്1
Example.jpg|കുറിപ്പ്1
Example.jpg|കുറിപ്പ്2
Example.jpg|കുറിപ്പ്2
വരി 29: വരി 31:
ലിറ്റിൽ കൈറ്റ്‌സ്
ലിറ്റിൽ കൈറ്റ്‌സ്
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി ഹൈസ്‌കൂളുകളിൽ ലിറ്റിൽ കൈറ്റ്‌സ് ഐടി ക്ലബ്ബുകൾ രൂപീകരിക്കപ്പെട്ടു. ഒരുലക്ഷത്തോളം കുട്ടികളെ ഉൾപ്പെടുത്തി കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എഡ്യുക്കേഷൻ (കൈറ്റ്) നടപ്പാക്കിയ ഹായ് സ്‌കൂൾ കുട്ടിക്കൂട്ടംപദ്ധതി പരിഷ്‌കരിച്ചാണ് ലിറ്റിൽ കൈറ്റ്‌സ്'ഐടി ക്ലബ്ബുകൾ രൂപീകൃതമാകുന്നത്. അപേക്ഷിക്കുന്ന സ്‌കൂളുകളിൽനിന്ന് തെരഞ്ഞെടുത്ത സ്‌കൂളുകൾക്കാണ് ക്ലബ്ബുകൾ നൽകുന്നത്.  

നേരത്തെ ഉൾപ്പെടുത്തിയിരുന്ന ഹാർഡ്‌വെയർ, അനിമേഷൻ, ഇലക്ട്രോണിക്‌സ്, മലയാളം കംപ്യൂട്ടിങ്, സൈബർ സുരക്ഷാ മേഖലകൾക്കുപുറമെ മൊബൈൽ ആപ്പ് നിർമാണം, പ്രോഗ്രാമിങ്, റോബോട്ടിക്‌സ്, ഇ കൊമേഴ്‌സ്, ഇ ഗവേണൻസ്, വീഡിയോ ഡോക്യുമെന്റേഷൻ, വെബ് ടിവി തുടങ്ങിയ നിരവധി മേഖലകൾ അടങ്ങുന്നതാണ് ലിറ്റിൽ കൈറ്റ്‌സ്'ക്ലബ്ബുകളുടെ പ്രവർത്തനം. 2018ജനുവരി 22ന് മുഖ്യമന്ത്രി പിണറായി വിജയനാണ് ലിറ്റിൽ കൈറ്റ്‌സ്'ക്ലബ്ബുകളുടെ സംസ്ഥാനതല
നേരത്തെ ഉൾപ്പെടുത്തിയിരുന്ന ഹാർഡ്‌വെയർ, അനിമേഷൻ, ഇലക്ട്രോണിക്‌സ്, മലയാളം കംപ്യൂട്ടിങ്, സൈബർ സുരക്ഷാ മേഖലകൾക്കുപുറമെ മൊബൈൽ ആപ്പ് നിർമാണം, പ്രോഗ്രാമിങ്, റോബോട്ടിക്‌സ്, ഇ കൊമേഴ്‌സ്, ഇ ഗവേണൻസ്, വീഡിയോ ഡോക്യുമെന്റേഷൻ, വെബ് ടിവി തുടങ്ങിയ നിരവധി മേഖലകൾ അടങ്ങുന്നതാണ് ലിറ്റിൽ കൈറ്റ്‌സ്'ക്ലബ്ബുകളുടെ പ്രവർത്തനം. 2018ജനുവരി 22ന് മുഖ്യമന്ത്രി പിണറായി വിജയനാണ് ലിറ്റിൽ കൈറ്റ്‌സ്'ക്ലബ്ബുകളുടെ സംസ്ഥാനതല നിർവഹിച്ചത്.
[[പ്രമാണം:Little Kites ഉദ്ഘാടനം|ലഘുചിത്രം|Little Kites  ഉദ്ഘാടനം]]

നിർവഹിച്ചത്.
 
സ്‌കൂൾതല ഐസിടി പ്രവർത്തനങ്ങളിൽ പ്രത്യേക താൽപ്പര്യവും സന്നദ്ധതയും പ്രാവീണ്യവുമുള്ള രണ്ട് അധ്യാപകരെ യൂണിറ്റിന്റെ ചുമതലക്കാരായി തെരെഞ്ഞടുത്തു.അദ്ധ്യാപകമാരായ  സിസ്റ്റർ ഗ്രേയ്സി ജോസഫ് സിസ്റ്റർ.ചിന്തുജോസ് എന്നിവർ കൈറ്റിന്റെ പരിശീലനം വിജയകരമായി പൂർത്തിയാക്കി. . സ്‌കൂൾ പ്രവർത്തനത്തെ ബാധിക്കാതെയും അവധിദിവസങ്ങൾ പ്രയോജനപ്പെടുത്തിയും ചുരുങ്ങിയത് മാസത്തിൽ നാലുമണിക്കൂർ പരിശീലനം ലിറ്റിൽ കൈറ്റ്‌സ്'ക്ലബ്ബ് അംഗങ്ങൾക്ക് നൽകുന്നു .സെന്റ്. തോമസ് ഗേൾസ് എച്ച്.എസ്. പെരുമാന്നൂർ-ൽ 2018 മാർച്ച് മാസത്തിൽ തടത്തിയ ഓ​ൺലൈൻ ടെസ്റ്റി ന്റെ അടിസ്ഥാനത്തിൽ 24 വിദ്യാർത്ഥികളെ തെരഞ്ഞെടുക്കുകയുണ്ടായി.ലിറ്റിൽകൈറ്റ്സ് മിസ്ട്രസ്ആയി 2 അദ്ധ്യാപകരെയും തെരഞ്ഞെടുത്തു. അവർ വെക്കേഷൻ സമയത്ത് നടത്തിയ പരിശീലന പരിപാടിയിൽ പങ്കെടുത്തു. ജൂൺ 28-ാം തിയതി എറണാകുളം​  ഉപജില്ലയിൽ നിന്നുള്ള മാസ്റ്റർ ട്രെയിനി യായ ശ്രീമതി ലൗലി ടീച്ചർ (MTC Ernakulam), ശ്രീ സിജൊ ചാക്കോ എന്നിവർ ലിറ്റിൽ കൈറ്റ്‌സിന് ആദ്യ പരിശീലനം നടത്തി. ജൂൺ 20  ന്  ഹെഡ്‌മിസ്‌ട്രസ്സ്, PTA President, MPTA  Members  എന്നിവരുടെ സാന്നിദ്ധ്യത്തിൽ ലിറ്റിൽ കൈറ്റ്‌സിന്റെ ഉദ്ഘാടന കർമ്മവും നിർവഹിക്കപ്പെട്ടു. P.T.A യോഗത്തിൽ  കൈറ്റ്മിസ്ട്രസ്  ലിറ്റിൽ കൈറ്റ്സിനെ P.T.A. members ന് പരിചയപ്പെടുത്തുകയുണ്ടായി. . എല്ലാ ബുധനാഴ്ച്ചകളിലും ഒരോ മണിക്കൂർ വീതം മോഡ്യൂൾ പ്രകാരം ക്ലാസ് നയിച്ചു പോകുന്നു. കുടാതെ വർഷത്തിൽ 4 expert ക്ലാസുകൾ എടുക്കാൻ നിർദ്ദേശമുണ്ട്. കുട്ടികൾ record, minutes book, leader's diary, account book എന്നിവ സൂക്ഷിച്ചുപോരുന്നു. ഇതിന് ഗവൺമെന്റിൽ നിന്നും ഫണ്ട് ലഭിക്കുന്നുണ്ട്. കുട്ടികൾ വളരെ താൽപര്യത്തോടെയാണ് ഇതിൽ പങ്കെടുക്കുന്നത്. എല്ലാ പ്രവർത്തനങ്ങളും കൃത്യതയോടെ ചെയ്യാൻ ശ്രമിക്കുന്നുണ്ട്  

പ്രവർത്തനം വിലയിരുത്തി കുട്ടികൾക്ക് വർഷാവസാനം എ, ബി, സി ഗ്രേഡുകളിലുള്ള സർട്ടിഫിക്കറ്റുകൾ നൽകും. സ്‌കൂളുകൾക്ക് ക്ലബ് പ്രവർത്തനത്തിന് ആവശ്യമായ ധനസഹായം കൈറ്റ് നൽകും. സംസ്ഥാനതലത്തിൽ മികച്ച ക്ലബ്ബുകൾക്ക് പുരസ്‌കാരങ്ങൾ നൽകും.

335

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/653783" എന്ന താളിൽനിന്ന് ശേഖരിച്ചത്