"ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 309: വരി 309:


മാതളത്തിന്റെ കുരുന്നില ഉണക്കിപ്പൊടിച്ച്‌ കഴിക്കുന്നത്‌ ഉരുളൻ വിരകളെ നശിപ്പിക്കാൻ സഹായിക്കും. മാതളപ്പഴത്തിന്റെ ചാറ്‌ ജ്വരവും മറ്റുമുണ്ടാകുമ്പോൾ ദാഹം മാറാൻ സേവിച്ച്‌ പോരുന്നു. ഇതുപയോഗിച്ച്‌ ഉണ്ടാക്കുന്ന സർബത്ത്‌ മൂത്ര തടസ്സം, മൂത്രാശയ വീക്കം, ദഹനസംബന്ധമായും ആസ്തമയോടും അനുബന്ധിച്ചുണ്ടാകുന്ന പനി എന്നിവ മാറാൻ കുടിക്കുന്നുണ്ട്‌..<br/></font>
മാതളത്തിന്റെ കുരുന്നില ഉണക്കിപ്പൊടിച്ച്‌ കഴിക്കുന്നത്‌ ഉരുളൻ വിരകളെ നശിപ്പിക്കാൻ സഹായിക്കും. മാതളപ്പഴത്തിന്റെ ചാറ്‌ ജ്വരവും മറ്റുമുണ്ടാകുമ്പോൾ ദാഹം മാറാൻ സേവിച്ച്‌ പോരുന്നു. ഇതുപയോഗിച്ച്‌ ഉണ്ടാക്കുന്ന സർബത്ത്‌ മൂത്ര തടസ്സം, മൂത്രാശയ വീക്കം, ദഹനസംബന്ധമായും ആസ്തമയോടും അനുബന്ധിച്ചുണ്ടാകുന്ന പനി എന്നിവ മാറാൻ കുടിക്കുന്നുണ്ട്‌..<br/></font>
==<div style="border-top:1px solid #E39C79; border-bottom:1px solid #E39C79;background-image;background:  linear-gradient(to top right,  #556B2F,  #00FFFF);padding:0.4em 0.4em 0.2em 0.2em; color:white;text-align:left;font-size:120%; font-weight:bold;">മോര്</div>==
<p align="justify"><font color="black"> മനുഷ്യ ശരീരത്തിന് ആരോഗ്യവും ഉണർവും നൽകുന്ന ഒന്നാണ് മോര്.മോര് പുളിച്ചാൽ ആരോഗ്യഗുണങ്ങൾ കൂടുമെന്നാണ് പൊതുവേ പറയുന്നത്. കൊഴുപ്പു കളഞ്ഞ തൈരാണ് മോര്. മോര് കുടിക്കുന്നത് ആരോഗ്യ പ്രശ്നങ്ങൾക്ക് മാത്രമല്ല, ചർമ്മ പ്രശ്നങ്ങൾ അകറ്റുന്നതിനും നല്ലതാണ്.
തൈര്‌ കടഞ്ഞ്‌, അതിൽ നിന്ന്‌ വെണ്ണ മാറ്റിയ ശേഷമെടുക്കുന്ന മോരാണ്‌ നല്ലത്‌. കൊഴുപ്പ് തീരെയില്ലാത്ത പാനീയമാണ് മോര്. കാൽസ്യം, പൊട്ടാസ്യം, വിറ്റാമിൻ ബി12 എന്നിവയും മോരിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്‌.മോര് കുടിച്ചാൽ ഗുണങ്ങൾ പലതാണ്.
പുളിച്ച തൈരിൽ കാൽസ്യത്തിന്റെ അളവ് കൂടുതലാണ്. എല്ലുകളുടേയും പല്ലിന്റെയും വളർച്ചയ്ക്ക് വളരെ പ്രധാനമാണ്.വേനൽക്കാലത്ത് സൂര്യാഘാതം മൂലമുള്ള പ്രശ്നങ്ങൾ ഒഴിവാക്കാനും , തളർച്ചയകറ്റി ശരീരത്തിന് ഊർജം പകരാനും സംഭാരം കുടിക്കുന്നത് മൂലം സാധിക്കും.
ദഹനശക്തി വർദ്ധിപ്പിയ്ക്കുവാൻ മോരിന് കഴിയും.ഇതു മൂലം മലബന്ധം പോലുള്ള പ്രശ്‌നങ്ങൾ അകലുകയും ചെയ്യും.തടിയ്ക്കുമെന്ന് പേടിച്ച് തൈരു കഴിയ്ക്കാതിരിക്കുന്നവർക്ക് കുടിയ്ക്കാൻ പറ്റിയ പാനീയമാണ് മോര്. കാരണം മോരിൽ കൊഴുപ്പ് തീരെ അടങ്ങിയിട്ടില്ല.
പുളിച്ച മോര് കുടിക്കുന്നത് മൂലം പാലിൻറെ ഗുണങ്ങൾ മുഴുവനായും ലഭിക്കുന്നതാണ്.
6.മോരിൽ സിങ്ക്,അയേൺ, ഫോസ്ഫറസ്, പൊട്ടാസ്യം എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്.ഭക്ഷണം കഴിച്ചശേഷം മോര്‌ കുടിക്കുന്നത്‌ ദഹനം അനായാസമാകാൻ സഹായിക്കും
അസിഡിറ്റി, ദഹനക്കേട്‌, നിർജ്ജലീകരണം, ഛർദ്ദി, വയറിളക്കം എന്നിവയ്‌ക്കും മോര്‌ കുടിക്കുന്നത്‌ നല്ലതാണ്‌.കഫം, വാതം എന്നിവ ഉള്ളവർ മോര്‌ കുടിക്കരുതെന്നാണ്‌ പൊതുവെ പറയുന്നത്‌. എന്നാൽ വെള്ളം ചേർത്ത്‌ ലഘുവാക്കി മോര്‌ കഴിക്കുന്നത്‌, കഫശല്യം, വാതശല്യം എന്നിവ കുറയ്‌ക്കാൻ സഹായിക്കും...<br/></font>


==നീലക്കടുവ (Blue Tiger)==
==നീലക്കടുവ (Blue Tiger)==
3,523

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/645617" എന്ന താളിൽനിന്ന് ശേഖരിച്ചത്