"ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/സർഗസൃഷ്ടികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 166: വരി 166:
പ്രവർത്തി  ചെയ്യാൻ ശക്തിതരുന്നു

പ്രവർത്തി  ചെയ്യാൻ ശക്തിതരുന്നു

പവിത്രമല്ലേ! നിൻ കർമ്മം
പവിത്രമല്ലേ! നിൻ കർമ്മം

'''അമ്മ മലയാളം

'''അമ്മ മലയാളം
(കൃഷ്‌ണ  ).'''

(കൃഷ്‌ണ  ).'''

മലയാളമേ മലനാടിന് ഭാഷേ,

മലയാളമേ മലനാടിന് ഭാഷേ,

മാധുര്യം കൊള്ളുന്ന മാതൃഭാഷേ

മാധുര്യം കൊള്ളുന്ന മാതൃഭാഷേ

വരി 186: വരി 185:
മലയാള മാധുര്യം  ഊറിടുന്നു.

മലയാള മാധുര്യം  ഊറിടുന്നു.

മലയാള മാധുര്യം ഊറിടുന്നു .
മലയാള മാധുര്യം ഊറിടുന്നു .

''' ആശ്രയം
(കൃഷ്‌ണ  ).'''

എത്ര തലമുറതൻ സാക്ഷികളിവർ വൃക്ഷങ്ങൾ

വെറും സാക്ഷികളല്ലിവർ ഭൂമിക്കവർ തൂണുകൾ

മാനവന് പ്രാണവായുവും തണലും നൽകിയ ദൈവമിവർ

ജീവനുള്ള എന്തിനും 'അമ്മ ധരണിയും അച്ഛൻ വൃക്ഷവും

എന്തിനു നാം മറക്കുന്നു ,എന്തിനു നാം ഇരിക്കും കൊമ്പ് മുറിക്കുന്നു

ഭൂമിതൻ ജീവദായകരെ എന്തിനു കടപുഴകി വീഴ്ത്തുന്നു

ഹേ മാനവ ഒന്നോർക്ക അവസാന വായുവിനായി നീ പിടക്കുമ്പോൾ

ഒരു പുല്നാമ്പേ ....നിനക്കാശ്രയമായി ഉണ്ടാവൂ  .....
5,708

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/638317" എന്ന താളിൽനിന്ന് ശേഖരിച്ചത്