Jump to content
സഹായം

"ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/സർഗസൃഷ്ടികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 166: വരി 166:
പ്രവർത്തി  ചെയ്യാൻ ശക്തിതരുന്നു

പ്രവർത്തി  ചെയ്യാൻ ശക്തിതരുന്നു

പവിത്രമല്ലേ! നിൻ കർമ്മം
പവിത്രമല്ലേ! നിൻ കർമ്മം

'''അമ്മ മലയാളം
(കൃഷ്‌ണ  ).'''

മലയാളമേ മലനാടിന് ഭാഷേ,

മാധുര്യം കൊള്ളുന്ന മാതൃഭാഷേ

മനതാരിൽ  കുളിരേകും അമ്മയെ

നിന്നെ ഞാൻ പണ്ടുപണ്ടിങ്ങനെ വണങ്ങിടുന്നു

ആദ്യാക്ഷരം  ഞാൻ  കുറിച്ചിടുമ്പോൾ

ആദ്യ മുരുവിടും വാക്കണമ്മ

പള്ളിക്കൂടത്തിൽ പടിവാതിലിൽ

ചരിതേങ്ങിച്ചിരിച്ചും പഠിച്ചവക്കു

ഗുരുനാഥൻ ചൊല്ലിപറഞ്ഞുവന്ന്

കേരം നിറഞ്ഞോരീ നാടിനെന്നും

ഉജ്ജ്വലമായ് പ്രകാശിക്കുന്നനാളംപോലെ

എന്നും പ്രകാശിക്കുമിയമ്മമലയാളം ..........

കുളിരുള്ള തെന്നൽപോൽ

എന്നുമെന്നെൻ മനം .

മലയാള മാധുര്യം  ഊറിടുന്നു.

മലയാള മാധുര്യം ഊറിടുന്നു .
5,708

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/638316" എന്ന താളിൽനിന്ന് ശേഖരിച്ചത്