പരുതൂർ ഹൈസ്ക്കൂൾ പള്ളിപ്പുറം/Activities (മൂലരൂപം കാണുക)
19:18, 10 മേയ് 2019-നു നിലവിലുണ്ടായിരുന്ന രൂപം
, 10 മേയ് 2019തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 32: | വരി 32: | ||
പരുതൂർ ഹൈസ്കൂളിൽ 'കുട്ടി ടീച്ചർ' ക്യാമ്പ് ഉദ്ഘാടനം ചെയ്തു.2018-19 അധ്യയന വർഷത്തെ തിളക്കമാർന്ന SSLC വിജയത്തിന് ശേഷം വിദ്യാലയത്തിൽ പുതിയ വർഷത്തെ SSLC കുട്ടികളുടെ ആദ്യ അക്കാദമിക് പദ്ധതിയായി കുട്ടി ടീച്ചർ ക്യാമ്പിന് തുടക്കമായി.മെയ് 10 ന് രാവിലെ സ്കൂൾ ഹെഡ് മിസ്ട്രസ് പി.ഡി അരുണ ടീച്ചറുടെ അധ്യക്ഷതയിൽ മുൻ പ്രധാനാധ്യാപകൻ ശ്രീ.ഒ രാജഗോപാലൻ മാസ്റ്റർ പദ്ധതി ഉദ്‌ഘാടനം ചെയ്തു.അധ്യാപന കലയുടെ വിവിധ തലങ്ങളെ കുറിച്ച് ഉദ്‌ഘാടകൻ കുട്ടി ടീച്ചറുമാരുമായി സംവദിച്ചു.കുട്ടികളിലെ ഭാഷാ പ്രാവീണ്യം വളർത്തുക,ആത്മവിശ്വാസം വളർത്തുക,നേതൃത്വ പാഠവം വളർത്തുക,പഠനം ആകർഷണമാക്കുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യങ്ങൾ.മെയ് 13 മുതൽ 22 വരെയാണ് ക്യാമ്പ് നടക്കുക.കഴിഞ്ഞ SSLC പരീക്ഷയിൽ 962 കുട്ടികൾ പരീക്ഷയെഴുതി പാലക്കാട് ജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികൾ പരീക്ഷയെഴുതിയ ബഹുമതിയും 67 കുട്ടികൾ സമ്പൂർണ A+ നേടി വിദ്യാഭ്യാസ ജില്ലയിൽ ഏറ്റവും കൂടുതൽ A+ നേടിയ പൊതുവിദ്യാലയമെന്ന ബഹുമതിയും പരുതൂർ സ്വന്തമാക്കി.ഗിരീഷ് കുമാർ മാസ്റ്റർ വി.എം,സി.പി സൈതലവി മാസ്റ്റർ ,കെ.സി ഷാജി മാസ്റ്റർ, നന്ദന എന്നിവർ സംസാരിച്ചു. | പരുതൂർ ഹൈസ്കൂളിൽ 'കുട്ടി ടീച്ചർ' ക്യാമ്പ് ഉദ്ഘാടനം ചെയ്തു.2018-19 അധ്യയന വർഷത്തെ തിളക്കമാർന്ന SSLC വിജയത്തിന് ശേഷം വിദ്യാലയത്തിൽ പുതിയ വർഷത്തെ SSLC കുട്ടികളുടെ ആദ്യ അക്കാദമിക് പദ്ധതിയായി കുട്ടി ടീച്ചർ ക്യാമ്പിന് തുടക്കമായി.മെയ് 10 ന് രാവിലെ സ്കൂൾ ഹെഡ് മിസ്ട്രസ് പി.ഡി അരുണ ടീച്ചറുടെ അധ്യക്ഷതയിൽ മുൻ പ്രധാനാധ്യാപകൻ ശ്രീ.ഒ രാജഗോപാലൻ മാസ്റ്റർ പദ്ധതി ഉദ്‌ഘാടനം ചെയ്തു.അധ്യാപന കലയുടെ വിവിധ തലങ്ങളെ കുറിച്ച് ഉദ്‌ഘാടകൻ കുട്ടി ടീച്ചറുമാരുമായി സംവദിച്ചു.കുട്ടികളിലെ ഭാഷാ പ്രാവീണ്യം വളർത്തുക,ആത്മവിശ്വാസം വളർത്തുക,നേതൃത്വ പാഠവം വളർത്തുക,പഠനം ആകർഷണമാക്കുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യങ്ങൾ.മെയ് 13 മുതൽ 22 വരെയാണ് ക്യാമ്പ് നടക്കുക.കഴിഞ്ഞ SSLC പരീക്ഷയിൽ 962 കുട്ടികൾ പരീക്ഷയെഴുതി പാലക്കാട് ജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികൾ പരീക്ഷയെഴുതിയ ബഹുമതിയും 67 കുട്ടികൾ സമ്പൂർണ A+ നേടി വിദ്യാഭ്യാസ ജില്ലയിൽ ഏറ്റവും കൂടുതൽ A+ നേടിയ പൊതുവിദ്യാലയമെന്ന ബഹുമതിയും പരുതൂർ സ്വന്തമാക്കി.ഗിരീഷ് കുമാർ മാസ്റ്റർ വി.എം,സി.പി സൈതലവി മാസ്റ്റർ ,കെ.സി ഷാജി മാസ്റ്റർ, നന്ദന എന്നിവർ സംസാരിച്ചു. | ||
[[ചിത്രം:20012 KT2.jpg|350px|left]][[ചിത്രം:20012-KT1.jpg|350px|right]] | |||
[[ചിത്രം:20012 KT3.jpg|350px|left]][[ചിത്രം:20012-KT4.jpg|350px|right]] | |||