Jump to content
സഹായം

"പരുതൂർ ഹൈസ്ക്കൂൾ പള്ളിപ്പുറം/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 25: വരി 25:
|-
|-
| style="align:center;background:#3498DB;; border:2px solid #9F000F; padding:1em; margin:auto"|  
| style="align:center;background:#3498DB;; border:2px solid #9F000F; padding:1em; margin:auto"|  
=== അധ്യയനവർഷം 2019-20.... ===
'''കുട്ടി ടീച്ചർ'''
  പരുതൂർ ഹൈസ്കൂളിൽ 'കുട്ടി ടീച്ചർ' ക്യാമ്പ് ഉദ്ഘാടനം ചെയ്തു.2018-19  അധ്യയന വർഷത്തെ തിളക്കമാർന്ന SSLC വിജയത്തിന് ശേഷം വിദ്യാലയത്തിൽ പുതിയ വർഷത്തെ SSLC കുട്ടികളുടെ ആദ്യ അക്കാദമിക് പദ്ധതിയായി കുട്ടി ടീച്ചർ ക്യാമ്പിന് തുടക്കമായി.മെയ് 10 ന് രാവിലെ സ്കൂൾ ഹെഡ് മിസ്ട്രസ് പി.ഡി അരുണ ടീച്ചറുടെ അധ്യക്ഷതയിൽ മുൻ പ്രധാനാധ്യാപകൻ ശ്രീ.ഒ രാജഗോപാലൻ മാസ്റ്റർ പദ്ധതി ഉദ്‌ഘാടനം ചെയ്തു.അധ്യാപന കലയുടെ വിവിധ തലങ്ങളെ കുറിച്ച് ഉദ്‌ഘാടകൻ കുട്ടി ടീച്ചറുമാരുമായി സംവദിച്ചു.കുട്ടികളിലെ ഭാഷാ പ്രാവീണ്യം വളർത്തുക,ആത്മവിശ്വാസം വളർത്തുക,നേതൃത്വ പാഠവം വളർത്തുക,പഠനം ആകർഷണമാക്കുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യങ്ങൾ.മെയ് 13 മുതൽ 22 വരെയാണ് ക്യാമ്പ് നടക്കുക.കഴിഞ്ഞ SSLC പരീക്ഷയിൽ 962 കുട്ടികൾ പരീക്ഷയെഴുതി പാലക്കാട് ജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികൾ  പരീക്ഷയെഴുതിയ ബഹുമതിയും  67 കുട്ടികൾ സമ്പൂർണ A+ നേടി വിദ്യാഭ്യാസ ജില്ലയിൽ ഏറ്റവും കൂടുതൽ A+ നേടിയ പൊതുവിദ്യാലയമെന്ന ബഹുമതിയും പരുതൂർ സ്വന്തമാക്കി.ഗിരീഷ് കുമാർ മാസ്റ്റർ വി.എം,സി.പി സൈതലവി മാസ്റ്റർ ,കെ.സി ഷാജി മാസ്റ്റർ, നന്ദന എന്നിവർ സംസാരിച്ചു.




വരി 30: വരി 38:




   SSLC2k19 @മിഷൻ100 പത്താം ക്ലാസ്സ്‌ വിദ്യാർത്ഥികൾക്കായി, അക്കാഡമിക് കമ്മിറ്റിയുടെ നേതൃത്വത്തിൽ  രണ്ട് ദിവസമായി നടന്നു വരുന്ന ചോദ്യ പേപ്പർ നിർമ്മാണ  ക്യാമ്പിന്റെ ആദ്യഘട്ടം അവസാനിച്ചു.... A plus, CRG ഗ്രൂപ്പിൽ നിന്നായി ഏകദേശം 300 കുട്ടികൾ ക്യാമ്പിൽ പങ്കെടുത്തു.... എല്ലാ കുട്ടികളും വളരെ ആവേശത്തോടെയാണ് ക്യാമ്പിൽ പങ്കെടുത്തത്...ആരോ തയ്യാറാക്കിയ ചോദ്യപേപ്പർ കണ്ട് അമ്പരന്നിരുന്ന കാലത്തിനിപ്പുറം ചോദ്യവും ചോദ്യപേപ്പറും കുട്ടികൾ തയ്യാറാക്കുകയാണ്....പരീക്ഷ നടത്തുന്നതും കുട്ടികൾതന്നെ..!!!ഓരോ പരീക്ഷയും ഓരോ ഉത്സവമാവുകയാണ്, 'പരീക്ഷയെ'ഭയപ്പെടാതെ,ആത്മ വിശ്വാസത്തോടെ നേരിടാൻ  പ്രാപ്തരാവുകയാണ് ഞങ്ങളുടെ കുട്ടികൾ...!!!  
   SSLC 2k19@മിഷൻ100 പത്താം ക്ലാസ്സ്‌ വിദ്യാർത്ഥികൾക്കായി, അക്കാഡമിക് കമ്മിറ്റിയുടെ നേതൃത്വത്തിൽ  രണ്ട് ദിവസമായി നടന്നു വരുന്ന ചോദ്യ പേപ്പർ നിർമ്മാണ  ക്യാമ്പിന്റെ ആദ്യഘട്ടം അവസാനിച്ചു.... A plus, CRG ഗ്രൂപ്പിൽ നിന്നായി ഏകദേശം 300 കുട്ടികൾ ക്യാമ്പിൽ പങ്കെടുത്തു.... എല്ലാ കുട്ടികളും വളരെ ആവേശത്തോടെയാണ് ക്യാമ്പിൽ പങ്കെടുത്തത്...ആരോ തയ്യാറാക്കിയ ചോദ്യപേപ്പർ കണ്ട് അമ്പരന്നിരുന്ന കാലത്തിനിപ്പുറം ചോദ്യവും ചോദ്യപേപ്പറും കുട്ടികൾ തയ്യാറാക്കുകയാണ്....പരീക്ഷ നടത്തുന്നതും കുട്ടികൾതന്നെ..!!!ഓരോ പരീക്ഷയും ഓരോ ഉത്സവമാവുകയാണ്, 'പരീക്ഷയെ'ഭയപ്പെടാതെ,ആത്മ വിശ്വാസത്തോടെ നേരിടാൻ  പ്രാപ്തരാവുകയാണ് ഞങ്ങളുടെ കുട്ടികൾ...!!!  
       പരീക്ഷോത്സവം2019  
       പരീക്ഷോത്സവം2019  
       TEAM PHSS
       TEAM PHSS
752

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/633313" എന്ന താളിൽനിന്ന് ശേഖരിച്ചത്