"ഇ.എ.എൽ.പി.സ്കൂൾ ചാങ്ങമല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,478 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  15 ഏപ്രിൽ 2019
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 29: വരി 29:
................................
................................
== ചരിത്രം ==
== ചരിത്രം ==
വിദ്യാവിഹീനരായ ഒരു പറ്റം പിന്നോക്കസമുദായക്കാർ താമസിച്ചിരുന്നസ്ഥലമായിരുന്നുചാങ്ങമല.മാർത്തോമ്മാസഭയിലെസുവിശേഷവേലയുടെ ആരാധനയ്ക്കായി തറയിലേത്ത്മലയിൽ വർഗ്ഗീസ് വർഗ്ഗീസ് ഉപദേശിസ്വന്തംഭൂമിയിൽ മൺഭിത്തിയുംഓലഷെഡോഡുംകൂടിഒരുചെറിയകെട്ടിടംപണിതു 1885-ൽകീരിക്കാട്ടുപ്ലാവുനിൽക്കുന്നതിൽ കുരുവിള ആശാൻ ഇവിടെ ഒരുചെറിയപള്ളിക്കൂടത്തിന്ആരംഭമിട്ടു. തറയിലേത്ത്  വർഗ്ഗീസ്  വർഗ്ഗീസ് ഉപദേശിഈസ്ഥലംമാർത്തോമ്മാസഭയ്ക്ക്ഇഷ്ടദാനമായിനൽകി. 1924 ൽ മാർത്തോമ്മസുവിശേഷസംഘത്തിൻറഉടമസ്ഥതയിൽചാങ്ങമല ഇ.എ.എൽ.പി.എസ് എന്നപേരിൽ  ഈ പള്ളിക്കൂടം ഒരു പൂർണ്ണപ്രൈമറിസ്കൂളായി ഉയർത്തി.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/632623" എന്ന താളിൽനിന്ന് ശേഖരിച്ചത്