"ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 5: വരി 5:

മണ്ണിലേടത്തുനിന്നും മുക്കം വഴി കടന്നുപോകുന്ന രാജപാത കാരമൂല വഴി അള്ളിയിൽ എത്തിയിരുന്നു. അന്ന് വെച്ചുപിടിപ്പിച്ച മാവുകളും വൻമരങ്ങളും കുറെയൊക്കെ വെട്ടിനശിപ്പിച്ച എങ്കിലും ഇന്നും ഈറോഡിലെ ഇരുവശങ്ങളിലും നമുക്ക് ഇവ കാണാൻ കഴിയും.ഈ രാജ പാതയിലൂടെയാണ് കുടിയേറ്റക്കാർ കൂടരഞ്ഞി യിലും കൂമ്പാറയിലും  എത്തിയിരുന്നത്. തദ്ദേശീയരുടെ പ്രധാന ഉപജീവനമാർഗ്ഗം കൃഷിയായിരുന്നു മുഖ്യമായും ഭക്ഷ്യവിളകൾ. സമീപത്തുണ്ടായിരുന്ന വനങ്ങളിൽ നിന്നുള്ള ഉല്പന്നങ്ങൾ ശേഖരിച്ച് ജീവിക്കുന്നവരുമുണ്ട്.ചിലർ കച്ചവടങ്ങളിൽ ഏർപ്പെട്ടിരുന്നു. വാണിജ്യ ഗതാഗതത്തിന് മുഖ്യമായും ആശ്രയിച്ചിരുന്നത് ഇരുവഴിഞ്ഞിപ്പുഴയുടെ കൈവഴികളും ചാലിയാർ പുഴയും ആണ്.വനങ്ങളിൽ നിന്ന് ശേഖരിച്ചിരുന്ന മുളയും മരവും തൊരപ്പൻ കുത്തി ചങ്ങാടമാക്കി കോഴിക്കോട് എത്തിച്ചാണ് ചിലർ ഉപജീവനമാർഗ്ഗം കണ്ടെത്തിയത്.

മണ്ണിലേടത്തുനിന്നും മുക്കം വഴി കടന്നുപോകുന്ന രാജപാത കാരമൂല വഴി അള്ളിയിൽ എത്തിയിരുന്നു. അന്ന് വെച്ചുപിടിപ്പിച്ച മാവുകളും വൻമരങ്ങളും കുറെയൊക്കെ വെട്ടിനശിപ്പിച്ച എങ്കിലും ഇന്നും ഈറോഡിലെ ഇരുവശങ്ങളിലും നമുക്ക് ഇവ കാണാൻ കഴിയും.ഈ രാജ പാതയിലൂടെയാണ് കുടിയേറ്റക്കാർ കൂടരഞ്ഞി യിലും കൂമ്പാറയിലും  എത്തിയിരുന്നത്. തദ്ദേശീയരുടെ പ്രധാന ഉപജീവനമാർഗ്ഗം കൃഷിയായിരുന്നു മുഖ്യമായും ഭക്ഷ്യവിളകൾ. സമീപത്തുണ്ടായിരുന്ന വനങ്ങളിൽ നിന്നുള്ള ഉല്പന്നങ്ങൾ ശേഖരിച്ച് ജീവിക്കുന്നവരുമുണ്ട്.ചിലർ കച്ചവടങ്ങളിൽ ഏർപ്പെട്ടിരുന്നു. വാണിജ്യ ഗതാഗതത്തിന് മുഖ്യമായും ആശ്രയിച്ചിരുന്നത് ഇരുവഴിഞ്ഞിപ്പുഴയുടെ കൈവഴികളും ചാലിയാർ പുഴയും ആണ്.വനങ്ങളിൽ നിന്ന് ശേഖരിച്ചിരുന്ന മുളയും മരവും തൊരപ്പൻ കുത്തി ചങ്ങാടമാക്കി കോഴിക്കോട് എത്തിച്ചാണ് ചിലർ ഉപജീവനമാർഗ്ഗം കണ്ടെത്തിയത്.

[[പ്രമാണം:47045mukkam town.jpg|ലഘുചിത്രം|ഇടത്ത്‌]]
[[പ്രമാണം:47045mukkam town.jpg|ലഘുചിത്രം|ഇടത്ത്‌]]

വനങ്ങളിൽ ജോലിചെയ്യുന്നതിന് കാട്ടിൽ തന്നെ താമസിച്ചിരുന്ന ആദിവാസികൾ മുതുവാൻ വിഭാഗം ധാരാളമുണ്ടായിരുന്നു.ആദിമനിവാസികളുടെ പ്രധാന ആരാധന കേന്ദ്രമായിരുന്നു കോലോത്തുംകടവ് കോവിലകത്തും കടവ് ശ്രീപോർക്കലി ക്ഷേത്രം. പഴശ്ശിരാജാവന്റെ പ്രതിനിധി വന്നശേഷമാണ് ഉത്സവം ആരംഭിച്ചിരുന്നത്. ഉത്സവത്തിന് കാട്ടിൽ ഉള്ളവരും നാട്ടിലുള്ളവരും എത്തിയിരുന്നു.അള്ളി തോട്ടത്തിലെ  കൊടകൊണ്ടൻ കാവ് ആദിവാസികളുടെ ആരാധന സ്ഥലമായിരുന്നു കരിന്തണ്ടനെ പറ്റിയുള്ള ഐതിഹ്യങ്ങൾ കുടിയേറ്റക്കാരെ ഭയപ്പെടുത്തിയ സംഭവങ്ങളുണ്ടായിട്ടുണ്ട്.കൂമ്പാറ ക്ക് സമീപം പാമ്പിൻകാവ് ആദിവാസികളുടെ ഒരു ക്ഷേത്രമുണ്ടായിരുന്നു ചില പ്രത്യേക ദിവസം രാത്രിയിൽ കോലോത്തും കടവിൽ നിന്നും പാമ്പിൻ കാവിലേക്ക് ഭഗവതി എഴുന്നള്ളുന്ന ആദിവാസികൾ പറഞ്ഞു  വിശ്വസിപ്പിച്ചിരുന്നു.കൂട്ടക്കര, കരടിപ്പാറ കൽപ്പിനി കൂമ്പാറ ആനക്കല്ലുംമ്പാറ വഴി വിളക്ക് സഞ്ചരിക്കുന്നത് കണ്ടിട്ടുള്ള കുടിയേറ്റക്കാരും ഉണ്ടത്രേ. എന്നാൽ ഇത്തരം കഥകൾ ഇന്ന് ആരും വിശ്വസിക്കുന്നില്ല.1950 മുതൽ കുടിയേറ്റം ആരംഭിച്ച ഗ്രാമമാണ് കൂമ്പാറ .നിലമ്പൂർ കോവിലകത്തിന്റെ വക കരഭൂമിയായിരുന്നു ഈ പ്രദേശം . മുക്കം മുതലാളിമാരായ വയലിൽ വീരാൻകുട്ടി ഹാജിയുടെ കുടുംബം സ്ഥലം ഓടചാർത്തിനായി വാങ്ങി. പിന്നീട് അത് കോവിലകം അവർക്ക് തന്നെ നൽകി.മുക്കം മുതലാളിമാരുടെ അധീനതയിലായതിന് ശേഷം അവർ ഇവിടെ ഓട വെട്ടി റബ്ബർ തൈകൾ നാട്ടു. റബ്ബർ ടാപ്പിംഗ് തൊഴിലാളികളായി മലപ്പുറത്തു നിന്നും വന്നവരാണ് കൂമ്പാറയിലെ ആദ്യകാല കുടിയേറ്റക്കാർ.രണ്ടാം ലോക മഹായുദ്ധത്തിന്റെ ഫലമായി നാട്ടിലാകമാനം ഉണ്ടായ ദാരിദ്ര്യം മൂലം കോട്ടയത്ത് നിന്നും മറ്റു ദേശങ്ങളിൽ നിന്നും വന്നവർ എത്തിച്ചേർന്നത് മലയോര മേഖലയിലെ കൂമ്പാറയിലായിരുന്നു

വനങ്ങളിൽ ജോലിചെയ്യുന്നതിന് കാട്ടിൽ തന്നെ താമസിച്ചിരുന്ന ആദിവാസികൾ മുതുവാൻ വിഭാഗം ധാരാളമുണ്ടായിരുന്നു.ആദിമനിവാസികളുടെ പ്രധാന ആരാധന കേന്ദ്രമായിരുന്നു കോലോത്തുംകടവ് കോവിലകത്തും കടവ് ശ്രീപോർക്കലി ക്ഷേത്രം. പഴശ്ശിരാജാവന്റെ പ്രതിനിധി വന്നശേഷമാണ് ഉത്സവം ആരംഭിച്ചിരുന്നത്. ഉത്സവത്തിന് കാട്ടിൽ ഉള്ളവരും നാട്ടിലുള്ളവരും എത്തിയിരുന്നു.അള്ളി തോട്ടത്തിലെ  കൊടകൊണ്ടൻ കാവ് ആദിവാസികളുടെ ആരാധന സ്ഥലമായിരുന്നു കരിന്തണ്ടനെ പറ്റിയുള്ള ഐതിഹ്യങ്ങൾ കുടിയേറ്റക്കാരെ ഭയപ്പെടുത്തിയ സംഭവങ്ങളുണ്ടായിട്ടുണ്ട്.കൂമ്പാറ ക്ക് സമീപം പാമ്പിൻകാവ് ആദിവാസികളുടെ ഒരു ക്ഷേത്രമുണ്ടായിരുന്നു ചില പ്രത്യേക ദിവസം രാത്രിയിൽ കോലോത്തും കടവിൽ നിന്നും പാമ്പിൻ കാവിലേക്ക് ഭഗവതി എഴുന്നള്ളുന്ന ആദിവാസികൾ പറഞ്ഞു  വിശ്വസിപ്പിച്ചിരുന്നു.കൂട്ടക്കര, കരടിപ്പാറ കൽപ്പിനി കൂമ്പാറ ആനക്കല്ലുംമ്പാറ വഴി വിളക്ക് സഞ്ചരിക്കുന്നത് കണ്ടിട്ടുള്ള കുടിയേറ്റക്കാരും ഉണ്ടത്രേ.
[[പ്രമാണം:47045tribals.jpeg|ലഘുചിത്രം|വലത്ത്‌]]
എന്നാൽ ഇത്തരം കഥകൾ ഇന്ന് ആരും വിശ്വസിക്കുന്നില്ല.1950 മുതൽ കുടിയേറ്റം ആരംഭിച്ച ഗ്രാമമാണ് കൂമ്പാറ .നിലമ്പൂർ കോവിലകത്തിന്റെ വക കരഭൂമിയായിരുന്നു ഈ പ്രദേശം . മുക്കം മുതലാളിമാരായ വയലിൽ വീരാൻകുട്ടി ഹാജിയുടെ കുടുംബം സ്ഥലം ഓടചാർത്തിനായി വാങ്ങി. പിന്നീട് അത് കോവിലകം അവർക്ക് തന്നെ നൽകി.മുക്കം മുതലാളിമാരുടെ അധീനതയിലായതിന് ശേഷം അവർ ഇവിടെ ഓട വെട്ടി റബ്ബർ തൈകൾ നാട്ടു. റബ്ബർ ടാപ്പിംഗ് തൊഴിലാളികളായി മലപ്പുറത്തു നിന്നും വന്നവരാണ് കൂമ്പാറയിലെ ആദ്യകാല കുടിയേറ്റക്കാർ.രണ്ടാം ലോക മഹായുദ്ധത്തിന്റെ ഫലമായി നാട്ടിലാകമാനം ഉണ്ടായ ദാരിദ്ര്യം മൂലം കോട്ടയത്ത് നിന്നും മറ്റു ദേശങ്ങളിൽ നിന്നും വന്നവർ എത്തിച്ചേർന്നത് മലയോര മേഖലയിലെ കൂമ്പാറയിലായിരുന്നു

ഇനി നമുക്ക് കൂടുതൽ യാഥാർത്ഥ്യങ്ങളിലേക്ക് സഞ്ചരിക്കാം.കൂടരഞ്ഞി -കൂമ്പാറ ഭാഗത്തെ സ്ഥലങ്ങൾ മണ്ണിലേടത്ത് തറവാട്ടിൽ നിന്നും മുക്കം വയലിൽ മോഴി ഹാജിയും കുടുംബവും ഓടയും മരവും മുറിക്കുന്നതിനും വനവിഭവങ്ങൾ ശേഖരിക്കുന്നതിനും ഓടചാർത്ത് വാങ്ങിയതായിരുന്നു.പിന്നീട് ഓട ചാർത്ത് എന്ന അവകാശം വഴി വയലിൽ കുടുംബം സ്ഥലങ്ങൾ കുടിയേറ്റക്കാർക്ക് വിൽക്കുകയായിരുന്നു. 1947 കാലത്താണ് കൂടരഞ്ഞി ഭാഗത്ത് കുടിയേറ്റം നടക്കുന്നത്. ആദ്യമായി കൂടരഞ്ഞിയിൽ എത്തിയവർ കോലോത്തുംകടവ് ഭാഗത്തും താഴെ കൂടരഞ്ഞി ഭാഗത്തും താമസിച്ചു. 1948 ൽ ഈട്ടിപ്പാറ മാന്കയം കൽപ്പിനി ഭാഗങ്ങളിൽ കുടിയേറ്റം നടന്നു.

കൂട്ടകരഭാഗത്ത്  കീരംപനാൽ ചാക്കോ പാറക്കൽ മത്തായി ഉഴുന്നാലിൽ ജോസഫ് കുഴിമ്പിൽ മാണി  തുടങ്ങിയവരും, ഈട്ടി പ്പാറ ഭാഗത്ത് വെട്ടിക്കൽ കുടുംബവും കൽപിനി ഭാഗത്ത് പൊന്നമ്പയിൽ , മാളിയേക്കൽ, പുലകുടി മാപ്രയിൽ ,മണിമല പുതിയാപറമ്പിൽ, പുളിമൂട്ടിൽ എന്നിവരും  മാംകയം ഭാഗത്ത് മഠത്തിൽ ,പൂക്കളത്തിൽ, ഉള്ളാട്ടിൽ കുടുംബവും കുടിയേറി.
കാട്ടുമൃഗങ്ങളുടെ ശല്യവും പ്രതികൂല കാലാവസ്ഥയും രോഗങ്ങളും അന്നത്തെ കുടിയേറ്റക്കാരെ നന്നായി കഷ്ടപ്പെടുത്തി.എങ്കിലും മലബാറിന്റെ മറ്റു പ്രദേശങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ കൂടരഞ്ഞി തിരുവമ്പാടി ഭാഗത്ത് കുടിയേറ്റക്കാരുടെ സ്ഥിതി വളരെ ഭേദമായിരുന്നു.കൂമ്പാറ അങ്ങാടി ഭാഗത്ത് ആദ്യമായി കുടിയേറുന്നത് 1952 കിഴക്കരക്കാട്ടുകാരാണ്.അങ്ങാടിയുടെ മുകൾഭാഗം വനമായിരുന്നു പിന്നീട്  അവിടെ മുക്കം വയലിൽ ബീരാൻകുട്ടി ഹാജിയുടെ കുടുംബവക റബർതോട്ടം വച്ചുപിടിപ്പിച്ചു. പുന്ന കടവുംഭാഗം വയലിൽ കുടുംബത്തിൻറെയും മുക്കം മുസ്ലിം ഓർഫനേജിൻറെയും റബർ തോട്ടങ്ങൾ ആയിരുന്നു.1960കളിൽ എസ്റ്റേറ്റുകളിൽ ടാപ്പിംഗ് തൊഴിലാളികളായി എത്തിയവരാണ് കൂമ്പാറ യിലെ മുസ്ലീങ്ങൾ കൂടുതലും.കൂമ്പാറ ഭാഗത്ത് വാഹന ഗതാഗത യോഗ്യമായ നല്ല റോഡുകൾ അകാലത്തില്ല. പോത്തിനെ കെട്ടിവലിക്കുന്ന വഴികളായിരുന്നു അധികവും. മുക്കം കാരമൂല അള്ളിത്തോട്ടം കൂട്ടക്കര വഴിയായിരുന്നു കൂടുതലും ജനസഞ്ചാരം. കൂടരഞ്ഞിയിൽ 1949 പള്ളി സ്ഥാപിതമായത് ശേഷമാണ്. റോഡ് വികസനം നടത്തുന്നത്

=കൂമ്പാറ ഗ്രാമത്തിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾ=
=കൂമ്പാറ ഗ്രാമത്തിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾ=
3,523

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/630920" എന്ന താളിൽനിന്ന് ശേഖരിച്ചത്