ജി.വി.എച്ച്.എസ്.എസ്. മക്കരപറമ്പ (മൂലരൂപം കാണുക)
10:38, 2 മാർച്ച് 2019-നു നിലവിലുണ്ടായിരുന്ന രൂപം
, 2 മാർച്ച് 2019തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 67: | വരി 67: | ||
==<b>മാത്‍സ് ക്ലബ്ബ്== | ==<b>മാത്‍സ് ക്ലബ്ബ്== | ||
2016-17ഗണിത ശാസ്ത്രമേളയിൽ സബ്ജില്ലാതലത്തിലും ജില്ലാ തലത്തിലും സംസ്ഥാനതലത്തിലും ഗണിത മാഗസിന് എ ഗ്രേഡോടെ ഒന്നാം സ്ഥാനം ലഭിച്ചിട്ടുണ്ട്. സബ്ജില്ലാതലത്തിൽ ഗ്രൂപ് പ്രൊജക്റ്റിനു എ ഗ്രേഡോടെ ഒന്നാം സ്ഥാനവും സ്റ്റിൽ മോഡലിൽ എ ഗ്രേഡോടെ രണ്ടാംസ്ഥാനവും സിംഗിൾ പ്രൊജക്റ്റിനു മൂന്നാംസ്ഥാനവും ലഭിച്ചു. ജില്ലാതലത്തിൽ ഗ്രൂപ് പ്രൊജക്റ്റിനു ബി ഗ്രേഡും സ്റ്റിൽമോഡലിന് സി ഗ്രേഡും ലഭിച്ചു. | 2016-17ഗണിത ശാസ്ത്രമേളയിൽ സബ്ജില്ലാതലത്തിലും ജില്ലാ തലത്തിലും സംസ്ഥാനതലത്തിലും ഗണിത മാഗസിന് എ ഗ്രേഡോടെ ഒന്നാം സ്ഥാനം ലഭിച്ചിട്ടുണ്ട്. സബ്ജില്ലാതലത്തിൽ ഗ്രൂപ് പ്രൊജക്റ്റിനു എ ഗ്രേഡോടെ ഒന്നാം സ്ഥാനവും സ്റ്റിൽ മോഡലിൽ എ ഗ്രേഡോടെ രണ്ടാംസ്ഥാനവും സിംഗിൾ പ്രൊജക്റ്റിനു മൂന്നാംസ്ഥാനവും ലഭിച്ചു. ജില്ലാതലത്തിൽ ഗ്രൂപ് പ്രൊജക്റ്റിനു ബി ഗ്രേഡും സ്റ്റിൽമോഡലിന് സി ഗ്രേഡും ലഭിച്ചു. | ||
==ജൂനിയർ റെഡ്ക്രോസ് | ==ജൂനിയർ റെഡ്ക്രോസ്== | ||
2015 ആഗസ്റ്റിൽ ഈ സ്കൂളിൽ, ജെ .ആർ .സി . യൂണിറ്റിന് തുടക്കമായി .34 പേരാണ് ആദ്യത്തെ യൂണിറ്റിൽ ഉണ്ടായിരുന്നത്. ഇവർ എ ലെവൽ പരീക്ഷ പാസ്സായി. ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ചു നടത്തിയ ആരോഗ്യ ശുചിത്വ ബോധവൽക്കരണ ക്ലാസ്സിലും എയ്ഡ്സ് ബോധവൽക്കരണ ക്ലാസ്സിലും, റാലിയിലും പോസ്റ്റർ നിർമാണത്തിലും പങ്കെടുത്തു.എല്ലാ വ്യാഴാഴ്ചയിലും യൂണിഫോം ധരിച്ച ജെ .ആർ .സി. കേഡറ്റുകൾ ഉച്ചഭക്ഷണ വിതരണം ഏറ്റെടുത്തു ഭംഗിയായി നടത്തി വരുന്നു.2016 ഓഗസ്റ്റ് 3 നു പുതിയ യൂണിറ്റിന്റെ ഔപചാരിക ഉദ്‌ഘാടനം നടത്തപ്പെട്ടു. നവംബർ 19 ന് T S S വടക്കാങ്ങരയിൽ വച്ചുനടന്ന സബ്ജില്ലാ ക്യാമ്പിൽ എല്ലാ കേഡറ്റുകളും പങ്കെടുത്തു. എ ,ബി ലെവൽ പരീക്ഷകൾക്ക് തയ്യാറെടുത്തുവരുന്നു. | 2015 ആഗസ്റ്റിൽ ഈ സ്കൂളിൽ, ജെ .ആർ .സി . യൂണിറ്റിന് തുടക്കമായി .34 പേരാണ് ആദ്യത്തെ യൂണിറ്റിൽ ഉണ്ടായിരുന്നത്. ഇവർ എ ലെവൽ പരീക്ഷ പാസ്സായി. ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ചു നടത്തിയ ആരോഗ്യ ശുചിത്വ ബോധവൽക്കരണ ക്ലാസ്സിലും എയ്ഡ്സ് ബോധവൽക്കരണ ക്ലാസ്സിലും, റാലിയിലും പോസ്റ്റർ നിർമാണത്തിലും പങ്കെടുത്തു.എല്ലാ വ്യാഴാഴ്ചയിലും യൂണിഫോം ധരിച്ച ജെ .ആർ .സി. കേഡറ്റുകൾ ഉച്ചഭക്ഷണ വിതരണം ഏറ്റെടുത്തു ഭംഗിയായി നടത്തി വരുന്നു.2016 ഓഗസ്റ്റ് 3 നു പുതിയ യൂണിറ്റിന്റെ ഔപചാരിക ഉദ്‌ഘാടനം നടത്തപ്പെട്ടു. നവംബർ 19 ന് T S S വടക്കാങ്ങരയിൽ വച്ചുനടന്ന സബ്ജില്ലാ ക്യാമ്പിൽ എല്ലാ കേഡറ്റുകളും പങ്കെടുത്തു. എ ,ബി ലെവൽ പരീക്ഷകൾക്ക് തയ്യാറെടുത്തുവരുന്നു. | ||