"എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. ചെന്നീർക്കര/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. ചെന്നീർക്കര/ലിറ്റിൽകൈറ്റ്സ് (മൂലരൂപം കാണുക)
15:21, 26 ഫെബ്രുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം
, 26 ഫെബ്രുവരി 2019തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
==ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബ് രൂപീകരണം== | ==ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബ് രൂപീകരണം== | ||
വിവരവിനിമയ സംവേദനരംഗത്ത് കുട്ടികളുടെ താല്പര്യവും അഭിരുചിയും വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനവിദ്യാഭ്യാസവകുപ്പിന്റെ നേതൃത്വത്തിൽ രൂപീകരിച്ച പദ്ധതിയാണ് ലിറ്റിൽ കൈറ്റ്സ് .അനിമേഷൻ,സൈബർ സുരക്ഷ,മലയാളം കമ്പ്യൂട്ടിങ്, ഹാർഡ്വവെയർ,ഇലക്ട്രോണിക്സു് എന്നീ മേഖലകളിലാണ് വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്നത്.2018 ജനുവരി 22-ന് കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയൻ ലിറ്റിൽ കൈറ്റ്സിന്റെ സംസ്ഥാന തല ഉദ്ഘാടനം തിരുവനന്തപുരത്ത് നിർവ്വഹിച്ചു.ഈ സ്കൂളിൽ 2018 മാർച്ച് 3 ന് എട്ടാം ക്സാസ്സിലെ കുട്ടികൾക്ക് അഭിരുചിപരീക്ഷ നടത്തുകയും യോഗ്യത നേടിയ 35 കുട്ടികളെ ഉൾപ്പെടുത്തി ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബിന്റെ ആദ്യബാച്ച് രൂപികരിക്കുകയും ചെയ്തു. | വിവരവിനിമയ സംവേദനരംഗത്ത് കുട്ടികളുടെ താല്പര്യവും അഭിരുചിയും വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനവിദ്യാഭ്യാസവകുപ്പിന്റെ നേതൃത്വത്തിൽ രൂപീകരിച്ച പദ്ധതിയാണ് ലിറ്റിൽ കൈറ്റ്സ് .അനിമേഷൻ,സൈബർ സുരക്ഷ,മലയാളം കമ്പ്യൂട്ടിങ്, ഹാർഡ്വവെയർ,ഇലക്ട്രോണിക്സു് എന്നീ മേഖലകളിലാണ് വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്നത്.2018 ജനുവരി 22-ന് കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയൻ ലിറ്റിൽ കൈറ്റ്സിന്റെ സംസ്ഥാന തല ഉദ്ഘാടനം തിരുവനന്തപുരത്ത് നിർവ്വഹിച്ചു.ഈ സ്കൂളിൽ 2018 മാർച്ച് 3 ന് എട്ടാം ക്സാസ്സിലെ കുട്ടികൾക്ക് അഭിരുചിപരീക്ഷ നടത്തുകയും യോഗ്യത നേടിയ 35 കുട്ടികളെ ഉൾപ്പെടുത്തി ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബിന്റെ ആദ്യബാച്ച് രൂപികരിക്കുകയും ചെയ്തു. | ||
വരി 6: | വരി 7: | ||
==GK ഗെയിമുകൾ ആരംഭിച്ചു== | ==GK ഗെയിമുകൾ ആരംഭിച്ചു== | ||
[[പ്രമാണം:38013 5.jpg|ലഘുചിത്രം|കുട്ടികൾക്ക് General knowledge എളുപ്പം ആക്കുന്നതിനു വേണ്ടി ലിറ്റിൽ കൈറ്റ്സ് SNDPHSSS ചെന്നീർക്കര യൂണിറ്റിന്റെ നേതൃത്വത്തിൽ സ്ക്രാച് സോഫ്റ്റ്വെയറിന്റെ സഹായത്തോടെ GK ഗെയിമുകൾ ആരംഭിച്ചു]] | |||
കുട്ടികൾക്ക് General knowledge എളുപ്പം ആക്കുന്നതിനു വേണ്ടി ലിറ്റിൽ കൈറ്റ്സ് SNDPHSSS ചെന്നീർക്കര യൂണിറ്റിന്റെ നേതൃത്വത്തിൽ സ്ക്രാച് സോഫ്റ്റ്വെയറിന്റെ സഹായത്തോടെ GK ഗെയിമുകൾ ആരംഭിച്ചു | സമീപ പ്രദേശത്തെ 1 മുതൽ 4 വരെ ഉള്ള ക്ലാസിലെ കുട്ടികളുടെ GK പാഠഭാഗമായി ബന്ധപ്പെടുത്തിയാണ് നിർമ്മിച്ചത് | ||