"ശ്രീ നാരായണ എച്ച്.എസ്.എസ് ഒക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

main page
(school code)
(main page)
വരി 2: വരി 2:
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
[[പ്രമാണം:Wikischoolbanner.jpg|1000px|snhssokkal]]
{{Infobox School
{{Infobox School
| സ്ഥലപ്പേര്= ഒക്കൽ
| സ്ഥലപ്പേര്= ഒക്കൽ
വരി 31: വരി 32:
| പ്രധാന അദ്ധ്യാപകൻ= ശ്രീമതി സി. അജിതകുമാരി
| പ്രധാന അദ്ധ്യാപകൻ= ശ്രീമതി സി. അജിതകുമാരി
| പി.ടി.ഏ. പ്രസിഡണ്ട്=  ശ്രീ.പുഷ്പാംഗദൻ തച്ചയത്ത്
| പി.ടി.ഏ. പ്രസിഡണ്ട്=  ശ്രീ.പുഷ്പാംഗദൻ തച്ചയത്ത്
| സ്കൂൾ ചിത്രം= Snhssnewpic.jpg ‎|  
| സ്കൂൾ ചിത്രം= Jubileebuilding.jpg ‎|  
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
}}
}}
വരി 40: വരി 41:

== '''ആമുഖം''' ==
== '''ആമുഖം''' ==
              എറണാകുളം ജില്ലയിൽ കാലടിയോട്‌ ചേർന്ന്‌, പെരിയാറിന്റെ തീരത്തുള്ള ഒക്കൽ ഗ്രാമത്തിൽ 1956 ജൂൺ 15ന്‌ ശ്രീനാരായണ അപ്പർ പ്രൈമറി സ്‌കൂൾ ആരംഭിച്ചു. 2 ഡിവിഷനുകളിലായി 69 വിദ്യാർത്ഥികളും 2 അദ്ധ്യാപകരുമായിട്ടാണ്‌ ഈ വിദ്യാലയം പ്രവർത്തനം ആരംഭിച്ചത്‌. ഒക്കൽ എന്ന ഗ്രാമം കാലടിയോട്‌ ചേർന്നു സ്ഥിതി ചെയ്യുന്നു. കുറച്ചു വികസിതമായ പെരുമ്പാവൂരാകട്ടെ ആറുകിലോമീറ്ററോളം അകലെ. 1955 വരെ ഇവിടെ 60 വർഷത്തോളം പഴക്കമുള്ള ഒരു എൽ.പി. സ്‌ക്കൂൾ അല്ലാതെ മറ്റു യാതൊരു സ്ഥാപനങ്ങളും ഉണ്ടായിരുന്നില്ല. അതിനാൽ മിഡിൽ സ്‌ക്കൂൾ തൊട്ടുള്ള വിദ്യാഭ്യാസം ഇവിടത്തുകാർക്ക്‌ ശ്രമകരമായിരുന്നു. ഒന്നുകിൽ 6 കിലോമീറ്ററിലേറെ നടന്ന്‌ പെരുമ്പാവൂർ, അല്ലെങ്കിൽ നിറഞ്ഞൊഴുകുന്ന പുഴ കടന്ന്‌ കാലടിയോ മാണിക്കമംഗലമോ ആയിരുന്നു ആശ്രയം. രണ്ടും രക്ഷിതാക്കൾക്കും കുട്ടികൾക്കും ഭയാശങ്കയും ബുദ്ധിമുട്ടുമായിരുന്നെന്ന്‌ പറയേണ്ടതില്ലല്ലോ. ഈ ഗവ. എൽ.പി. സ്‌ക്കൂൾ ഒരു മിഡിൽ സ്‌ക്കൂളായി ഉയർത്തുവാൻ ഈ നാട്ടുകാർ ആറേഴു വർഷം ശ്രമിച്ചു. പക്ഷെ നടന്നില്ല.
 
അക്കാലത്താണ്‌ ഒക്കൽ 856-ാം നമ്പർ എസ്‌.എൻ.ഡി.പി. ശാഖ, ശാഖാമന്ദിര നിർമ്മാണ പ്രവർത്തനത്തിലേക്കിറങ്ങുന്നത്‌. അതിലേക്കായി തികഞ്ഞ സമുദായ സ്‌നേഹികളായിരുന്ന തോപ്പിൽ ശ്രീ. വേലു കുമാരൻ, തത്തുപറ അയ്യപ്പൻ കണ്ണൻ എന്നിവരിൽ നിന്നും പെരുമ്പാവൂർ വില്ലേജിൽ 5/25 അ ൽ 15 സെന്റ്‌ ഭൂമി തീറായും ബാക്കി സംഭാവനയായും വാങ്ങി ആ പ്രവർത്തനത്തിന്‌ തുടക്കം കുറിച്ചു. അക്കൊല്ലത്തെ ശാഖാ വാർഷികം പുതുതായി തീറുവാങ്ങിയ സ്ഥലത്തു വച്ചായിരുന്നു. സമ്മേളനദിവസം രാവിലെ ഒരു ചെറിയ പന്തൽ അവിടെ ഉയർന്നു. എല്ലാ സമുദായ സ്‌നേഹികളും യോഗാംഗങ്ങളും കൂടിയിട്ടുണ്ട്‌. എല്ലാവരും ആരെയോ പ്രതീക്ഷിക്കുന്നതുപോലെ. ആ സന്ദർഭത്തിൽ യുവകോമളനായ ഒരു സന്യാസി, യൂണിയൻ സെക്രട്ടറിയായിരുന്ന ശ്രീ. ഇ.വി. കൃഷണനോടൊപ്പം പന്തലിൽ.എത്തിച്ചേർന്നു. സാക്ഷാൽ ശ്രീ. മംഗളാനന്ദ സ്വാമികളായിരുന്നു' ആ യുവയോഗി. അദ്ദേഹത്തിന്റെ പ്രഭാഷണം യോഗത്തിൽ ഒരു പുതിയ ഉണർവുണ്ടാക്കി. ശാഖാ മന്ദിരം സ്ഥാപിക്കാനുദ്ദേശിക്കുന്ന സ്ഥലത്തിന്‌ `ശ്രീനാരായണപുരം`എന്നു പേരിട്ടുകൊണ്ടായിരുന്നു
''എറണാകുളം ജില്ല കോതമംഗലം വിദ്യാഭ്യാസജില്ലയിലെ ഏറ്റവും മികച്ച എയ്ഡഡ് സ്കൂളുകളിലൊന്നാണ് എസ്.എൻ.എച്ച്.എസ്.എസ് ഒക്കൽ. കാലടി പെരിയാറിന്റെ തീരത്ത് എംസി റോഡ് അ‌രികിലായ് സ്ഥിതിചെയ്യുന്ന ഈ സ്കൂളിന്റെ വിശേഷങ്ങൾ ചുവടെ വായിക്കാം.''
 
== '''സ്കൂൾ ചരിത്രം-നാൾവഴികളിലൂടെ''' ==
 
              എറണാകുളം ജില്ലയിൽ കാലടിയോട്‌ ചേർന്ന്‌, പെരിയാറിന്റെ തീരത്തുള്ള ഒക്കൽ ഗ്രാമത്തിൽ '''1956 ജൂൺ 15ന്‌''' ശ്രീനാരായണ അപ്പർ പ്രൈമറി സ്‌കൂൾ ആരംഭിച്ചു. 2 ഡിവിഷനുകളിലായി 69 വിദ്യാർത്ഥികളും 2 അദ്ധ്യാപകരുമായിട്ടാണ്‌ ഈ വിദ്യാലയം പ്രവർത്തനം ആരംഭിച്ചത്‌. ഒക്കൽ എന്ന ഗ്രാമം കാലടിയോട്‌ ചേർന്നു സ്ഥിതി ചെയ്യുന്നു. കുറച്ചു വികസിതമായ പെരുമ്പാവൂരാകട്ടെ ആറുകിലോമീറ്ററോളം അകലെ. 1955 വരെ ഇവിടെ 60 വർഷത്തോളം പഴക്കമുള്ള ഒരു എൽ.പി. സ്‌ക്കൂൾ അല്ലാതെ മറ്റു യാതൊരു സ്ഥാപനങ്ങളും ഉണ്ടായിരുന്നില്ല. അതിനാൽ മിഡിൽ സ്‌ക്കൂൾ തൊട്ടുള്ള വിദ്യാഭ്യാസം ഇവിടത്തുകാർക്ക്‌ ശ്രമകരമായിരുന്നു. ഒന്നുകിൽ 6 കിലോമീറ്ററിലേറെ നടന്ന്‌ പെരുമ്പാവൂർ, അല്ലെങ്കിൽ നിറഞ്ഞൊഴുകുന്ന പുഴ കടന്ന്‌ കാലടിയോ മാണിക്കമംഗലമോ ആയിരുന്നു ആശ്രയം. രണ്ടും രക്ഷിതാക്കൾക്കും കുട്ടികൾക്കും ഭയാശങ്കയും ബുദ്ധിമുട്ടുമായിരുന്നെന്ന്‌ പറയേണ്ടതില്ലല്ലോ. ഈ ഗവ. എൽ.പി. സ്‌ക്കൂൾ ഒരു മിഡിൽ സ്‌ക്കൂളായി ഉയർത്തുവാൻ ഈ നാട്ടുകാർ ആറേഴു വർഷം ശ്രമിച്ചു. പക്ഷെ നടന്നില്ല.  
|അക്കാലത്താണ്‌ ഒക്കൽ 856-ാം നമ്പർ എസ്‌.എൻ.ഡി.പി. ശാഖ, ശാഖാമന്ദിര നിർമ്മാണ പ്രവർത്തനത്തിലേക്കിറങ്ങുന്നത്‌. അതിലേക്കായി തികഞ്ഞ സമുദായ സ്‌നേഹികളായിരുന്ന തോപ്പിൽ ശ്രീ. വേലു കുമാരൻ, തത്തുപറ അയ്യപ്പൻ കണ്ണൻ എന്നിവരിൽ നിന്നും പെരുമ്പാവൂർ വില്ലേജിൽ 5/25 അ ൽ 15 സെന്റ്‌ ഭൂമി തീറായും ബാക്കി സംഭാവനയായും വാങ്ങി ആ പ്രവർത്തനത്തിന്‌ തുടക്കം കുറിച്ചു. അക്കൊല്ലത്തെ ശാഖാ വാർഷികം പുതുതായി തീറുവാങ്ങിയ സ്ഥലത്തു വച്ചായിരുന്നു. സമ്മേളനദിവസം രാവിലെ ഒരു ചെറിയ പന്തൽ അവിടെ ഉയർന്നു. എല്ലാ സമുദായ സ്‌നേഹികളും യോഗാംഗങ്ങളും കൂടിയിട്ടുണ്ട്‌. എല്ലാവരും ആരെയോ പ്രതീക്ഷിക്കുന്നതുപോലെ. ആ സന്ദർഭത്തിൽ യുവകോമളനായ ഒരു സന്യാസി, യൂണിയൻ സെക്രട്ടറിയായിരുന്ന ശ്രീ. ഇ.വി. കൃഷണനോടൊപ്പം പന്തലിൽ.എത്തിച്ചേർന്നു. സാക്ഷാൽ ശ്രീ. മംഗളാനന്ദ സ്വാമികളായിരുന്നു' ആ യുവയോഗി. അദ്ദേഹത്തിന്റെ പ്രഭാഷണം യോഗത്തിൽ ഒരു പുതിയ ഉണർവുണ്ടാക്കി. ശാഖാ മന്ദിരം സ്ഥാപിക്കാനുദ്ദേശിക്കുന്ന സ്ഥലത്തിന്‌ `ശ്രീനാരായണപുരം`എന്നു പേരിട്ടുകൊണ്ടായിരുന്നു
ആ പ്രഭാഷണം അവസാനിച്ചത്‌. അന്നത്തെ കുന്നത്തുനാട്‌ S.N.D.P. യൂണിയൻ പ്രസിഡന്റ്‌ ശ്രീ. ശങ്കരൻ വക്കീൽ നൽകിയ പ്രചോദനവും സ്‌മരിക്കപ്പെടേണ്ടതാണ്‌. പങ്കെടുത്തവരെയെല്ലാം ദൃഢപ്രതിജഞാബദ്ധരാക്കി ആ യോഗം. അന്ന്‌ തത്തുപറ ശ്രീ. അയ്യപ്പൻ കണ്ണൻ (പ്രസിഡന്റ്‌), എടപ്പാട്ട്‌ ശ്രീ. സി. രാമൻ (വൈസ്‌ പ്രസിഡന്റ്‌), തോപ്പിൽ ശ്രീ. നാരായണൻ ശ്രീധരൻ (സെക്രട്ടറി) മാത്തോളിൽ ശ്രീ. അയ്യപ്പൻ വൈദ്യർ (ഖജാൻജി), തച്ചയത്തു ശ്രീ. നാരായണൻ വൈദ്യർ ഉൾപ്പെട്ട 11 അംഗ കമ്മിറ്റിയേയും തിരഞ്ഞെടുത്തു. ഈ കമ്മിറ്റിയുടെ പ്രഥമ പ്രവർത്തന ലക്ഷ്യം പുതുതായി വാങ്ങിയ സ്ഥലത്ത്‌ ഒരു ശാഖാമന്ദിരം നിർമ്മിക്കുക എന്നതായിരുന്നു. കമ്മിറ്റിക്കാരുടേയും മറ്റു ശാഖാംഗങ്ങളുടേയും അശ്രാന്ത പരിശ്രമ ഫലമായി 15-11-1951 ൽ അന്നത്തെ യൂണിയൻ സെക്രട്ടറിയായിരുന്ന ശ്രീ. ഇ.വി. |-

|2005 - 2007
|2005 - 2007
വരി 115: വരി 121:
Sree Narayana College of BSc.Nursing, Sree Narayana College of MEd, എന്നീ സഹോദര സ്ഥാപനങ്ങൾക്കായുള്ള അപേക്ഷകളും സമർപ്പിച്ചിരിക്കുന്നു. ഈ വിദ്യാഭ്യാസ ശൃംഖലയെ ശക്തിപ്പെടുത്താനുള്ള ഈ സദുദ്യമത്തിന്‌ നമുക്കേവർക്കും അഭിമാനപൂർവ്വം പിൻതുണയ്‌ക്കാം.

രണ്ടു ഡിവിഷനുകളും രണ്ടദ്ധ്യാപകരും ഒരു പ്യൂണുമായി ഒരു ജനതയുടെ സ്വപ്‌നസാക്ഷാത്‌ക്കാരമായി ഉടലെടുത്ത ഈ സ്ഥാപനം 50 വർഷം പിന്നിട്ടപ്പോൾ ബഹുമുഖ നന്മയേകുന്ന മഹത്തായ ഒരു വിദ്യാഭ്യാസ ശൃംഖലയായി വളർന്നിരിക്കുന്നു. ഈ ദിവ്യജോതിസ്സിന്റെ ജ്ഞാനപ്രഭ വളർന്നു വിശ്വം മുഴുവൻ പ്രകാശിക്കട്ടെ ! ഇതിൽ ഭാഗഭാക്കാകുന്ന ഓരോ വ്യക്തിക്കും നന്മയുടെ ജ്ഞാനാമൃതം നുകർന്ന്‌ മനം കവിയട്ടെ

== '''സൗകര്യങ്ങൾ''' ==
നവീകരിച്ച ​ഹൈടെക് ക്ലാസ്റൂമുകൾ
ലൈബ്രറി
സയൻസ് ലാബ്
കംപ്യൂട്ടർ ലാബ്
സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റ്
മൾട്ടിമീഡിയ സൗകര്യങ്ങൾ
ബാൻഡ് ‌ട്രൂപ്പ്
സംഗീതം, ചിത്രകല, നാടകം, ചെണ്ട എന്നിവ പഠിക്കുവാനുളള സൗകര്യം

== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
വരി 173: വരി 160:
|ശ്രീമതി ഇ. ആർ. ശാന്തകുമാരി (ഹെഡ് മാസ്റ്റർ)
|ശ്രീമതി ഇ. ആർ. ശാന്തകുമാരി (ഹെഡ് മാസ്റ്റർ)
|}
|}
== '''സൗകര്യങ്ങൾ''' ==
'''നവീകരിച്ച ​ഹൈടെക് ക്ലാസ്റൂമുകൾ
ലൈബ്രറി
സയൻസ് ലാബ്
കംപ്യൂട്ടർ ലാബ്
സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റ്
മൾട്ടിമീഡിയ സൗകര്യങ്ങൾ
ബാൻഡ് ‌ട്രൂപ്പ്
സംഗീതം, ചിത്രകല, നാടകം, ചെണ്ട എന്നിവ പഠിക്കുവാനുളള സൗകര്യം'''

== '''നേട്ടങ്ങൾ''' ==
== '''നേട്ടങ്ങൾ''' ==

ജില്ലയിലെ ഏറ്റവും മികച്ച സ്കൂൾ ​ജൈവപച്ചക്കറിത്തോട്ടം
[[പ്രമാണം:Krishiaward.jpg|800px|best school veg garden award]]

== '''മറ്റു പ്രവർത്തനങ്ങൾ''' ==
== '''മറ്റു പ്രവർത്തനങ്ങൾ''' ==

== '''യാത്രാസൗകര്യം''' ==
സ്കൂളിന്റെ പരിസര പ്രദേശങ്ങളിലേക്ക് 9 ബസ്സുകളുടെ യാത്രാസൗകര്യം
<googlemap version="0.9" lat="10.152086" lon="76.45139" type="satellite" zoom="18">
10.151188, 76.45103, SNHSS OKKAL>

https://www.google.co.in/maps/place/Sree+Narayana+Higher+Secondary+School/@10.1512696,76.4511034,19z/data=!4m5!3m4!1s0x0:0xc057152194c2c118!8m2!3d10.1511832!4d76.4511108?hl=en
[[പ്രമാണം:Schoolbusesnew.jpg|800px|schoolbuses]]
 
സ്കൂളിന്റെ പരിസര പ്രദേശങ്ങളിലേക്ക് 9 ബസ്സുകളുടെ യാത്രാസൗകര്യം

== '''മേൽവിലാസം''' ==  
== '''മേൽവിലാസം''' ==  

പിൻ കോഡ്‌ : 683 550
ഫോൺ നമ്പർ : 0484-2462175
ഫോൺ നമ്പർ : 0484-2462175
ഇ മെയിൽ വിലാസം : snhssokkal@gmail.com
ഇ മെയിൽ വിലാസം : snhssokkal@gmail.com
പിൻ കോഡ്‌ : 683 550

<!--visbot  verified-chils->
<!--visbot  verified-chils->
265

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/616004" എന്ന താളിൽനിന്ന് ശേഖരിച്ചത്