"സി ബി എം എച്ച് എസ് നൂറനാട്/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

അക്ഷരതെറ്റ്
(അക്ഷരതെറ്റ്)
(അക്ഷരതെറ്റ്)
വരി 47: വരി 47:


===ദുരിതാശ്വാസ പ്രവർത്തനം===
===ദുരിതാശ്വാസ പ്രവർത്തനം===
  കേരളം നേരിട്ട ഏറ്റവുംവലിയ പ്രളയവ‌ുമായി  ബന്ധപ്പെട്ട് നടന്ന ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സ്കൗട്ട് ആൻഡ് ഗൈഡ്സ്,എൻസിസി കുട്ടികളും മാനേജ്മെൻറിലെ നേത‌ൃത്വത്തിൽ ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിക്കുകയും ക്യാമ്പിലേക്ക് വേണ്ട സാധനസാമഗ്രികൾ വിതരണം ചെയ്യുകയും ക്യാമ്പിലെ വിവിധ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ചെയ്തു. എൻസിസിയുടെ നേതൃത്വത്തിൽ കുട്ടനാട്ന് ഒരു കൈത്താങ്ങ് എന്ന പദ്ധതിയുമായി ദുരിതാശ്വാസപ്രവർത്തനങ്ങൾക്ക് ആവശ്യമായ സാധനസാമഗ്രികൾ ആലപ്പുഴ കളക്ടർക്ക് നേരിട്ട് കൈമാറി. മാവേലിക്കര ഡി ഇ ഒ യു‌ടെ നേതൃത്വത്തിൽ വെൺമണി എം.റ്റി. എച്ച്എസ് സ്‌കൂൾ വൃത്തിയാക്കുന്ന പ്രവർത്തനത്തിൽ സ്‌കൂൾ  ജീവനക്കാർ പങ്കെടുത്തു.
  കേരളം നേരിട്ട ഏറ്റവുംവലിയ പ്രളയവ‌ുമായി  ബന്ധപ്പെട്ട് നടന്ന ദ‌ുരിതാശ്വാസ പ്രവർത്തനങ്ങളിൽ സ്‌കൗട്ട് ആൻഡ് ഗൈഡ്സ്,എൻസിസി കുട്ടികള‌ും മാനേജ്‌മെന്റിന്റെ നേത‌ൃത്വത്തിൽ ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിക്കുകയും ക്യാമ്പിലേക്ക് വേണ്ട സാധനസാമഗ്രികൾ വിതരണം ചെയ്യുകയും ക്യാമ്പിലെ വിവിധ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ചെയ്തു. എൻസിസിയുടെ നേതൃത്വത്തിൽ കുട്ടനാടിന് ഒരു കൈത്താങ്ങ് എന്ന പദ്ധതിയുമായി ദുരിതാശ്വാസപ്രവർത്തനങ്ങൾക്ക് ആവശ്യമായ സാധനസാമഗ്രികൾ ആലപ്പുഴ കളക്‌ടർക്ക് നേരിട്ട് കൈമാറി. മാവേലിക്കര ഡി ഇ ഒ യു‌ടെ നേതൃത്വത്തിൽ വെൺമണി എം.റ്റി. എച്ച്എസ് സ്‌കൂൾ വൃത്തിയാക്കുന്ന പ്രവർത്തനത്തിൽ സ്‌കൂൾ  ജീവനക്കാർ പങ്കെടുത്തു.


===കായിക മൽസരങ്ങൽ===
===കായിക മൽസരങ്ങൽ===
965

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/610008" എന്ന താളിൽനിന്ന് ശേഖരിച്ചത്