"എച്ച്. എസ്സ്. എസ്സ്. കൂത്താട്ടുകുളം/ലിറ്റിൽകൈറ്റ്സ്/ഫീൽഡ് ട്രിപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 17: വരി 17:

<p align=justify>കമ്പ്യൂട്ടർ ന്യൂമെറിക്കൽ കണ്ട്രോൾ (സി. എൻ. സി.) ലെയ്ത്ത് സ്ഥാപിച്ചിരിക്കുന്ന ഹാളിലേയ്ക്കാണ് അവസാനം പോയത്. കമ്പ്യൂട്ടർ എയ്ഡഡ് ഡ്രോയിംഗ് സോഫ്റ്റ്‌വെയറിൽ തയ്യാറാക്കിയ ത്രിമാന രൂപങ്ങൾ സി. എൻ. സി. ലെയ്ത്തിൽ വളര വേഗത്തിലും കുറഞ്ഞ ചെലവിലും നിർമ്മിച്ചെടുക്കാൻ കഴിയും. സാധാരണ ലെയ്ത്തിലെ പോലെ കായികാദ്ധ്വാനം ഇവിടെ ആവശ്യമില്ല. ഉല്പന്നത്തിന്റെ ഗുണമേന്മയും അളവിലെ കൃത്യതയും സി. എൻ. സി. ലെയ്ത്ത് ഉറപ്പുവരുത്തുന്നു. പുറത്തുനിന്നുള്ള ചെറുകിട സംരഭകർ ഈ ലെയ്ത്തിന്റെ സൗകര്യം പ്രയോജനപ്പെടുത്തുന്നുണ്ട്. അത്തരം ഒരു കമ്പനിക്കുവേണ്ടി ഒരു മിഷ്യന്റെ ഭാഗം നിർമ്മിക്കുന്നത് ഞങ്ങൾക്ക് അവിടെ കാണാൻ കഴിഞ്ഞു. സി. എൻ. സി. ലെയ്ത്തിന്റെ പ്രവർത്തനങ്ങൾ കണ്ടുകഴിഞ്ഞപ്പോഴേയ്ക്കും ഉച്ചഭക്ഷണത്തിനുള്ള സമയമായി.</p>

[[പ്രമാണം:28012 LK FT1.JPG|thumb|വിശ്വജ്യോതി മെക്കാനിക്കൽ വർക്ക്ഷോപ്പിനു മുമ്പിൽ.]]
<p align=justify>എഞ്ചിനീയറിംഗ് ലബോറട്ടറീസ് കോംപ്ലക്സിന് അഭിമുഖമായി അതിവിശാലമായ കാന്റീൻ പ്രവർത്തിക്കുന്നുണ്ട്. അവിടെ നിന്നും ഉച്ചഭക്ഷണം കഴിച്ചശേഷം ഞങ്ങൾ മെക്കാനിക്കൽ വർക്ക് ഷോപ്പിന്റെ മുന്നിലെത്തി. മെക്കാനിക്കൽ എഞ്ചിനീയറിംഗ് പഠിക്കുന്ന വിദ്യാർത്ഥികൾ ഇന്ത്യൻ ആർമിയുടെ യുദ്ധ ടാങ്കിന്റെ മാതൃക വർക്ക് ഷോപ്പിന്റെ മുന്നിൽ നിർമ്മിച്ചിട്ടുണ്ട്. അതിനു മുന്നിൽ നിന്ന് ഞങ്ങൾ ഗ്രൂപ്പ് ഫോട്ടോ എടുത്തു. അല്പസമയംകൂടി മനോഹരമായ കാമ്പസിന്റെ പച്ചപ്പിൽ വിശ്രമിച്ചശേഷം മടക്കയാത്ര ആരംഭിച്ചു.</p>

2,403

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/608899" എന്ന താളിൽനിന്ന് ശേഖരിച്ചത്