"ഗേൾസ് എച്ച് എസ്, കണിച്ചുകുളങ്ങര/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('ഡിജിറ്റൽ മാഗസിൻ 2019 {{PAGENAME}}/ഡിജിറ്റൽ മാഗസിൻ|ഡിജി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
ഡിജിറ്റൽ മാഗസിൻ 2019
{{Lkframe/Header}}
[[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ 2019]]


[[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ 2019]]
വിവരവിനിമയ സാങ്കേതിക വിദ്യയോടുള്ള പുതിയ തലമുറയുടെ ആഭിമുഖ്യം ഗുണപരവും സർഗ്ഗാത്മകവും ആയി പ്രയോജനപ്പെടുത്തുന്നതിന് ആയി 2017 ലിറ്റിൽ കൈറ്റ്സ് എന്ന ഐടി കൂട്ടായ്മ ആരംഭിച്ചു.  അഭിരുചി പരീക്ഷയിലൂടെ 35 കുട്ടികളെ തിരഞ്ഞെടുത്തു. 2017- 18 ൽ 35 കുട്ടികളും 2019-2020 വർഷങ്ങളിൽ 39 കുട്ടികളുമായി പ്രവർത്തനം തുടരുന്നു. അമലേന്ദു, സായ് അഞ്ജലി എന്നീ കുട്ടികൾക്ക് ജില്ലാതല ക്യാമ്പിൽ പങ്കെടുക്കുവാനുള്ള അവസരം ലഭിച്ചു. കഴിഞ്ഞ രണ്ടു വർഷങ്ങളിലും അംഗങ്ങളായുള്ള ഭൂരിഭാഗം കുട്ടികൾക്കും എഗ്രേഡ് കരസ്ഥമാക്കാൻ കഴിഞ്ഞു. സ്കൂളിൽ നടക്കുന്ന പാഠ്യേതര പ്രവർത്തനങ്ങളിൽ ഡിജിറ്റൽ സാങ്കേതിക സഹായം നൽകുന്നതിനായി ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കുള്ള സാധിക്കുന്നു.
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/605952...1930972" എന്ന താളിൽനിന്ന് ശേഖരിച്ചത്