"എച്.എസ്.പെരിങ്ങോട്/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
[[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ 2019]]
{{Lkframe/Header}}[[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ 2019]]


<big>[http://ഞങ്ങളുടെ%20സൃഷ്ടികൾ ഞങ്ങളുടെ സൃഷ്ടികൾ ]https://www.youtube.com/watch?v=p5xWqqzymcw'പൊതു വിദ്യാഭ്യാസത്തിന്റെ ശാക്തീകരണത്തിന് പിൻബലം നല്കാൻ വേണ്ടി തുടങ്ങിയ ലിറ്റിൽ കെയ്റ്റ് നല്ല രീതിയിൽ നടക്കുന്നു .കുട്ടികളുടെ സൃഷ്ടികൾ മികച്ചതാക്കാൻ അധ്യാപക സഹായം കൊടുക്കുന്നുണ്ട്. നാളെയുടെ പൗരന്മാരാകാൻ വേണ്ട സഹായങ്ങൾ ചെയ്തുകൊടുക്കുന്നു''' </big>
<big>[http://ഞങ്ങളുടെ%20സൃഷ്ടികൾ ഞങ്ങളുടെ സൃഷ്ടികൾ] https://www.youtube.com/watch?v=p5xWqqzymcw'പൊതു വിദ്യാഭ്യാസത്തിന്റെ ശാക്തീകരണത്തിന് പിൻബലം നല്കാൻ വേണ്ടി തുടങ്ങിയ ലിറ്റിൽ കൈറ്റ്സ് നല്ല രീതിയിൽ നടക്കുന്നു .കുട്ടികളുടെ സൃഷ്ടികൾ മികച്ചതാക്കാൻ അധ്യാപക സഹായം കൊടുക്കുന്നുണ്ട്. നാളെയുടെ പൗരന്മാരാകാൻ വേണ്ട സഹായങ്ങൾ ചെയ്തുകൊടുക്കുന്നു'''.'''</big>
 
പെരിങ്ങോട് ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ് ആദ്യ ബാച്ച് ജനുവരി 2018 ൽ ആരംഭിച്ചു .ക്ലാസുകൾ എല്ലാ ബുധനാഴ്ചകളിലും ഒരു മണിക്കൂർ വീതം നൽകുകയുണ്ടായി .ജൂലായിൽ നടന്ന സ്ക്കൂൾ തല ക്യാമ്പിൽ ആദ്യ ബാച്ചിൽ നിന്നും 6 കുട്ടികളെയാണ് സബ്ജില്ലാ തലത്തിലേക്ക് തിരഞ്ഞെടുത്തത് .രണ്ടാമത്തെ ബാച്ചിൽനിന്നും 8 കുട്ടികളെയാണ് എടുത്തത് .ആദ്യ ബാച്ചിൽ 23 ഉം രണ്ടാമത്തെ ബാച്ചിൽ 33 കുട്ടികളും ഉണ്ടായിരുന്നു .
 
===ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങളിലൂടെ===
 
*മലയാളം കമ്പ്യൂട്ടിങ് , റോബോട്ടിക്‌സ് , scratch ,ആനിമേഷൻ തുടങ്ങിയ പ്രാഗ്രാമുകൾക്കു പ്രാധാന്യം നൽകി വരുന്നു.
*മൊബൈൽ ആപ്പുകളും ആപ്പ്‌ നിർമ്മാണ സോഫ്റ്റ് വെയറുകളും പരിചയപ്പെടുത്തി അവയിൽ പരിശീലനം നൽകി വരുന്നു.
 
*ഈ മേഖലയിൽ പ്രാവിണ്യം നേടിയവരുടെ ക്ലാസ്സുകൾ നൽകി വരുന്നു.
 
===ലിറ്റിൽകൈറ്റ്സ് ക്യാമ്പ് 2022===
[[പ്രമാണം:20008 school LK.jpg.jpg|ഇടത്ത്‌|ലഘുചിത്രം|400x400ബിന്ദു]]
[[പ്രമാണം:20008 school LK camp inauguration.jpg.jpg|നടുവിൽ|ലഘുചിത്രം]]
 
 
പെരിങ്ങോട് ഹൈസ്കൂളിലെ ലിറ്റിൽകൈറ്റ്സ് 2022 പുതിയ ബേച്ചായ ഒൻപതാം ക്ലാസ്സിലെ കുട്ടികൾക്കായി ഒരു ഏകദിന ക്യാമ്പ് 20/01/2022 ന് സംഘടിപ്പിച്ചു . 35 കുട്ടികളടങ്ങിയ ക്യാമ്പിൽ കൈറ്റിന്റെ ചാർജുള്ള ദീപ ടീച്ചർ , സ്മിത ടീച്ചർ എന്നിവർ നേതൃത്വം നൽകി . സ്കൂൾ H M ശ്രീകല ടീച്ചറുടെ ഉദ്ഘാടന ചടങ്ങിനു ശേഷം രണ്ടു സെഷനുകളിലായി കുട്ടികൾ ഓരോരുത്തരും ഐ ടി യിലുള്ള അവരുടെ മികവുകൾ പ്രകടിപ്പിക്കുകയും മെച്ചപ്പെടുത്തുകയും ചെയ്‌തു . മറ്റു അധ്യാപകരുടെ പിന്തുണയോടുകൂടി ക്യാമ്പിന്റെ പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തിയാക്കി . ക്യാമ്പിൽ പങ്കെടുത്ത കുട്ടികളിൽ നിന്നും മികച്ച പ്രകടനം കാഴ്ചവച്ച രണ്ടുകുട്ടികളെ ലീഡർ ആയും അസിസ്റ്റൻറ് ലീഡർ ആയും തിരഞ്ഞെടുത്തു. എട്ടുപേരടങ്ങുന്ന ഒരു ഗ്രൂപ്പിനെ സബ് ജില്ലാ ക്യാമ്പിലേക്ക് തിരഞ്ഞെടുക്കുകയും ചെയ്‌തു.
[[പ്രമാണം:20008 school lk camp.jpg.jpg|നടുവിൽ|ലഘുചിത്രം]]
 
 
 
[[പ്രമാണം:20008 littlekite.jpg.jpg|നടുവിൽ|ലഘുചിത്രം|300x300ബിന്ദു]]
157

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/598626...1936808" എന്ന താളിൽനിന്ന് ശേഖരിച്ചത്