|
|
വരി 1: |
വരി 1: |
| #തിരിച്ചുവിടുക [[സി. അൽഫോൻസ യു.പി.എസ്. നെടുമണ്ണി]] | | #തിരിച്ചുവിടുക [[സി. അൽഫോൻസ യു.പി.എസ്. നെടുമണ്ണി]] |
| {{prettyurl|Sr.Alphonsa UPS Nedumanny}}
| |
| {{Infobox AEOSchool
| |
| | പേര്=സി.അൽഫോൻസാസ് യു.പി.എസ്.നെടുമണ്ണി
| |
| |സ്ഥലപ്പേര്=നെടുമണ്ണി
| |
| | വിദ്യാഭ്യാസ ജില്ല=കാഞ്ഞിരപ്പള്ളി
| |
| | റവന്യൂ ജില്ല= കോട്ടയം
| |
| | സ്കൂൾ കോഡ്= 32450
| |
| | സ്ഥാപിതദിവസം=
| |
| | സ്ഥാപിതമാസം=
| |
| | സ്ഥാപിതവർഷം= 1960
| |
| | സ്കൂൾ വിലാസം= നെടുമണ്ണി
| |
| | പിൻ കോഡ്= 686542
| |
| | സ്കൂൾ ഫോൺ= 04812415658
| |
| | സ്കൂൾ ഇമെയിൽ= fmalphonsa@gmail.com
| |
| | സ്കൂൾ വെബ് സൈറ്റ്=
| |
| | ഉപ ജില്ല= കറുകച്ചാൽ
| |
| | ഭരണ വിഭാഗം= എയ്ഡഡ്
| |
| | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| |
| | പഠന വിഭാഗങ്ങൾ1= യു പി
| |
| | പഠന വിഭാഗങ്ങൾ2=
| |
| | പഠന വിഭാഗങ്ങൾ3=
| |
| | മാദ്ധ്യമം= മലയാളം ,ഇംഗ്ലീഷ്
| |
| | ആൺകുട്ടികളുടെ എണ്ണം=192
| |
| | പെൺകുട്ടികളുടെ എണ്ണം= 209
| |
| | വിദ്യാർത്ഥികളുടെ എണ്ണം= 401
| |
| | അദ്ധ്യാപകരുടെ എണ്ണം= 17
| |
| | പ്രിൻസിപ്പൽ=
| |
| | പ്രധാന അദ്ധ്യാപകൻ= പി എസ് തോമസ്
| |
| | പി.ടി.ഏ. പ്രസിഡണ്ട്= സുമ പ്രഭാകരൻ
| |
| | സ്കൂൾ ചിത്രം= 32450_stAlphonsas_ups_nedumanny.jpg
| |
| | }}
| |
|
| |
| <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
| |
|
| |
| ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
| |
|
| |
| ==ചരിത്രം==
| |
| അധ്വാന ശീലരായ ഒരു തലമുറയുടെ അവസാനിക്കാത്ത ആഗ്രഹത്തിന്റെയും സ്വപ്നങ്ങളുടേയു പരിസമാപ്തി കുറിച്ചുകൊണ്ട് 1960 ജൂലൈ നാലാം തീയതി നെടുമണ്ണി എന്ന കൊച്ചു ഗ്രാമത്തിൽ സി. അൽഫോൻസാസ് എന്ന നാമധേയത്തിൽ സ്കൂൾ സ്ഥാപിതമായി . പ്രഥമ ഹെഡ്മാസ്റ്ററായി ശ്രീ . കെ. ഇ. ജോസഫ് നിയമിതനായി. ഹെഡ്മാസ്റ്ററെ കൂടാതെ ശ്രീ. പി.ജെ. സ്കറിയ , ഇ. എം. കോശി , എ.ജെ. ഫ്രാൻസിസ് എന്നിവരെക്കൂടി നിയമിച്ചു. 1960 -61 ൽ ഒന്നും രണ്ടും ക്ലാസ്സുകൾ ആരംഭിച്ചു.. പിന്നാലെ 3,4 ക്ലാസ്സുകളും അനുവദിച്ചു കിട്ടി . ധാരാളം കുട്ടികൾ . തുടർന്നുള്ള വർഷങ്ങൾ സ്കൂൾ പുരോഗതിയിലേക്ക് നീങ്ങിക്കൊണ്ടിരുന്നു. അധ്യാപകരായി ശ്രീമതി കെ.ജെ. കങ്കമ്മ, റ്റി. പി. സാറാ, ശ്രീ. കെ. എം. ജോസഫ് . എ.വി. സോമനാഥപിള്ള, കെ. എസ്. ജോൺ എന്നിവരും നിയമിതരായി. സ്കൂളിൻറെ മാനേജരായി ബഹു. പുത്തൻപറന്പിൽ തോമസച്ചൻ നിയമിതനായി. കലാകായിക ശാസ്ത്ര വേദികളിലും പഠനനിലവാരത്തിലും മുന്നിട്ടു നിന്ന് സ്കൂൾ പ്രശസ്തി.യിലേക്ക് ഉയർന്നു.1978 ജൂൺ 1-ം തീയതി എൽ. പി. സ്കൂൾ യു.പി. സ്കൂളായി ഉയർത്തപ്പെട്ടു. 1989 ഏപ്രിൽ 30 ന് ഹെഡ് മാസ്റ്റർ കെ. ഇ. ജോസഫ് റിട്ടയർ ചെയ്തു. തുടർന്ന് കെ. എം. ജോസഫ് കിഴക്കേവീട്ടിൽ (1989 – 93 ), ശ്രീ. എ. വി. സോമനാഥപിള്ള (1993- 97) , ശ്രീ. കെ. എം. ജോസഫ് (1997-2004) , പി. ഒ. ചാക്കോ ( 2004 -2014 ) എന്നിവരും ഹെഡ് മാസ്റ്റർ സ്ഥാനം അലങ്കരിച്ചു. ബഹു. തോമസ് കുത്തുകല്ലുങ്കൽ അച്ചൻ മാനേജരായിരുന്ന കാലത്ത് ഈ സ്കൂൾ ചങ്ങനാശ്ശേരി അതിരൂപത കോർപറേറ്റ് മാനേജ്മെൻറ് ഏറ്റെടുത്തു. റവ. ഫാ മാത്യു നടമുഖത്ത് കോർപറേറ്റ് മാനേജരായി സേവനം ചെയ്യുന്നു. 2014 മുതൽ കോർപറേറ്റ് മാനേജ്മെൻറ് നിയമിച്ച ശ്രീ. പി. എസ്. തോമസ് ഹെഡ് മാസ്റ്ററായി സേവനമനുഷ്ഠിച്ചു വരുന്നു.
| |
|
| |
| == '''സ്കൂൾ സ്റ്റാഫ്''' ==
| |
| ഇപ്പോൾ സേവനമനുഷ്ഠിക്കുന്നവർ
| |
|
| |
| 1. പി. എസ്. തോമസ് ( H.M.)
| |
|
| |
| 2. ലാലിമ്മ സ്കറിയ ( LPSA)
| |
|
| |
| 3. മിനിമോൾ മാത്യു (UPSA)
| |
|
| |
| 4. സലിത ജോസഫ് (HINDI)
| |
|
| |
| 5. റ്റിറ്റി തോമസ് (LPSA)
| |
|
| |
| 6. ആൻസി അലക്സ് (LPSA)
| |
|
| |
| 7. സന്തോഷ് കുര്യാക്കോസ് (UPSA)
| |
|
| |
| 8. ഏലിയാമ്മ കെ. ജെ. (LPSA)]
| |
|
| |
| 9. ആഷാ രവീന്ദ്രൻ ( LG SANSKRIT)
| |
|
| |
| 10. ജോജോ ജോസ് (LPSA )
| |
|
| |
| 11. ജെസി തോമസ് (UPSA)
| |
|
| |
| 12. പ്രിയ മാത്യു ( LPSA)
| |
|
| |
| 13. മിസ്റ്റി അനിറ്റ് തോമസ് (LPSA )
| |
|
| |
| 14. സിസ്റ്റർ സിൻസി ജോസഫ് (UPSA)
| |
|
| |
| 15. സിസ് റ്റർ ജോഷ്മി ജോയി (UPSA)
| |
|
| |
| 16. സോണി വർഗ്ഗീസ് (LPSA)
| |
|
| |
| 17. ജെസീല പി. ഐ.
| |
|
| |
| 18. അന്നമ്മ ഫലിപ്പ് ( OFFICE ATTENDANT )
| |
|
| |
| == ഭൗതികസൗകര്യങ്ങൾ ==
| |
|
| |
| * മിനി തിയറ്റർ & ഡിജിറ്റൽ ക്ലാസ്സ റൂം
| |
|
| |
| * സ്കൂൾ ബസ്
| |
|
| |
| * അസംബ്ളി ഹാൾ
| |
|
| |
| == പാഠ്യേതര പ്രവർത്തനങ്ങൾ = =
| |
|
| |
| . ക്ലാസ്സ് മാഗസിൻ
| |
|
| |
| . പരിസ്ഥിതി ക്ലബ്ബ്
| |
|
| |
| . സയൻസ് ക്ലബ്ബ്
| |
|
| |
| . ഗണിത ക്ലബ്ബ്
| |
|
| |
| . വിദ്യാരംഗം കലാ സാഹിത്യ വേദി
| |
|
| |
| . സാമൂഹ്യശാസ്ത്ര ക്ലബ്ബ്
| |
|
| |
| . ക്വിസ് ക്ലബ്ബ്
| |
|
| |
| . ഐ. ടി. ക്ലബ്ബ്
| |
|
| |
| ==വഴികാട്ടി==
| |
| {{#multimaps:9.512152, 76.673435| width=500px | zoom=16 }}
| |