"സേക്രഡ് ഹാർട്ട് എച്ച്.എസ്.എസ്. ദ്വാരക/വിദ്യാരംഗം-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സേക്രഡ് ഹാർട്ട് എച്ച്.എസ്.എസ്. ദ്വാരക/വിദ്യാരംഗം-17 (മൂലരൂപം കാണുക)
09:37, 27 നവംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 27 നവംബർ 2018c
(c) |
(c) |

വരി 24: | വരി 24: | ||
ബഷീർ അനുസ്മരണവുമായി ബന്ധപ്പെട്ട് "ബഷീർ -അതുല്യനായ സാഹിത്യകാരൻ " എന്ന വിഷയത്തിൽ സെമിനാർ നടത്തി. ബഷീർ കൃതികളും അവയുടെ സവിശേഷതകളും, ബഷീർ കൃതികളുടെ പ്രദർശനം എന്നിവ ക്ലാസ്സ് തലത്തിൽ നടന്നു.
| ബഷീർ അനുസ്മരണവുമായി ബന്ധപ്പെട്ട് "ബഷീർ -അതുല്യനായ സാഹിത്യകാരൻ " എന്ന വിഷയത്തിൽ സെമിനാർ നടത്തി. ബഷീർ കൃതികളും അവയുടെ സവിശേഷതകളും, ബഷീർ കൃതികളുടെ പ്രദർശനം എന്നിവ ക്ലാസ്സ് തലത്തിൽ നടന്നു.

വിദ്യാരംഗം കലാസാഹിത്യവേദിയുടെ സ്കൂൾ തല ശില്പശാല 25/09/2018-ന് രാവിലെ 10 മണിക്ക് ആരംഭിച്ചു. കഥ,കവിത,ചിത്രരചന,അഭിനയം,നാടൻപാട്ട്,കെെയ്യെഴുത്ത്, കവിതാലാപനം എന്നീ മേഖലകളിലാണ് ഏകദിന ശില്പശാല | വിദ്യാരംഗം കലാസാഹിത്യവേദിയുടെ സ്കൂൾ തല ശില്പശാല 25/09/2018-ന് രാവിലെ 10 മണിക്ക് ആരംഭിച്ചു. കഥ,കവിത,ചിത്രരചന,അഭിനയം,നാടൻപാട്ട്,കെെയ്യെഴുത്ത്, കവിതാലാപനം എന്നീ മേഖലകളിലാണ് ഏകദിന ശില്പശാല | ||
നടന്നത് വിവിധ വിഷയാദ്യാപകരുടെ നേതൃത്വത്തിലും സഹകരണത്തോടെയും നടത്തിയ ശില്പശാലയിൽ | നടന്നത് വിവിധ വിഷയാദ്യാപകരുടെ നേതൃത്വത്തിലും സഹകരണത്തോടെയും നടത്തിയ ശില്പശാലയിൽ H.M ശ്രീമതി മോളി ജോസ് വിജയികളെ പ്രഖ്യാപിച്ചു വിദ്യാരംഗം സ്കൂൾ കോ-ഓർഡിനേറ്റും ശ്രീമതി സ്മിത ജോർജ് നന്ദി പറയുകയും ചെയ്തു.

മാനന്തവാടി താലൂക്ക് ലെെബ്രറി കൗൺസിലിന്റെയും വിദ്യാരംഗം കലാസാഹിത്യവേദിയുടെയും ആഭിമുഖ്യത്തിൽ 2018 ജൂലെെ 5-ന് അഖിലകേരള അക്ഷരോത്സവം 2018 എന്ന ക്വിസ് മത്സരം നടത്തിയിരുന്നു. 2018 ജൂലെെ 5-ന് 2:00 മണിമുതൽ 3:00 മണിവരെയായിരുന്നു.ക്വിസ് മത്സരം നടന്നത്.

ദേവാനന്ദ്.ബി.(X.A),സ്നേഹ.എസ്.ജെ(VIII A),മെറിൻ ജോസഫ് (IX.B)എന്നിവർ ആഗസ്റ്റ് 5-ാം തിയതിയിലെ താലൂക്ക് തല മത്സരത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.ആഗസ്റ്റ് 5-ാം തിയതിയിലെ താലൂക്ക് തല മത്സരത്തിൽ നിന്ന് 14/1018-നു നടന്ന ജില്ലാതല മത്സരത്തിലേക്ക് സ്നേഹ.എസ്.ജെ (VIII.A)തിരഞെടുക്കപ്പെട്ടു