സെന്റ് .ജോസഫ്സ് എച്ച്.എസ്സ്, മറ്റക്കര (മൂലരൂപം കാണുക)
12:47, 23 ഒക്ടോബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 23 ഒക്ടോബർ 2018→2018 ലെ പ്രവർത്തനങ്ങൾ
വരി 79: | വരി 79: | ||
പ്രവേശനോത്സവം | പ്രവേശനോത്സവം | ||
ജൂൺ ഒന്നാം തിയതി നവാഗതർക്ക് ഊഷ്മളമായ സ്വീകരണം നൽകി . പൂക്കൾ നൽകിയും, മധുരപലഹാരങ്ങൾ നൽകിയും കുട്ടികളെ സ്വീകരിച്ചു. പിറ്റിഎ പ്രസിഡന്റ് , പ്രധാനഅദ്ധ്യാപിക, എന്നിവർ സന്ദേശം നൽകിചെയ്തു. | ജൂൺ ഒന്നാം തിയതി നവാഗതർക്ക് ഊഷ്മളമായ സ്വീകരണം നൽകി . പൂക്കൾ നൽകിയും, മധുരപലഹാരങ്ങൾ നൽകിയും കുട്ടികളെ സ്വീകരിച്ചു. പിറ്റിഎ പ്രസിഡന്റ് , പ്രധാനഅദ്ധ്യാപിക, എന്നിവർ സന്ദേശം നൽകിചെയ്തു. | ||
വായനാവാരാചരണത്തോടനുബന്ധിച്ച് വായനാ മത്സരവും വായനാ ക്വിസും നടത്തി.പരിസ്ഥിതി ദിനാചരണവുമായി ബന്ധപ്പെട്ട് പരിസ്ഥിതിദിന സന്ദേശം,റാലി,പോസ്റ്റർ നിർമ്മാണം ഇവ നടത്തി. | |||
ആഗസ്റ്റ് മാസത്തിൽ സ്വാതന്ത്ര്യ ദിനാചാരണം നടത്തി.പ്ലക്കാർഡുകളുമായി കുട്ടികൾ റാലി നടത്തി. സ്വാതന്ത്ര്യദിനസന്ദേശം ഹെഡ്മിസ്ട്രസ് നടത്തി.കുട്ടകൾക്ക് മിഠായി നൽകി.ഓരോ ക്ലാസിലും സ്വാതന്ത്ര്യസമരചരിത്രം ഉൾപ്പെടുത്തിയുള്ള പതിപ്പ്തയ്യാറാക്കി. | |||
സെപ്റ്റബർ 5 ന് അദ്ധ്യാപകദിനാചരണം സമുചിതമായി നടന്നു.കുട്ടകൾ അദ്ധ്യാപകരെ പൂക്കൾ നൽകി ആദരിച്ചു. | |||
സാക്ഷരതാദിനത്തോടനുബന്ധിച്ച് ക്ലാസ്ടെസ്റ്റ് നടത്തി. | |||
ലഹരിവിരുദ്ധ ദിനവുമായി ബന്ധപ്പെട്ട് പാലായിൽ വച്ച് നടത്തിയ പ്രസംഗമത്സരത്തിൽ കുമാരി ആൽഫി മാത്യു(std x) നാലാം സ്ഥാനം കരസ്ഥമാക്കി. | |||
ഗാന്ധിജയന്തി വാരാചരണവുമായി ബന്ധപ്പെട്ട് ജൈവ അജൈവ മാലിന്യങ്ങൾ ശേഖരിച്ച് സ്കുളും പരിസരവും വൃത്തിയാക്കി.ശുചിത്വത്തിന്റെ പ്രധാന്യത്തെക്കുറിച്ച് ഹെഡ്മിസ്ട്രസ് കുട്ടികളെ ബോധവൽക്കരിച്ചു. | |||
ഹൈസ്ക്കൂളിന്റെ അങ്കണത്തിൽ കുട്ടികളുടെയും അദ്ധ്യപകരുടെയും പരിശ്രമഫലമായി മനോഹരമായ ഒരു പച്ചക്കറിത്തോട്ടം ഒരുങ്ങിക്കഴിഞ്ഞു. വെണ്ട, , വഴുതന, ചീനി, തക്കാളി ,ചീര എന്നീ പച്ചക്കറി തൈകൾ നട്ടുവളർത്തുന്നു. ജൈവവളം, ചാണകം, ഇവമാത്രം ഉപയോഗിക്കുന്നു.P.T.A അംഗങ്ങളുടെയും ക്ലബ്ബ് അംഗങ്ങളുടെയും നിരന്തര പരിചരണത്തിന്റെയും ഫലമായി ജൈവപച്ചക്കറി കൃഷിത്തോട്ടം സ്കൂളിന്റെ | ഹൈസ്ക്കൂളിന്റെ അങ്കണത്തിൽ കുട്ടികളുടെയും അദ്ധ്യപകരുടെയും പരിശ്രമഫലമായി മനോഹരമായ ഒരു പച്ചക്കറിത്തോട്ടം ഒരുങ്ങിക്കഴിഞ്ഞു. വെണ്ട, , വഴുതന, ചീനി, തക്കാളി ,ചീര എന്നീ പച്ചക്കറി തൈകൾ നട്ടുവളർത്തുന്നു. ജൈവവളം, ചാണകം, ഇവമാത്രം ഉപയോഗിക്കുന്നു.P.T.A അംഗങ്ങളുടെയും ക്ലബ്ബ് അംഗങ്ങളുടെയും നിരന്തര പരിചരണത്തിന്റെയും ഫലമായി ജൈവപച്ചക്കറി കൃഷിത്തോട്ടം സ്കൂളിന്റെ | ||
പരിസരത്ത് കൃഷിഭവനിൽനിന്ന് പച്ചക്കറിതൈകളും വിത്തുകളും കുട്ടികൾക്ക് വിതരണം ഇവിടെനിന്നു ലഭിക്കുന്ന പച്ചക്കറികൾ ഇച്ചഭക്ഷണ പരിപാടിക്കായി ഉപയോഗിക്കുന്നു. | പരിസരത്ത് കൃഷിഭവനിൽനിന്ന് പച്ചക്കറിതൈകളും വിത്തുകളും കുട്ടികൾക്ക് വിതരണം ഇവിടെനിന്നു ലഭിക്കുന്ന പച്ചക്കറികൾ ഇച്ചഭക്ഷണ പരിപാടിക്കായി ഉപയോഗിക്കുന്നു. |