"കെ.ടി.എം.എച്ച്.എസ്. മണ്ണാർക്കാട്/സയൻസ് ക്ലബ്ബ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 13: വരി 13:
   സയൻസ് ക്ലബ്ബ്  പഠനയാത്ര  
   സയൻസ് ക്ലബ്ബ്  പഠനയാത്ര  
|-
|-
| വേൾഡ് സ്പേസ് വീക്ക് 2018  നോടനുബന്ധിച്ച് പാലക്കാട് മേഴ്സി  കോളേജിൽ  ഒക്ടോബർ 8  മുതൽ  11 വരെ  ഇന്ത്യൻ സ്പേസ് റിസേർച്ച് ഓർഗനൈസേഷന്റെ ആഭിമുഖ്യത്തിൽ നടന്നു വന്നിരുന്ന  പ്രദർശനം   കാണുന്നതിനുള്ള അവസരം  ഈ  സ്കൂളിലെ  കുട്ടികൾക്കും ലഭിച്ചു. സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നാല്പത്തിയൊന്നു കുട്ടികളും  ആറ് അദ്ധ്യാപകരുമാണ് ഇതിൽ പങ്കെടുത്തത്.വിവിധ ബഹിരാകാശ  പദ്ധതികളുടെയും ദൗത്യങ്ങളുടെയും  മാതൃക  ഇവിടെ പ്രദർശിപ്പിക്കപ്പെട്ടിരുന്നു.        ബഹിരാകാശയാത്രികരെ  വഹിക്കുന്ന  പേടകത്തിന്റെ മാതൃക , റോക്കറ്റ്,റോക്കറ്റ് എൻജിനുകൾ എന്നിവയുടെ മാതൃകകൾ  ഇവയൊക്കെ കുട്ടികൾക്ക് പുതിയൊരനുഭവമായിരുന്നു.ഐ.എസ് ആർ .ഒ യുടെ സൂര്യപര്യവേഷണ ദൗത്യമായ "ആദിത്യ"മനുഷ്യരെ  ബഹിരാകാശത്തെത്തിക്കാനുള്ള ഭാവി  ദൗത്യമായ ഗഗൻയാൻ എന്നിവയെക്കുറിച്ച്  കുട്ടികൾക്ക് വി.എസ്.എസ്.സി യിലെ ശാസ്ത്ര‍ജ്ഞന്മാർ വിശദീകരിച്ചുകൊടുത്തു.ഒരു മണിക്കൂർ നീണ്ട പ്രദർശനം  കുട്ടികൾക്ക് വേറിട്ടൊരനുഭവമായിരുന്നു
|           വേൾഡ് സ്പേസ് വീക്ക് 2018  നോടനുബന്ധിച്ച് പാലക്കാട് മേഴ്സി  കോളേജിൽ  ഒക്ടോബർ 8  മുതൽ  11 വരെ  ഇന്ത്യൻ സ്പേസ് റിസേർച്ച് ഓർഗനൈസേഷന്റെ ആഭിമുഖ്യത്തിൽ നടന്നു വന്നിരുന്ന  പ്രദർശനം <br />  കാണുന്നതിനുള്ള അവസരം  ഈ  സ്കൂളിലെ  കുട്ടികൾക്കും ലഭിച്ചു. സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ   നാല്പത്തിയൊന്നു കുട്ടികളും  ആറ് അദ്ധ്യാപകരുമാണ് ഇതിൽ പങ്കെടുത്തത്.വിവിധ ബഹിരാകാശ  പദ്ധതികളുടെയും <<br />ദൗത്യങ്ങളുടെയും  മാതൃക  ഇവിടെ പ്രദർശിപ്പിക്കപ്പെട്ടിരുന്നു.        ബഹിരാകാശയാത്രികരെ  വഹിക്കുന്ന  പേടകത്തിന്റെ മാതൃക , റോക്കറ്റ്,റോക്കറ്റ് എൻജിനുകൾ എന്നിവയുടെ മാതൃകകൾ  ഇവയൊക്കെ<br /> കുട്ടികൾക്ക് പുതിയൊരനുഭവമായിരുന്നു.ഐ.എസ് ആർ .ഒ യുടെ സൂര്യപര്യവേഷണ ദൗത്യമായ "ആദിത്യ"മനുഷ്യരെ  ബഹിരാകാശത്തെത്തിക്കാനുള്ള ഭാവി  ദൗത്യമായ ഗഗൻയാൻ എന്നിവയെക്കുറിച്ച്  കുട്ടികൾക്ക് <br />വി.എസ്.എസ്.സി യിലെ ശാസ്ത്ര‍ജ്ഞന്മാർ വിശദീകരിച്ചുകൊടുത്തു.ഒരു മണിക്കൂർ നീണ്ട പ്രദർശനം  കുട്ടികൾക്ക് വേറിട്ടൊരനുഭവമായിരുന്നു


|}  
|}  
705

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/555808" എന്ന താളിൽനിന്ന് ശേഖരിച്ചത്