7,678
തിരുത്തലുകൾ
No edit summary |
No edit summary |

വരി 35: | വരി 35: | ||
*സവിശേഷതകൾ | *സവിശേഷതകൾ | ||

ചക്രംകുംഭാര സമുദായത്തിന്റെ ജീവിതത്തിൽ ഒരു കുട്ടി ജനിക്കുന്നതും ആ കുട്ടിക്ക് വേണ്ട കർമ്മങ്ങൾ ചെയുന്നതും , കല്യാണ നിശ്ചയ്മായാലും , കല്ല്യാണമായാലും , മരണാനന്തര ചടങ്ങുകളായാലും , എല്ലാം മറ്റു സമുദായങ്ങളിൽ നിന്ന് വ്യത്യസ്തമായി ചെയ്യുന്നവരാണ് ഇവർ.

ഒരു സ്ത്രീ ഗർഭിണിയായാൽ എഴാം മാസം ഭർതൃഗ്രഹത്തിൽ നിന്നും ഭാര്യ വീട്ടിലേയ്ക്ക് കൊണ്ടുപോകുന്നു .” കൂട്ടികൊണ്ട് പോകുക” എന്നാണു ഈ ചടങ്ങിനെ പറയുന്നത് . ഇതിനു മുന്നേ മന്ത്രവാദ ശൈലിയിലുള്ള ഉഴിഞ്ഞുകളയലുണ്ട് . ചെഷ്ട്ടയെ കളയുക എന്ന ഉദ്ദേശത്തോടെയാണ് ഇതു ചെയ്യുന്നത് . പ്രസവിക്കുന്നത് വരെ ഭാര്യ വീട്ടിലാണ് നിൽക്കുന്നത് . പ്രസവിച്ച പുല പതിനഞ്ച് ദിവസമാണ് . പ്രസവിച്ച് കഴിഞ്ഞാൽ മൂന്നാം ദിവസം മണ്ണാത്തി വന്ന് പച്ച മഞ്ഞളും മുഞ്ഞയുടെ ഇല എന്നിവ ചേർത്ത് കുട്ടിയെ കുളിപ്പിച്ച് മാറ്റുടുപ്പിക്കും , അതുവരെ വീട്ടിലുള്ള മറ്റുള്ളവരാരും കുട്ടിയെ തൊടുവാൻ പാടില്ലായിരുന്നു . ഇതിൽ മൂന്ന് ദിവസം കൂടുബോൾ മണ്ണാത്തി വന്ന് കുട്ടിയെ കുളിപ്പിച്ച് മാറ്റ് ഉടുപ്പിക്കണം. ആദ്യത്തെ മൂന്ന് ദിവസം മണ്ണാത്തി മാറ്റ് കൊണ്ട് വന്ന് കുട്ടിയെ കുളിപ്പിച്ച് മാറ്റ് ഉടുപ്പിച്ച് ഒരു വാഴയിലയിൽ കിടത്തി ചുറ്റിലും ചാണകം തളിക്കുന്നു . അതിനു ശേഷമാണ് വീട്ടുകാർ കുട്ടിയെ എടുക്കുന്നത് . പതിനഞ്ചിനെ പെറ്റപെല പോ കുന്ന ദിവസം മണ്ണാത്തി വന്ന് കർമ്മങ്ങൾ കഴിഞ്ഞു പോ കുബോൾ അവർക്കുള്ള അവകാശം കൊടുക്കുക പതിവായിരുന്നു . നെല്ല് , അരി , പണം എന്നിവയ്ക്ക് പുറമേ പ്രസവിച്ച സ്ത്രീ പതിനഞ്ച് ദിവസം ഉപയോഗിച്ചിരുന്ന മുണ്ടുകളും മറ്റു സാധനങ്ങളും മണ്ണാത്തിയ്ക്ക് കൊടുത്തിരുന്നു . പ്രസവിച്ച സ്ത്രീ “ഇരുപത്തെട്ട്” ദിവസം കഴിയാതെ അടുക്കളയിൽ കയറാൻ പാടില്ല എന്നത് വളരെ നിർബന്ധമായും അന്നും ഇന്നും ഇക്കൂട്ടർ അനുവർത്തിച്ചു വരുന്നു .

ഇരുപത്തിയെട്ടാം ദിവസമാണ് “കാതുകുത്ത്” , “ചരട് കെട്ടൽ” എന്നിവ നടത്തി വന്നിരുന്നത് . ഇതിന്റെ അവകാശം അച്ഛനും അമ്മാവനും ആണ് . പണ്ടുകാലങ്ങളിൽ ഈ ചടങ്ങകൾ വളരെ ഗംഭീരമായി തന്നെയായിരുന്നു നടത്തിയിരുന്നത്. എന്നാൽ ഇന്ന് ഇതു നിലച്ചുകൊണ്ടിരിക്കുന്ന അവസ്ഥയാണ് കാണാൻ സാധിക്കുന്നത് .