ഗവൺമെന്റ് എച്ച്. എസ്. എസ്. പുന്നമൂട് (മൂലരൂപം കാണുക)
16:37, 2 ഒക്ടോബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 2 ഒക്ടോബർ 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 154: | വരി 154: | ||
==പൊതു വിദ്യാഭ്യാസ സംരക്ഷണ യജഞം== | ==പൊതു വിദ്യാഭ്യാസ സംരക്ഷണ യജഞം== | ||
<p style="text-align:justify"> | |||
കേരള സർക്കാർ നടപ്പിലാക്കുന്ന വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൻറെ മുഴുവൻ ആശയത്തെയും പ്രായോഗികതലത്തിൽ എത്തിക്കാനുള്ള അനവധി കർമ്മപദ്ധതികൾ ഇതിനകം തന്നെ സ്കൂളിൽ നടന്നു കഴിഞ്ഞു. വിദ്യാലയത്തിലെ 8 മുതൽ 12 ആം തരം വരെയുള്ള പതിനെട്ട് ക്ലാസ്സ്മുറികൾ ഹൈടെക്ക് ആക്കുന്നതിൻറെ മുന്നോടിയായി സ്വന്തം നിലയിൽ നവീകരിച്ചു. പതിനെട്ട് ക്ലാസ്സ് മുറികൾക്കുള്ള ജനൽപ്പാളി നിർമ്മാണം, വൈദ്യുതീകരണം, പെൻറിംഗ് അനുബന്ധ അറ്റകുറ്റപണികൾ തുടങ്ങിയ പ്രവർത്തികൾക്ക് ഏഴു ലക്ഷത്തോളം രൂപ ചെലവാക്കേണ്ടിവന്നു. ഈ തുക മുഴുവൻ അധ്യാപകർ, പി.റ്റി.എ, പൂർവ്വവിദ്യാർത്ഥികൾ, പൂർവ്വ അധ്യാപകർ, നാട്ടിലെ ധനകാര്യസ്ഥാപനങ്ങൾ, വ്യവസായികൾ, ജനപ്രതിനിധികൾ, മറ്റ് അഭ്യുദയകാംക്ഷികൾ എന്നിവരിൽ നിന്നാണ് കണ്ടത്തിയത്. സ്കൂൾ അധിക്യതരുടേയും പി റ്റി എ യുടെയും അക്ഷീണവും ആത്മാർത്ഥവുമായ പ്രവർത്തനം കൊണ്ട് മാത്രമാണ് സമയപരിധിക്കുള്ളിൽ ഈ നേട്ടം സ്കൂളിന് സ്വന്തമാക്കാൻ കഴിഞ്ഞത്. നിലവിൽ എട്ടു മുതൽ പന്ത്രണ്ടു വരെയുള്ള 18 ക്ലാസ്റൂമുകളും ഹൈടെക് സംവിധാനത്തിലേക്ക് മാറിക്കഴിഞ്ഞു | കേരള സർക്കാർ നടപ്പിലാക്കുന്ന വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൻറെ മുഴുവൻ ആശയത്തെയും പ്രായോഗികതലത്തിൽ എത്തിക്കാനുള്ള അനവധി കർമ്മപദ്ധതികൾ ഇതിനകം തന്നെ സ്കൂളിൽ നടന്നു കഴിഞ്ഞു. വിദ്യാലയത്തിലെ 8 മുതൽ 12 ആം തരം വരെയുള്ള പതിനെട്ട് ക്ലാസ്സ്മുറികൾ ഹൈടെക്ക് ആക്കുന്നതിൻറെ മുന്നോടിയായി സ്വന്തം നിലയിൽ നവീകരിച്ചു. പതിനെട്ട് ക്ലാസ്സ് മുറികൾക്കുള്ള ജനൽപ്പാളി നിർമ്മാണം, വൈദ്യുതീകരണം, പെൻറിംഗ് അനുബന്ധ അറ്റകുറ്റപണികൾ തുടങ്ങിയ പ്രവർത്തികൾക്ക് ഏഴു ലക്ഷത്തോളം രൂപ ചെലവാക്കേണ്ടിവന്നു. ഈ തുക മുഴുവൻ അധ്യാപകർ, പി.റ്റി.എ, പൂർവ്വവിദ്യാർത്ഥികൾ, പൂർവ്വ അധ്യാപകർ, നാട്ടിലെ ധനകാര്യസ്ഥാപനങ്ങൾ, വ്യവസായികൾ, ജനപ്രതിനിധികൾ, മറ്റ് അഭ്യുദയകാംക്ഷികൾ എന്നിവരിൽ നിന്നാണ് കണ്ടത്തിയത്. സ്കൂൾ അധിക്യതരുടേയും പി റ്റി എ യുടെയും അക്ഷീണവും ആത്മാർത്ഥവുമായ പ്രവർത്തനം കൊണ്ട് മാത്രമാണ് സമയപരിധിക്കുള്ളിൽ ഈ നേട്ടം സ്കൂളിന് സ്വന്തമാക്കാൻ കഴിഞ്ഞത്. നിലവിൽ എട്ടു മുതൽ പന്ത്രണ്ടു വരെയുള്ള 18 ക്ലാസ്റൂമുകളും ഹൈടെക് സംവിധാനത്തിലേക്ക് മാറിക്കഴിഞ്ഞു | ||
ആധുനിക വിദ്യാഭ്യാസ സങ്കല്പ്ങ്ങൾക്കനുസരിച്ച് അക്കാദമിക മികവിനൊപ്പം സർഗ്ഗപരമായ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്ന, വ്യക്തിത്വ വികസനത്തിൻറെ വാതായനങ്ങൾ തുറന്നിടുന്ന ഒരു ജീവനുള്ള ക്യാമ്പസ് വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൻറെ ഭാഗമായി സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടുകൂടി സ്കൂളിലെ പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ട് പോകുന്നു | ആധുനിക വിദ്യാഭ്യാസ സങ്കല്പ്ങ്ങൾക്കനുസരിച്ച് അക്കാദമിക മികവിനൊപ്പം സർഗ്ഗപരമായ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്ന, വ്യക്തിത്വ വികസനത്തിൻറെ വാതായനങ്ങൾ തുറന്നിടുന്ന ഒരു ജീവനുള്ള ക്യാമ്പസ് വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൻറെ ഭാഗമായി സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടുകൂടി സ്കൂളിലെ പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ട് പോകുന്നു | ||
അക്കാദമിക മികവുകൾ ലക്ഷ്യമാക്കിക്കൊണ്ട് സമഗ്രമായ ഒരു അക്കാദമിക് മാസ്റ്റർ പ്ലാൻ തയ്യാറാക്കുകയും പ്രവർത്തനങ്ങൾ അതനുസരിച്ചു ആസൂത്രണം ചെയ്തു നടപ്പിലാക്കുകയും ചെയ്തു വരുന്നു | അക്കാദമിക മികവുകൾ ലക്ഷ്യമാക്കിക്കൊണ്ട് സമഗ്രമായ ഒരു അക്കാദമിക് മാസ്റ്റർ പ്ലാൻ തയ്യാറാക്കുകയും പ്രവർത്തനങ്ങൾ അതനുസരിച്ചു ആസൂത്രണം ചെയ്തു നടപ്പിലാക്കുകയും ചെയ്തു വരുന്നു </p> | ||
[[വിദ്യാലയ സംരക്ഷണ യജ്ഞം]] | [[വിദ്യാലയ സംരക്ഷണ യജ്ഞം]] | ||
<p style="text-align:justify"> | |||
2018 -19 അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ മികവുറ്റതാക്കാൻ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ചുവടു പിടിച്ചു ''''വീക്ഷണം - മികവിന്റെ പടവുകളിലേക്ക്'''' എന്ന പേരിൽ '''അക്കാഡമിക് മാസ്റ്റർ പ്ലാൻ''' തയ്യാറാക്കുകയും പ്രവർത്തങ്ങൾ ഏകോപിപ്പിക്കുകയും ചെയ്തു വരുന്നു | 2018 -19 അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ മികവുറ്റതാക്കാൻ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ചുവടു പിടിച്ചു ''''വീക്ഷണം - മികവിന്റെ പടവുകളിലേക്ക്'''' എന്ന പേരിൽ '''അക്കാഡമിക് മാസ്റ്റർ പ്ലാൻ''' തയ്യാറാക്കുകയും പ്രവർത്തങ്ങൾ ഏകോപിപ്പിക്കുകയും ചെയ്തു വരുന്നു | ||
അക്കാഡമിക് മാസ്റ്റർ പ്ലാനിന്റെ പി ഡി എഫ് കോപ്പി വായിക്കുന്നതിന് [https://drive.google.com/file/d/11s1j3gYp_hH-aCY9g8HHN5M5ay0deWZ0/view?usp=sharing ഇവിടെ ക്ലിക്ക് ചെയ്യുക] - '[https://drive.google.com/file/d/11s1j3gYp_hH-aCY9g8HHN5M5ay0deWZ0/view?usp=sharing വീക്ഷണം - മികവിന്റെ പടവുകളിലേക്ക്]' | അക്കാഡമിക് മാസ്റ്റർ പ്ലാനിന്റെ പി ഡി എഫ് കോപ്പി വായിക്കുന്നതിന് [https://drive.google.com/file/d/11s1j3gYp_hH-aCY9g8HHN5M5ay0deWZ0/view?usp=sharing ഇവിടെ ക്ലിക്ക് ചെയ്യുക] - '[https://drive.google.com/file/d/11s1j3gYp_hH-aCY9g8HHN5M5ay0deWZ0/view?usp=sharing വീക്ഷണം - മികവിന്റെ പടവുകളിലേക്ക്]'</p> | ||
==വഴികാട്ടി== | ==വഴികാട്ടി== |